അവാർഡ് പെരുമയിൽ എസ് എസ് ജിഷ്ണുദേവ്: ന്യൂയോർക്ക് ഒനിറോസ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായകൻ
ന്യൂയോർക്കിൽ നടന്ന ഒനിറോസ് ഇൻ്റർനാഷണൽ ഫിലിം അവാർഡ്സിൽ "റോട്ടൻ സൊസൈറ്റി" എന്ന പരീക്ഷണ സിനിമയുടെ സംവിധാനത്തിന് എസ് എസ് ജിഷ്ണുദേവിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. ഫൈനൽ റൗണ്ടിൽ ...
























