awards - Janam TV

awards

IFFK: മികച്ച ചിത്രമായി ‘ഫെമിനിച്ചി ഫാത്തിമ’; നേടിയത് മൂന്ന് പുരസ്കാരങ്ങൾ; ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ് ഏറ്റുവാങ്ങി പായൽ കപാഡിയ

തിരുവനന്തപുരം: 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച മേള ഐക്യത്തിന്റെയും ഒരുമയുടേയും പ്രതീകമായിരുന്നുവെന്ന് മുഖ്യമന്ത്രി ...

ലൈബ്രറി കൗൺസിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സമഗ്ര സംഭാവനയ്‌ക്കുളള സാഹിത്യ പുരസ്‌കാരം പ്രൊഫ. എം ലീലാവതിക്ക്; പിഎൻ പണിക്കർ പുരസ്‌കാരം പൊൻകുന്നം സെയ്ദിന്

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 2023 ലെ വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുളള ഐ.വി ദാസ് പുരസ്‌കാരത്തിന് പ്രൊഫ. എം ലീലാവതി തിരഞ്ഞെടുക്കപ്പെട്ടു. ഒരു ...

ദേശീയ​ഗാനം ആലപിച്ച് താരങ്ങൾ; ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

70-ാമത് ദേശീയ പുരസ്കാരങ്ങൾ ന്യൂഡൽ​ഹിയിൽ വിതരണം ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജേതാക്കൾ അവാർഡുകൾ ഏറ്റുവാങ്ങി. വി​ഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ താരങ്ങൾ ദേശീയ ​ഗാനം ...

ദേശീയ പുരസ്കാരത്തിൽ തിളക്കമേറി ബ്ര​ഹ്മാസ്ത്ര; എയ്തിട്ടത് നാല് അവാർഡുകൾ

ദേശീയ പുരസ്കാരത്തിന്റെ 70-ാം പതിപ്പിൽ അയാൻ മുഖർജി എഴുതി സംവിധാനം ചെയ്ത രൺബീർ-ആലിയ ചിത്രം നേടിയത് നാല് പുരസ്കാരങ്ങൾ. ബ്ര​ഹ്മാസ്ത്രയുടെ ആദ്യഭാ​ഗമായ ശിവയ്ക്ക് സം​ഗീത സംവിധാനം, മികച്ച ...

അവാർഡുകളെല്ലാം തുണിയിൽ പൊതിഞ്ഞ് വെച്ചിരുന്നു; അതിനൊരു കാരണമുണ്ട്: എ.ആർ റഹ്മാൻ

മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിനിടെ ഒസ്കാർ അടക്കം നിരവധി അന്തർദേശീയ- ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരമാണ് എ.ആർ റഹ്മാൻ. അദ്ദേഹത്തിന്റെ ​ഗാനങ്ങൾ ഇന്ത്യക്ക് പുറത്തും അലയടിക്കുന്നു. ...

ബ്രിട്ടീഷ് അക്കാഡമി അവാർഡ്; പുരസ്കാരങ്ങൾ തൂത്തുവാരി നോളൻ പടം, തിളങ്ങി ദീപിക പദുക്കോൺ

77-ാമത്തെ ബ്രിട്ടീഷ് അക്കാഡമി ഓഫ് ഫിലിം​ ആൻഡ് ടെലിവഷൻ അവാർഡിൽ( ബിഎഎഫ്ടിഎ) തിളങ്ങി ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹൈമർ. ലണ്ടനിലെ റോയൽ ഫെസ്റ്റിവെൽ ഹാളിൽ നടന്ന ചടങ്ങിൽ ...

ബിസിസിഐ അവാർഡ്: ശുഭ്മാൻ ഗിൽ ക്രിക്കറ്റ് ഓഫ് ദി ഇയർ; ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം രവി ശസ്ത്രിക്ക്

മുംബൈ: ബിസിസിഐയുടെ നമാൻ അവാർഡുകൾ ഇന്ന് വിതരണം ചെയ്യും. ഹൈദബാദിലാണ് ചടങ്ങ് നടക്കുക. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് മുൻ പരിശീലകനും ലോകകപ്പ് ജേതാവുമായ രവി ശസ്ത്രി ...

രാജ്യത്തിന് പ്രചോദനം, ചരിത്രത്തിലേക്ക് അമ്പെയ്ത് 16-കാരി; അർജുന ഏറ്റുവാങ്ങി ശീതൾ ദേവി

ചരിത്രത്തിലേക്ക് അമ്പെയ്ത് 16-കാരി കൊയ്ത നേട്ടങ്ങൾക്ക് രാജ്യത്തിന്റെ ആദരം. അർജുന പുരസ്കാരം ഏറ്റുവാങ്ങി പാര ആർച്ചറി താരം ശീതൾ ദേവി. ഹാങ്ചോയിൽ നടന്ന ഏഷ്യൻ പാരാ ​ഗെയിംസിൽ ...

നോളൻ പടത്തിന് 5 പുരസ്കാരങ്ങൾ; ബോക്സോഫീസിൽ വാണ ബാർബി വീണു; ലില്ലി ​ഗ്ലാഡ്സ്റ്റൺ മികച്ച നടി

മികച്ച സംവിധായകനും നടനും സഹനടനുമടക്കം അഞ്ചു പുരസ്കരങ്ങൾ നേടിയ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺ ഹൈമറാണ് ​ഗോൾ ​ഗ്ലോബിൽ തിളക്കമേറിയ ചിത്രമായത്. ഡ്രാമ വിഭാ​ഗത്തിൽ ഏട്ടു നോമിഷനുകളിൽ അഞ്ചും ...

വീണ്ടും ഐസിസിയുടെ മികച്ച ടി20 താരമാകാൻ സൂര്യകുമാർ; എമർജിംഗ് പ്ലേയർ പട്ടികയിൽ ജയ്‌സ്വാളും; സർപ്രൈസ് എൻട്രിയായി ഉഗാണ്ടൻ താരം

2023-ലെ ഐസിസിയുടെ അവാർഡുകൾക്കായുള്ള വിവിധ പട്ടികകളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട് ഇന്ത്യൻ താരങ്ങൾ. മികച്ച ടി20 താരത്തിനുള്ള അവാർഡിനായി സൂര്യകുമാർ യാദവും എമർജിംഗ് താരത്തിനുള്ള പുരസ്‌കാരപട്ടികയിൽ യുവതാരം യശസ്വി ...

ചലച്ചിത്ര പുരസ്‌കാരം, മികച്ച നടി വിൻസി അലോഷ്യസ്

തിരുവനന്തപുരം; 2022ലെ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടിയായി വിൻസി അലോഷ്യസിനെ തിരഞ്ഞെടുത്തു. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. വിൻസി ടൈറ്റിൽ റോളിലെത്തിയ ചിത്രമായിരുന്നു രേഖ. ഒരുലക്ഷം ...

sukumar azhikode

തത്ത്വമസി അവാർഡ് പ്രഖ്യാപിച്ചു

ഡോ. സുകുമാർ അഴിക്കോട് തത്ത്വമസി സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു .ലേഖനം, കഥ, നോവൽ, പഠനം, കാവ്യം എന്നീ വിഭാഗങ്ങളിലെ മികച്ച രചനകൾക്കാണ് പുരസ്കാരം. 10001 രൂപയും ഫലകവും ...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണ്ണയം രണ്ട് ഘട്ടങ്ങളിൽ; സർവകാല റെക്കോർഡോടെ 154 ചിത്രങ്ങൾ മത്സരത്തിൽ

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസകാര നിർണ്ണയം ഇത്തവണയും നടക്കുക രണ്ട് ഘട്ടങ്ങലിലൂടെ. രണ്ട് പ്രാഥമിക ജൂറികളും അന്തിമ വിധി നിർണ്ണയ സമിതിയുമാണ് പുരസ്‌കാര നിർണയത്തിന് ഉണ്ടാവുക. ...

അവാർഡ് വാരിക്കൂട്ടി ആർആർആർ; സിയാറ്റിൽ ക്രിട്ടിക്‌സ് അവാർഡ് സ്വന്തമാക്കി ചിത്രം

എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ അരങ്ങേറിയ ആർആർആർ ചിത്രം വിജയക്കൊടി പാറിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ചിത്രം പുരസ്‌കാര നിരയുടെ നിറവിലാണ്. ഏറ്റവും ഒടുവിൽ ചിത്രം ...

ദേശീയ പുരസ്‌കാര മികവിൽ തിളങ്ങി അയ്യപ്പനും കോശിയും; നേടിയത് നാല് പുരസ്‌കാരങ്ങൾ – national film awards

തിരുവനന്തപുരം: ദേശീയ പുരസ്‌കാര മികവിൽ തിളങ്ങി മലയാള ചിത്രം അയ്യപ്പനും കോശിയും. മികച്ച സംവിധാനത്തിനുൾപ്പെടെ നാല് പുരസ്‌കാരങ്ങളാണ് സിനിമ സ്വന്തമാക്കിയത്. തിങ്കളാഴ്ച നിശ്ചയം, വാങ്ക് , കപ്പേള, ...

സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മൂന്ന് പേർക്ക് ഫെലോഷിപ്പ്, 17 പേർക്ക് അവാർഡ്, 23 പേർക്ക് ഗുരുപൂജ പുരസ്‌കാരം

തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമിയുടെ 2021 ലെ ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് പേരെ ഫെലോഷിപ്പിനും 17 പേരെ അവാർഡിനും 23 പേരെ ...

യുവതലമുറയുടെ സേവനം രാജ്യ പുരോഗതിക്ക് അനിവാര്യം: എൻഎസ്എസ് പുരസ്‌കാരങ്ങൾ സമർപ്പിച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്

നൃൂഡൽഹി: നാഷ്ണൽ സർവ്വിസ് സ്‌കീം പുരസ്‌കാരങ്ങൾ രാഷ്ട്രപതി രാം നാഥ് കോവിന്ദ്  വിതരണം ചെയ്തു. ഓൺലൈൻ കൂടിക്കാഴ്ചയ്‌ലൂടെയാണ് അവാർഡ് ദാനം നടന്നത്. 2019 -2021 വർഷത്തിലെ ജേതാക്കൾക്കാണ് ...

അഭിമാന നേട്ടം; മലയാളിയടക്കം മൂന്ന് ഇന്ത്യക്കാർക്ക് വിക്കിമീഡിയ അവാർഡുകൾ

ന്യൂഡൽഹി: സൗജന്യ ള്ളടക്കത്തിനായി പേരെടുത്ത വിക്കിമീഡിയ ഏർപ്പെടുത്തിയ അവാർഡുകൾ മൂന്ന് ഇന്ത്യക്കാർക്ക്. ജയ് പ്രകാശ്, അനന്യ മൊണ്ടലിൻ,ഡോ. നത ഹുസൈൻ എന്നിവർക്കാണ് അവാർഡുകൾ ലഭിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ ...

കോമഡി വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫി അവാർഡുകൾ 2020

അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തിൽ ഒരു നിമിഷത്തേക്കെങ്കിലും നമുക്ക് മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ ആയാൽ അതൊരു വലിയ കാര്യമാണ് . പല രീതിയിൽ മനുഷ്യർ ഇതിന് ശ്രമിക്കാറുണ്ട് . ...