അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം, പാർലമെന്റ് മന്ദിരം; അഭിമാനമായി ടാറ്റ ഗ്രൂപ്പ്; രാഷ്ട്ര പുനർനിർമാണത്തിൽ ടാറ്റയുടെ പ്രാധാന്യം അറിയാം….
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം, പാർലമെന്റ് മന്ദിരം; അഭിമാനമായി ടാറ്റ ഗ്രൂപ്പ്; രാഷ്‌ട്ര പുനർനിർമാണത്തിൽ ടാറ്റയുടെ പ്രാധാന്യം അറിയാം….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 10:31 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള ബിസിനസ് സ്ഥാപനങ്ങളിൽ ഒന്നായ ടാറ്റ ഗ്രൂപ്പിന് പ്രത്യേകിച്ച് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല. അടുക്കളയിൽ ഉപയോഗിക്കുന്ന ഉപ്പ് മുതൽ ആകാശത്തിലുളള എയർ ഇന്ത്യ വിമാനങ്ങളിൽ വരെ ഈ ബ്രാൻഡ് നാമം കാണാം. ആധുനിക ഭാരതത്തെ ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കാണ് ടാറ്റ ഗ്രൂപ്പ് വഹിച്ചത്.  പുതിയ പാർലമെന്റ് മന്ദിരം, അയോദ്ധ്യയിലെ രാമക്ഷേത്രം എന്നിവയുടെ നിർമാണത്തിലും സുപ്രധാന ചുമതല ടാറ്റയ്‌ക്കുണ്ടായിരുന്നു.

പുതിയ പാർലമെന്റ് നിർമാണം പൂർണ്ണമായും ടാറ്റ പ്രോജക്ടസിന്റെ നേതൃത്വത്തിലായിരുന്നു. 861.90 കോടി രൂപയ്‌ക്കാണ് ടാറ്റ പ്രോജക്ട്‌സ് പാർലമെന്റ് നിർമാണത്തിനുള്ള കരാർ നേടിയത്. എൽ& ടിയും ടെൻഡറിൽ പങ്കെടുത്തിരുന്നെങ്കിലും 865 കോടിരൂപയായിരുന്നു അവർ ക്വാട്ട് ചെയ്ത തുക. അതൊടെ ടാറ്റ ഗ്രൂപ്പിന് ടെൻഡർ ലഭിക്കുകയായിരുന്നു. ഭാരതത്തിന്റെ യശസ്സും പ്രൗഢിയും ഉയർത്തിയ പാർലമെന്റ് മന്ദിരം നിശ്ചിത കാലേയളവിനും മുൻപ് പൂർത്തിയാക്കിയത് ടാറ്റ ഗ്രൂപ്പിന്റെ അക്ഷീണ പ്രയത്‌നം കൊണ്ടാണ്. നിർമാണ മികവിലും ഭംഗിയിലും ലോകത്തിലെ മറ്റേത് കെട്ടിടങ്ങളേക്കാൾ ഒരുപടി മുന്നിൽ നിർത്താനും ടാറ്റ കൺസ്ട്രക്ഷൻസ് ശ്രദ്ധിച്ചിരുന്നു. പുതിയ പാർലമെന്റ് മന്ദിരം കാണുന്ന ആർക്കും ഇത് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകും.

രാമക്ഷേത്ര നിർമാണത്തിന്റെ മാനേജ്മെന്റ് കൺസൾട്ടന്റായാണ് ടാറ്റ കൺസൾട്ടിംഗ് എഞ്ചിനീയേഴ്സ് പ്രവർത്തിക്കുന്നത്. ക്ഷേത്രത്തിന്റെ നിർമാണം എൽ&ടി നിർവഹിക്കുമ്പോൾ അതിന്റെ പ്രവർത്തനം വിലയിരുത്തുന്നത് ടാറ്റയിൽ നിന്നുള്ള എഞ്ചിനിയറിംഗ് സംഘമാണ്.

ജാംഷെഡ്ജി ടാറ്റ: ഇന്ത്യൻ കോർപ്പറേറ്റ് മേഖലയുടെ പിതാവ്

ഗ്രൂപ്പിന്റെ സ്ഥാപകനായ ജാംഷെഡ്ജി ടാറ്റയെ ഇന്ത്യൻ കോർപ്പറേറ്റ് മേഖലയുടെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തിന്റെ ആദ്യത്തെ സംഘടിത വ്യവസായ സ്ഥാപനമായ ടാറ്റ സ്റ്റീൽ പ്ലാന്റ് 1907 ലാണ് അദ്ദേഹം ആരംഭിച്ചത്. ഇന്ത്യയിലെ ആദ്യ സിമന്റ് കമ്പനിയും ഇവരുടെ സംഭാവനയാണ്. 1912 ലാണ് സിമന്റ് ഫാക്ടറി തുടങ്ങിയത്. രാജ്യത്തെ ആദ്യത്തെ വ്യാവസായിക ബാങ്കായ ടാറ്റ ഇൻഡസ്ട്രിയൽ ബാങ്കിന് 1917-ൽ തുടക്കമിട്ടത് ടാറ്റയെന്ന രണ്ടക്ഷരമാണ്.

1919-ൽ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഇന്ത്യൻ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസും ടാറ്റയിൽ നിന്നാണ് പിറവിയെടുത്തത്. വ്യോമയാന കമ്പനിയായ ടാറ്റ എയർലൈൻസ് (ഇപ്പോൾ എയർ ഇന്ത്യ) 1932 ലാണ് ആരംഭിച്ചത്. 1983-ൽ ഇന്ത്യയിൽ ആദ്യമായി അയോഡൈസ്ഡ് ഉപ്പ് പാക്കറ്റുകളിൽ വിൽക്കാൻ തുടങ്ങിയതും ടാറ്റയാണ്.

Tags: TATANew ParlimentAyodya temple
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies