Awami League - Janam TV
Thursday, July 10 2025

Awami League

ബംഗ്ലാദേശിൽ അവാമി ലീഗ് നേതാക്കളെ വേട്ടയാടി മുഹമ്മദ് യൂനുസ്; നിരവധി പേർ പോലീസ് കസ്റ്റഡിയിൽ

ധാക്ക : അവാമി ലീഗിനെതിരെ ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നടത്തുന്ന അടിച്ചമർത്തൽ തുടരുന്നു. ഇതിന്റെ ഏറ്റവും പുതിയ സംഭവ വികാസത്തിൽ പാർട്ടിയിലെ നിരവധി ...

ആഭ്യന്തര പ്രശ്നങ്ങൾക്ക് ഇന്ത്യയെ പഴിചാരാനാവില്ല; ബംഗ്ലാദേശ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യക്കെതിരെ തുടർച്ചയായി അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ ബംഗ്ലാദേശ് ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ. ആക്ടിംഗ് ഹൈക്കമ്മീഷണർ മുഹമ്മദ് നൂറൽ ഇസ്ലാമിനെയാണ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്. ...

ഛത്ര ലീഗിനെ നിരോധിച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ; തീവ്രവാദ സംഘടനകളുടെ പട്ടികയിൽപ്പെടുത്തി; നേതാക്കളെ അറസ്റ്റ് ചെയ്യുന്നു

ധാക്ക : ബംഗ്ലാദേശ് അവാമി ലീഗിൻ്റെ വിദ്യാർത്ഥി വിഭാഗമായ ഛത്ര ലീഗിനെ ഇടക്കാല സർക്കാർ നിരോധിച്ചു.ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ...

അവാമിലീഗ് നേതാവിന്റെ മൃതദേഹം മേഘാലയയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവം; ഇഷാഖ് അലി ഖാൻ പന്നയെ  കൊലപ്പെടുത്തിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ഗുവാഹത്തി: ബംഗ്ലാദേശിലെ അവാമി ലീഗ് നേതാവ് ഇഷാഖ് അലി ഖാൻ പന്നയുടെ മൃതദേഹം മേഘാലയയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ബംഗ്ലാദേശ് ഛത്ര ലീഗ് മുൻ ...

മേഘാലയയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം അവാമി ലീഗ് നേതാവ് ഇഷാഖ് അലി ഖാൻ ഷെയ്‌ഖിന്റെതെന്നു സംശയം

ഗുവാഹത്തി: മേഘാലയയിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം അവാമി ലീഗ് നേതാവിൻ്റെതെന്നു സംശയം. ബംഗ്ലാദേശിലെ അവാമി ലീഗ് നേതാവ് ഇഷാഖ് അലി ഖാൻ പന്നയുടേതെന്ന് സംശയിക്കുന്ന മൃതദേഹമാണ് ...

പഞ്ചനക്ഷത്ര ഹോട്ടൽ തീവച്ചു; ജീവനോടെ കത്തിയമർന്നത് 24 പേർ; സ്വബോധം കൈവിട്ട് ‘പ്രതിഷേധക്കാർ’

ധാക്ക: ബം​ഗ്ലാദേശിലെ ഭരണകക്ഷിയായിരുന്ന അവാമി ലീ​ഗ് പാർട്ടിയുടെ നേതാവിന്റെ ഉടമസ്ഥതയിലുള്ള പഞ്ചനക്ഷത്ര ഹോട്ടൽ കത്തിച്ച് കലാപകാരികൾ. ആക്രമണത്തിൽ ഇന്തോനേഷ്യൻ സ്വദേശി ഉൾപ്പടെ 24 പേർ കൊല്ലപ്പെട്ടു. അവാമി ...