ഓട്ടോ ചാര്‍ജ് വർധിപ്പിക്കണമെന്ന് ആവശ്യം: മിനിമം ചാര്‍ജ് 50 രൂപയായും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 25 രൂപയായും വര്‍ധിപ്പിക്കാൻ 10 ന് സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ചും ധർണയും
തിരുവനന്തപുരം: ഓട്ടോറിക്ഷകളുടെ ചാര്‍ജ് അടിയന്തരമായി വര്‍ധിപ്പിക്കണമെന്നും ഓട്ടോറിക്ഷ ചാര്‍ജ് സംബന്ധിച്ച അശാസ്ത്രീയ ഉത്തരവ് തിരുത്തണമെന്നും ആവശ്യപ്പെട്ട് ഓള് കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഓട്ടോ ...







