award - Janam TV
Monday, July 14 2025

award

KISS- ഹ്യുമാനിറ്റേറിയൻ അവാർഡ്; രത്തൻ ടാറ്റയ്‌ക്ക് നൽകി ആദരിച്ചു

ഒഡീഷ: പ്രശസ്ത വ്യവസായിയും മനുഷ്യസ്‌നേഹിയുമായ രത്തൻ ടാറ്റയെ  KISS- ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകി ആദരിച്ചു. സാമൂഹിക-വ്യാവസായിക രം​ഗത്ത് നൽകിയ സംഭാവനകൾ പരി​ഗണിച്ചാണ് പുരസ്കാരം. രത്തൻ ടാറ്റയുടെ മുംബൈയിലെ ...

ഞാൻ കരുതിയത് ആ തുക മുഴവൻ തനിക്കായിരിക്കുമെന്ന്; എന്നാൽ പറ്റിക്കപ്പെട്ടു! മാൻ ഓഫ് ദി മാച്ചിന് പിന്നിലെ സത്യം വെളിപ്പെടുത്തി ഹാർദിക്

ക്രിക്കറ്റിലെ മാൻ ഓഫ് ​ദി മാച്ചിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ഐപിഎല്ലിലെ ആദ്യ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് പിന്നിലെ ...

നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ വില..! തിരിച്ചു നൽകുന്നു, മാപ്പ്; മോഷ്ടിച്ച ദേശീയ അവാർഡ് തിരിച്ചു നൽകി കള്ളന്മാർ

തമിഴ് സംവിധായകൻ മണികണ്ഠനിൽ നിന്ന് മോഷ്ടിച്ച ദേശീയ അവാർഡ് തിരികെ നൽകി കള്ളന്മാർ. മഥുര, ഉസ്ലാംപെട്ടിയിലെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം ഇവർ നടന്റെ അവാർഡ് മോഷ്ടിച്ചത്. ...

ഐ.സി.സിയുടെ ഹീറോയാകാന്‍ ഷമി; കടുത്ത മത്സരം ഉയര്‍ത്തി ഓസീസ് താരങ്ങള്‍

ഐസിസിയുടെ നവംബര്‍ മാസത്തെ മികച്ച താരമാകാനുള്ള പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഏകദിന ലോകകപ്പിലെ മികച്ച പ്രകടനമാണ് താരത്തിന് കരുത്തായത്. ഷമിക്കൊപ്പം രണ്ടു ഓസ്‌ട്രേലിയന്‍ ...

അമ്പലക്കര സി രവീന്ദ്രൻ മാസ്റ്റർ പുരസ്കാരം ശ്രീജിത്ത് മൂത്തേടത്തിന്

പാലക്കാട്: അമ്പലക്കര സി രവീന്ദ്രൻ മാസ്റ്ററുടെ സ്മരണാർഥം സരോവരം ബുക്സ് ഏർപ്പെടുത്തിയ ബാലസാഹിത്യ പുരസ്ക്കാരത്തിന് ശ്രീജിത്ത് മൂത്തേടത്ത് അർഹനായി. പെൻഗ്വിനുകളുടെ വൻകരയിൽ എന്ന പുസ്തകത്തിനാണ് അംഗീകാരം ലഭിച്ചത്. ...

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ആർആർആർ സംവിധായകൻ രാജമൗലിയ്‌ക്കും സംഗീതസംവിധായകൻ കീരവാണിയ്‌ക്കും പുരസ്‌കാരം സമ്മാനിച്ച് രാഷ്‌ട്രപതി

ന്യൂഡൽഹി: 2023 ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ആർആർആറിനുള്ള പുരസ്‌കാരം സംവിധായകൻ രാജമൗലിയ്ക്കും മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം എം.എം കീരവാണിയ്ക്കും നൽകി ...

രാഷ്‌ട്രപതിയിൽ നിന്ന് ദേശീയ അംഗീകാരം വാങ്ങുന്ന അച്ഛൻ ; അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന മകനാണ് താനെന്ന് ഉണ്ണി മുകുന്ദൻ

കൊച്ചി : ദേശീയ അംഗീകാരം ഏറ്റുവാങ്ങുന്ന പിതാവിന്റെ ദൃശ്യങ്ങൾ പങ്ക് വച്ച് നടൻ ഉണ്ണി മുകുന്ദൻ . മേപ്പടിയാൻ എന്ന ചിത്രത്തിന് ലഭിച്ച ദേശീയ പുരസ്ക്കാരം രാഷ്ട്രപതി ...

ബാലസാഹിത്യ സമിതി അവാർഡ്; ശ്രീജിത്ത് മൂത്തേടത്തിന്‌റെ ‘പെൻഗ്വിനികളുടെ വൻകരയിൽ’ നേടി

തൃശൂർ: പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര ബാലശാസ്ത്ര സാഹിത്യ അവാർഡ് ശ്രീജിത്ത് മൂത്തേടത്തിന്‌റെ 'പെൻഗ്വിനികളുടെ വൻകരയിൽ' എന്ന് കൃതിക്ക് അർഹമായി. 10,000 രൂപയും ഫലകവുമാണ് പുരസ്‌കാരം. 24-ാമത് പി.ടി ...

ഗോത്ര കർഷകയ്‌ക്ക് ദേശീയ പുരസ്‌കാരം; പരപ്പിയെ അവാർഡിന് അർഹയാക്കിയത് കുന്താണി എന്ന പൈനാപ്പിൾ സംരക്ഷണം

വിതുര മണിരുക്കി ഗോത്രവർഗ കോളനിയിലെ കർഷകയ്ക്ക് കേന്ദ്ര സർക്കാരിന്റെ ദേശീയ അവാർഡ്. കേന്ദ്രസർക്കാരിന്റെ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്റ് ഫാർമേഴ്‌സ് റൈറ്റ്‌സ് അതോറിറ്റി ഏർപ്പെടുത്തിയ അവാർഡാണ് ...

“ഇത് അവിസ്മരണീയമായ നിമിഷം”: ലോകമാന്യ തിലക് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി; സമ്മാനത്തുക നമാമി ഗംഗേ പദ്ധതിയ്‌ക്ക് സമർപ്പിച്ച് രാജ്യത്തിന്റെ പ്രധാനസേവകൻ

മുംബൈ: സ്വാതന്ത്ര്യസമര സേനാനി ലോകമാന്യ ബാലഗംഗാധര തിലകിന്റെ 103-ാം സ്മൃതിദിനത്തിൽ ലോകമാന്യ തിലക് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പൂനെയിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ...

എന്തുകൊണ്ട് ആ താരങ്ങൾക്ക് അവാർഡ് നൽകിയില്ല ? അവാർഡ് നിർണയം, ജൂറി റിപ്പോർട്ട് പുറത്ത്

നീണ്ട 33 ദിവസത്തെ സ്ക്രീനിങിലൂടെയാണ് അന്തിമ വിധിനിർണയ സമിതികൾ അവാർഡുകൾ തീരുമാനിച്ചതെന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി . . മാളികപ്പുറം സിനിമയിലെ കല്ലു എന്ന ...

കോടിക്കണക്കിന് മലയാളികളുടെ ഹൃദയത്തിൽ അവാർഡ് നിനക്കാണ് മോളേ..; പ്രതികരണവുമായി നടൻ ശരത് ദാസ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവച്ച 2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഒടുവിൽ കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ...

കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം ഗണേഷ് പുത്തൂരിന്; കവിതാ സമാഹാരം ‘അച്ഛന്റെ അലമാര’

ഡൽഹി: ഈ വർഷത്തെ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം യുവകവി ഗണേഷ് പുത്തൂരിന്. 'അച്ഛന്റെ അലമാര' എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിനർഹമാക്കിയത്. ഡോ. എം.എൻ വിനയകുമാർ, ഡോ. ഗീത ...

പ്രൊഫ.എം.പി. മന്മഥന്‍ സ്മാരക മാദ്ധ്യമ പുരസ്‌കാരം ടി.ജെ. ശ്രീജിത്തിന്

കൊച്ചി: വിശ്വസംവാദ കേന്ദ്രം ഏര്‍പ്പെടുത്തിയ പ്രൊഫ.എം.പി.മന്മഥന്‍ സ്മാരക പുരസ്‌കാരം മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ടി.ജെ. ശ്രീജിത്തിന്. ഒരു പുഴ മരിക്കുന്നു എന്ന പേരില്‍ മുട്ടാര്‍ പുഴയെക്കുറിച്ച് തയാറാക്കിയ ...

തപസ്യയുടെ മാടമ്പ് പുരസ്‌കാരം സംവിധായകൻ ജയരാജിന്

തൃശൂർ : തപസ്യ കലാസാഹിത്യ വേദിയുടെ രണ്ടാമത് മാടമ്പ് കുഞ്ഞുക്കുട്ടൻ സ്മാരക പുരസ്‌കാരം സംവിധായകൻ ജയരാജിന്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരമായി നൽകുക. മെയ് ആദ്യവാരത്തിൽ ...

അർപ്പണ മനോഭാവത്തിനുള്ള ആദരം; ആലിയയ്‌ക്ക് വന്യജീവി സംരക്ഷണ പുരസ്‌കാരം സമ്മാനിച്ച് ജമ്മുകശ്മീർ സർക്കാർ

ശ്രീനഗർ: ജമ്മുകശ്മീരിലെ ആദ്യ വനിതാ വന്യജീവി സംരക്ഷക ആലിയ മിറിന് വന്യജീവി സംരക്ഷണ പുരസ്‌കാരം സമ്മാനിച്ച് ജമ്മുകശ്മീർ സർക്കാർ. മൃഗങ്ങളെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിൽ ആലിയ കാണിക്കുന്ന ...

ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സംവിധായകൻ ശ്യാമപ്രസാദിന് 

സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാദ്ധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സംവിധായകൻ ശ്യാമപ്രസാദിന്. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പ്പവും ...

46-മത് ഫിലിം ക്രിട്ടിക്‌സ് അവാർഡിലേക്കുളള അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം : 46-മത് കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ ഫിലിം അവാർഡ്‌സ് 2022-ലേക്കുളള അപേക്ഷകൾ ക്ഷണിച്ചു. 2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെ റിലീസ് ...

ലോക്ബന്ധു രാജ് നാരായൺജി പുരസ്‌കാരം ജനംടിവിക്ക്; കൊച്ചി റീജിയണൽ ഹെഡ് ബീന റാണിയെ മികച്ച ന്യൂസ് പ്രൊഡ്യൂസറായി തിരഞ്ഞെടുത്തു

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയായ രാജ് നാരായൺജിയുടെ സ്മരണാർത്ഥം ലോക്ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ദൃശ്യമാദ്ധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു. ജനം ടിവി കൊച്ചി റീജിയണൽ ഹെഡ് ബീന ...

‘തപസ്യ’യുടെ തുറവൂർ വിശ്വംഭരൻ പുരസ്‌കാരം സുവർണ നാലപ്പാടിന്

എറണാകുളം : പ്രൊഫ. തുറവൂർ വിശ്വംഭരൻ പുരസ്‌കാരം സുവർണ നാലപ്പാടിന്. തപസ്യ കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ പുരസ്‌കാരമാണ് പ്രശസ്ത എഴുത്തുകാരി ഡോ. സുവർണ നാലപ്പാടിന് ...

വിദ്യാർത്ഥികളുടെ ജീവിതം സമ്പന്നമാക്കി തീർക്കുന്ന അദ്ധ്യാപകർക്ക് മികച്ച അദ്ധ്യാപക പുരസ്‌കാരം ; ദേശീയ അദ്ധ്യാപക ദിനത്തിൽ രാഷ്‌ട്രപതി പുരസ്‌കാരങ്ങൾ സമർപ്പിക്കും

ന്യൂഡൽഹി: രാജ്യത്തെ അദ്ധ്യാപകരുടെ അതുല്യമായ സംഭാവനകൾ ആഘോഷിക്കുന്നതിനും മികച്ച അദ്ധ്യാപകരെ ആദരിക്കാനുമൊരുങ്ങി രാഷ്ട്രപതി ദ്രൗപദി മുർമു. ദേശീയ അദ്ധ്യാപക ദിനത്തിൽ ഇവർക്ക് രാഷ്ട്രപതി പുരസ്‌കാരം സമർപ്പിക്കും. ഹിമാചൽ ...

ഇത്ര ഏറെ സാറമ്മാരെ കണ്ട് എന്റെ കണ്ണ് നെറഞ്ഞ് ; രാമായണ ഫെസ്റ്റ് വേദിയെ സ്പർശിച്ച് ദേശീയ പുരസ്‌കാര ജേതാവ് നഞ്ചിയമ്മയുടെ വാക്കുകൾ

തൃശൂർ : റീജിണൽ തിയറ്ററിൽ നടത്തിയ രാമായണ ഫെസ്റ്റിൽ ആദരവ് ഏറ്റുവാങ്ങി ദേശീയ പുരസ്‌കാര ജേതാവ് നഞ്ചിയമ്മ. നഞ്ചിയമ്മയുടെ നെഞ്ചിൽ നിന്ന് പുറത്തു വന്ന വാക്കുകൾ സദസ്സ് ...

ഉടലിലെ മികച്ച പ്രകടനം ; സൈബർ ആക്രമണങ്ങൾക്ക് മറുപടി ; പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാരം ദുർഗ കൃഷ്ണയ്‌ക്ക്

പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാരം മലയാളി താരം ദുർഗ കൃഷ്ണയ്ക്ക്. ഉടൽ സിനിമയിലെ മികച്ച പ്രകടനത്തിനാണ് പുരസ്‌കാരം ലഭിക്കുന്നത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ...

അംഗീകാരങ്ങൾക്ക് വേണ്ടി ഒരിക്കലും ശ്രമിച്ചിട്ടില്ല ; കേരള സാഹിത്യ അക്കാദമി അവാർഡ് നിരസിച്ച് എം. കുഞ്ഞാമൻ

എറണാകുളം : കേരള സാഹിത്യ അക്കാദമി അവാർഡ് നിരസിച്ച് എം. കുഞ്ഞാമൻ. മികച്ച ആത്മകഥയ്ക്കുള്ള അവാർഡാണ് നിരസിച്ചത്. സാഹിത്യ അക്കാദമി സെക്രട്ടറിയെ ഇക്കാര്യം അറിച്ചതായി കുഞ്ഞാമൻ പറഞ്ഞു. ...

Page 2 of 3 1 2 3