Ayodya temple - Janam TV
Friday, November 7 2025

Ayodya temple

500 വർങ്ങൾക്ക് ശേഷം ഭ​ഗവാൻ ശ്രീരാമന് അയോദ്ധ്യയിലെ ഭവ്യമന്ദിരത്തിൽ ദീപാവലി; സവിശേഷ മുഹൂർത്തമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇത്തവണത്തെ ദീപാവലി ഏറെ സവിശേഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീണ്ട 500 വർഷങ്ങൾക്ക് ശേഷമാണ് ഭ​ഗവാൻ ശ്രീരാമൻ അയോദ്ധ്യയിൽ ദീപാവലി ആഘോഷിക്കുന്നത്. ഇത്തരമൊരു ദീപാവലിക്ക് സാക്ഷ്യം വഹിക്കാൻ ...

അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം, പാർലമെന്റ് മന്ദിരം; അഭിമാനമായി ടാറ്റ ഗ്രൂപ്പ്; രാഷ്‌ട്ര പുനർനിർമാണത്തിൽ ടാറ്റയുടെ പ്രാധാന്യം അറിയാം….

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള ബിസിനസ് സ്ഥാപനങ്ങളിൽ ഒന്നായ ടാറ്റ ഗ്രൂപ്പിന് പ്രത്യേകിച്ച് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല. അടുക്കളയിൽ ഉപയോഗിക്കുന്ന ഉപ്പ് മുതൽ ആകാശത്തിലുളള എയർ ഇന്ത്യ വിമാനങ്ങളിൽ ...

താജ്മഹൽ നൽകുന്നതായിരുന്നു പതിവ്; ഇനി ഞങ്ങൾ അതിഥികൾക്ക് ക്ഷേത്രത്തിന്റെ മാതൃക സമ്മാനിക്കും; ശ്രദ്ധേയമായി തടിയിൽ കൊത്തിയെടുത്ത മന്ദിരം

ലക്നൗ: ഭാരതത്തിന്റെ ആത്മീയ ചൈതന്യം ലോകമെമ്പാടും എത്തിക്കാൻ അയോദ്ധ്യ തയ്യാറെടുക്കുകയാണ്. വാസ്തു ഭം​ഗികൊണ്ടും കൊണ്ടും ദൃശ്യ ചാരുത കൊണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ക്ഷേത്രം മതിവരുവോളം കാണാൻ കാത്തിരിക്കുകയാണ് ...

2 മണ്ഡപങ്ങൾ, 9 ഹോമ കുണ്ഡങ്ങൾ, 121 പൂജാരിമാർ; പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിത്തിന്റെ കാർമികത്വത്തിൽ; പ്രാണ പ്രതിഷ്ഠയ്‌ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി

ലക്നൗ: ജനുവരി 22ന് അയോദ്ധ്യലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ആചാരപ്രകാരമുള്ള പൂജകൾ ജനുവരി 16 മുതൽ ആരംഭിക്കും. കാശിയിൽ നിന്നുള്ള പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിതാണ് പ്രാണ ...

രാമക്ഷേത്രം സന്ദർശിക്കുന്ന ഹിന്ദുക്കൾ മുസ്ലീങ്ങളായി പുറത്തുവരും; ക്ഷേത്രം നിർമ്മിച്ചതിലൂടെ മോദി ചെയ്തത് തെറ്റ്; വിവാദ പരാമർശവുമായി മുൻ പാക് ക്യാപ്റ്റൻ

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ അടുത്തിരിക്കെ, ക്ഷേത്രത്തെ അവഹേളിച്ചു കൊണ്ടുള്ള മുൻ പാക് ക്രിക്കറ്റ് ക്യാപ്റ്റന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. പുതിയ രാമക്ഷേത്രം ഹിന്ദുക്കളെ മുസ്ലീങ്ങളാക്കുമെന്ന് ...

32 വർഷം മുൻപ് ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കി; അന്ന് ഭൂമി അളവെടുക്കാൻ അനുവദിച്ചില്ല; വിസ്തീർണ്ണം കണക്കാക്കിയത് കാലുകൊണ്ട്: ചന്ദ്രകാന്ത് സോംപുര

ന്യൂഡൽഹി: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാഥമിക രൂപരേഖ 32 വർഷം മുൻപ് തന്നെ താൻ തയ്യാറാക്കി വെച്ചിരുന്നതായി ക്ഷേത്രത്തിന്റെ മുഖ്യ വാസ്തുശില്പി ചന്ദ്രകാന്ത് സോംപുര. ജനുവരിയിൽ ശ്രീരാമമന്ദിറിന്റെ ...

“അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ കർമ്മത്തിന് കാത്തിരിക്കുകയാണ്; ഹിന്ദുക്കളുടെ വർഷങ്ങളായുള്ള പോരാട്ടത്തിന്റെ പ്രതീകം; ഉദ്ഘാടനദിനം തീർച്ചയായും ശ്രീരാമ ക്ഷേത്രത്തിലെത്തും”: അനുപം ഖേർ

മുംബൈ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ കർമ്മത്തിന് കാത്തിരിക്കുകയാണ് നടൻ അനുപം ഖേർ. "രാം ലല്ല മന്ദിർ ഉദ്ഘാടനം ചെയ്യുന്ന ചരിത്രപരമായ ദിവസത്തിനാണ് കാത്തിരിക്കുന്നത്. വർഷങ്ങളായി ഹിന്ദുക്കൾ ...