വീണ്ടും ഐസിസിയുടെ മികച്ച ടി20 താരമാകാൻ സൂര്യകുമാർ; എമർജിംഗ് പ്ലേയർ പട്ടികയിൽ ജയ്‌സ്വാളും; സർപ്രൈസ് എൻട്രിയായി ഉഗാണ്ടൻ താരം
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വീണ്ടും ഐസിസിയുടെ മികച്ച ടി20 താരമാകാൻ സൂര്യകുമാർ; എമർജിംഗ് പ്ലേയർ പട്ടികയിൽ ജയ്‌സ്വാളും; സർപ്രൈസ് എൻട്രിയായി ഉഗാണ്ടൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 03:07 pm IST
Facebook
Twitter
WhatsAppTelegram

2023-ലെ ഐസിസിയുടെ അവാർഡുകൾക്കായുള്ള വിവിധ പട്ടികകളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട് ഇന്ത്യൻ താരങ്ങൾ. മികച്ച ടി20 താരത്തിനുള്ള അവാർഡിനായി സൂര്യകുമാർ യാദവും എമർജിംഗ് താരത്തിനുള്ള പുരസ്‌കാരപട്ടികയിൽ യുവതാരം യശസ്വി ജയ്‌സ്വാളുമാണ് ഉൾപ്പെട്ടിരിക്കുന്നത്.

സൂര്യകുമാർ യാദവിനെ കൂടാതെ മറ്റ് മൂന്ന് താരങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചത്. കഴിഞ്ഞ വർഷം 17 മത്സരങ്ങളിൽ നിന്ന് 48.86 ശരാശരിയിൽ 733 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. സിംബാബ്വെയുടെ സിക്കന്ദർ റാസ (515 റൺസ്), ഉഗാണ്ടയുടെ അൽപേഷ് രാംജാനി (55 വിക്കറ്റ്), ന്യൂസിലൻഡിന്റെ മാർക്ക് ചാംപൻ(556 റൺസ്) എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങൾ. അസ്സോസ്സിയേറ്റ് രാജ്യങ്ങളിൽ നിന്നും ഐസിസിയുടെ ഏതു ഫോർമാറ്റിലും Player of the Year പുരസ്‌കാരത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ ഉഗാണ്ടൻ താരമാണ് അൽപേഷ് രാംജാനി.

2023 ലെ ഐസിസിയുടെ എമർജിംഗ് ക്രിക്കറ്റർ ഓഫ് ദി ഇയർ താരത്തിനുള്ള ചുരുക്കപട്ടികയിലാണ് യുവതാരം യശസ്വി ജയ്സ്വാൾ ഉൾപ്പെട്ടിരിക്കുന്നത്. രചിൻ രവീന്ദ്ര (ന്യൂസിലൻഡ്), ജെറാൾഡ് കോട്ട്‌സീ(ദക്ഷിണാഫ്രിക്ക), ദിൽഷൻ മധുശങ്ക (ശ്രീലങ്ക) എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന മറ്റുചില താരങ്ങൾ. 22 കാരനായ ജയ്സ്വാൾ 70.75 ശരാശരിയിൽ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 283 റൺസും ടി20 കളിൽ നിന്ന് 430 റൺസുമാണ് കഴിഞ്ഞ വർഷം നേടിയത്.

 

 

Tags: awardsICC AWARDSBEST T20 PLAYEREMERGING PLAYER
Share
Tweet
SendShare

More News from this section

ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസില്‍ ബിസിസിഐക്ക് അതൃപ്തി; ടീം ഫിസിയോയോട് വിശദീകരണം തേടി; പുതിയ കടുത്ത മാനദണ്ഡങ്ങള്‍ നിലവില്‍ കൊണ്ടുവരും

അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയിൽ; സലി സാംസൺ ക്യാപ്റ്റൻ, ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

Latest News

ശബരിമല മിൽമ നെയ്യ് വിവാദം; ദുരൂഹ ഇടപാടിന് അനുമതി നൽകിയെന്ന് കണ്ടെത്തൽ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കം മൂന്നുപേരെ പ്രതിചേർക്കാൻ എസ്‌ഐടി

വാഹന രൂപമാറ്റത്തിൽ സംസ്ഥാനങ്ങൾക്ക് മാനദണ്ഡം നിശ്ചയിക്കാൻ അധികാരമില്ല; നിയമം വ്യക്തമാക്കി നിതിൻ ഗഡ്കരി

‘എന്‍റെ ഉപ്പയും ഉമ്മയും കരയൂലേ’; എംഡിഎംഎ ഉപയോഗം ചോദ്യം ചെയ്തതോടെ പീഡനം; റിസയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരതയെന്ന് കുടുംബം; സുഹൃത്തിന് അയച്ചത് നടുക്കുന്ന ശബ്ദസന്ദേശം

13 വർഷത്തെ നിയമപോരാട്ടത്തിന് വിരാമം; ലൈംഗിക പീഡനക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ; ശിക്ഷ ഇന്ന് ഉച്ചയ്‌ക്ക് ശേഷം

പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പേർക്കെതിരെ പോക്സോ കേസ്, രണ്ട് പേർ അറസ്റ്റിൽ

ലോക്കപ്പിൽ പിസ ആവശ്യപ്പെട്ട് പ്രതി; 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; 19കാരന്റെ വിചിത്രമായ ആവശ്യങ്ങൾ കേട്ട് ഞെട്ടി പൊലീസ്

പിഎഫ്ഐ ഭീകരരുടെ സുരക്ഷിത താവളമോ കൊച്ചി? പ്രവീൺ നെട്ടാരു വധക്കേസ്; ഒളിവിലായിരുന്ന രണ്ടാമത്തെ പ്രതിയും എറണാകുളത്ത് പിടിയിൽ, ഉമ്മർ ഫറൂഖ് മുഖ്യ ആസൂത്രകൻ

ഡോൾഫിൻ, കുജിര ചുഴലിക്കാറ്റുകളുടെ വിദൂരസ്വാധീനം; കേരളത്തിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്‌ക്ക് സാധ്യത; ചൈനയിൽ കരതൊടും വരെ ജാഗ്രത തുടരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies