2026ലെ കുഞ്ഞുണ്ണി പുരസ്കാരം; എഴുത്തുകാരൻ കെ.ജി. രഘുനാഥിന് സമ്മാനിക്കും
കവി കുഞ്ഞുണ്ണി മാഷിന്റെ ഓർമ്മയ്ക്കായി ബാലസാഹിതീപ്രകാശൻ ഏർപ്പെടുത്തിയ 2026ലെ കുഞ്ഞുണ്ണി പുരസ്കാരത്തിന് എഴുത്തുകാരൻ കെ.ജി. രഘുനാഥ് അർഹനായി. ബാലസാഹിത്യമേഖലയിൽ കെ.ജി. രഘുനാഥിന്റെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. ...
























