ആയുഷ്മാൻ കാർഡ് ഉടമകൾക്ക് ഇനി ചികിത്സയ്‌ക്കായി 10 ലക്ഷം രൂപ വരെ : സുപ്രധാന തീരുമാനവുമായി സർക്കാർ
ന്യൂഡൽഹി : ഇന്ത്യാ ഗവൺമെന്റിന്റെ ആയുഷ്മാൻ കാർഡ് സ്കീമിന് കീഴിൽ കാർഡ് ഉടമകൾക്ക് 10 ലക്ഷം രൂപ വരെയുള്ള ചികിത്സയ്ക്ക് ഇൻഷുറൻസ് ലഭിക്കുമെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് ...






