Ayush Ministry - Janam TV
Friday, November 7 2025

Ayush Ministry

ആയുർവേദം ആധികാരിക തെളിവുകളിൽ അധിഷ്ഠിതമെന്ന് ലോക ആയുർവേദ കോൺഗ്രസിൽ വിദഗ്ധർ; കഴിഞ്ഞ ഒന്നര വർഷത്തിനിടെ മാത്രം രേഖപ്പെടുത്തിയത് 100 ലധികം പഠനങ്ങൾ

ഡെറാഡൂൺ: കൃത്യമായ ആധികാരിക തെളിവുകളുടെ പിൻബലമുള്ളതാണ് ഇന്ത്യയുടെ പരമ്പരാഗത ആയുർശാസ്ത്രമെന്ന് പത്താമത് ലോക ആയുർവേദ കോൺഗ്രസിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. ആധികാരികമായ തെളിവില്ലാത്തതിനാൽ ആയുർവേദം ശാസ്ത്രീയമല്ലെന്ന മിഥ്യാധാരണ ...

കൊറോണ ബാധിതനായ കാലത്ത് ആയുഷിലേക്ക് തിരിഞ്ഞു; അഞ്ച് മാസമായി സസ്യാഹാരിയാണ്: ഡി.വൈ. ചന്ദ്രചൂഡ്

ന്യൂഡൽഹി: പരമ്പരാഗത വൈദ്യ മേഖലയിലിൽ നിന്നും തനിക്കുണ്ടായ ഗുണാനുഭവം പങ്കുവച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. കൊറോണ ബാധിതനായ കാലത്താണ് താൻ ആയുഷിലേക്ക് തിരിഞ്ഞതെന്ന് ...

മരുന്നു വില കുറയ്‌ക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍; മരുന്നു കമ്പനികളുമായി ചര്‍ച്ച; നിര്‍ണായക പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തില്‍

ന്യൂഡല്‍ഹി: അവശ്യ മരുന്നുകളുടെ വിലകുറയ്ക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അര്‍ബുദം ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ക്കാകും ഇളവ് കൊണ്ടുവരുക. മരുന്നു കമ്പനികളുമായി ഈ മാസം അവസാനം നടത്തുന്ന ചര്‍ച്ചകള്‍ക്ക് ...

മകരസംക്രമത്തിൽ സൂര്യനമസ്‌കാരം; ആയുഷ് മന്ത്രാലയം ആഹ്വാനം ചെയ്ത പരിപാടിയിൽ ലോകത്ത് പങ്കെടുത്തത് 75 ലക്ഷം പേർ

ന്യൂഡൽഹി: മകരസംക്രമ നാളിൽ ആയുഷ് മന്ത്രാലയം ആഹ്വാനം ചെയ്ത സൂര്യനമസ്‌ക്കാര യജ്ഞത്തിൽ വൻ പ്രാതിനിധ്യം. ആഗോളതലത്തിൽ പ്രവാസി ഭാരതീയരും മറ്റ് വിദേശ പൗരന്മാരുമടക്കം പങ്കുചേർന്ന സൂര്യനമസ്‌കാര യഞ്ജമാണ് ...

മകര സംക്രമ ദിനം; ആഗോള തലത്തിൽ ആഘോഷിക്കാൻ ആയുഷ് മന്ത്രാലയം; 75 ലക്ഷം പേർ സൂര്യനമസ്‌കാരം ചെയ്യും

ന്യൂഡൽഹി : ആഗോള തലത്തിൽ മകര സംക്രമ ദിനം ആഘോഷിക്കാൻ ആയുഷ് മന്ത്രാലയം. മകര സംക്രമ ദിനത്തിൽ ലോകത്തിന്റെ നാനാഭാഗത്തുള്ളയാളുകൾ സൂര്യനമസ്‌കാരം ചെയ്യും. ആയുഷ് മന്ത്രി സർബാനന്ദ ...