AYYAPPA - Janam TV

AYYAPPA

32.50 ലക്ഷത്തിലേറെ ഭക്തരെത്തി; മണ്ഡല മഹോത്സവത്തിന് സമാപനം; ശബരിമല നട ഇന്ന് അടയ്‌ക്കും

ശബരിമല: 32.50 ലക്ഷത്തിലേറെ ഭക്തർക്ക് ദർശനസായൂജ്യമൊരുക്കി ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനു സമാപനം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന മണ്ഡലപൂജ വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടുമണിക്കും 12.30നും മദ്ധ്യേ നടന്നു. രാത്രി ...

​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു, അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം; നിരവധിപേർ ചികിത്സയിൽ

കർണാടകയിലെ ഹുബ്ബള്ളിയൽ ​ഗ്യാസ് സിലിണ്ടർ ചോർന്നുള്ള പൊട്ടിത്തെറിയിൽ രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം. 7 പേർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ഇന്ന് പുലർച്ചെയാണ് ഒരു ക്ഷേത്രത്തിന് സമീപം പാചകവാതക ...

ഭക്തരെ വരവേൽക്കാൻ പുലിവാഹനനായ അയ്യപ്പ ശില്പം; 28 അടി ഉയരം; പണി കഴിപ്പിച്ചത് ഒരു വർഷത്തോളം സമയമെടുത്ത്

പത്തനംതിട്ട: ഇത്തവണ സന്നിധാനത്ത് അയപ്പഭക്തരെ വരവേറ്റത് പുലിവാഹനനായ അയ്യപ്പന്റെ ശില്പം. ശബിരമലയിലെത്തുന്ന ഭക്തജനങ്ങൾക്ക് ആരാധനാ പീഠമായാണ് അയപ്പ ശില്പം പണി കഴിപ്പിച്ചിരിക്കുന്നത്. അമ്പും വില്ലുമേന്തിയ പുലിവാഹനനായ അയപ്പനെയാണ് ...

അയ്യപ്പസ്വാമിയെ ഹീനമായി അവഹേളിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി; സംഭവം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് മുക്കി; ഒടുവിൽ ക്ഷമാപണം

ആലപ്പുഴ: ശബരിമല അയ്യപ്പസ്വാമിയെ അധിക്ഷേപിച്ച് ആലപ്പുഴയിലെ സിപിഎം പ്രാദേശിക നേതാവ്. തകഴി മുണ്ടകപ്പാടം ബ്രാഞ്ച് സെക്രട്ടറി കെ. മുകുന്ദനാണ് അയ്യപ്പസ്വാമിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് കുറിപ്പ് പ്രചരിപ്പിച്ചത്. സംഭവത്തിനെതിരെ ...

അഖില ഭാരത അയ്യപ്പ മഹാസത്രത്തിന് റാന്നിയിൽ തുടക്കം; എത്തിച്ചേരുന്നത് ഭാരതത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള ആത്മീയ ആചാര്യന്മാർ

പത്തനംതിട്ട: രണ്ടാഴ്ച നീണ്ടുനിൽക്കുന്ന അഖില ഭാരത അയ്യപ്പ മഹാസത്രത്തിന് റാന്നിയിൽ തുടക്കമായി. റാന്നി വൈക്കം കുത്തുകല്ലിങ്കൽ പടി തിരുവാഭരണ പാതയ്ക്ക് സമീപമാണ് സത്രവേദി. ശബരിമല മുൻ മേൽശാന്തി ...

അയ്യപ്പന്മാർക്ക് വിശ്രമ കേന്ദ്രങ്ങൾ ഒരുക്കി വിശ്വഹിന്ദു പരിഷത്ത്; എറണാകുളം സൗത്തിൽ മാത്രം ഒരുക്കിയത് 100-ലധികം പേർക്ക് വിരി വെയ്‌ക്കാൻ കഴിയുന്ന വിശ്രമ കേന്ദ്രം; സർക്കാർ അയ്യപ്പ ഭക്തരെ അവ​ഗണിക്കുന്നു എന്ന് വി.ജി.തമ്പി

എറണാകുളം: അയ്യപ്പന്മാർക്ക് സംസ്ഥാനത്താകമാനം വിശ്രമ കേന്ദ്രങ്ങൾ ഒരുക്കി വിശ്വഹിന്ദു പരിഷത്ത്. ഇതിന്റെ ഭാ​ഗമായി എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ അയ്യപ്പന്മാർക്ക് വിഎച്ച്പി വിശ്രമ കേന്ദ്രം ഒരുക്കി. നൂറിലധികം ...

ആഹാരം കഴിക്കാൻ ഹോട്ടലിലെത്തിയ അയ്യപ്പ ഭക്തരെ ഇറക്കിവിട്ടു; അധിക്ഷേപിച്ചതായി പരാതി; വീഡിയോ

കൊല്ലം: ശബരിമല ദർശനത്തിനായി കാൽനടയായി പുറപ്പെട്ട അയ്യപ്പ സ്വാമിമാരെ കുടിവെള്ളം പോലും നൽകാതെ ഹോട്ടലിൽ നിന്നും ഇറക്കിവിട്ട സംഭവം വിവാദമാകുന്നു. കൊല്ലം നിലമേൽ മാർക്കറ്റിനു സമീപം പ്രവർത്തിക്കുന്ന ...

അയ്യപ്പ ഭക്തരുടെ വാഹനം അപകടത്തിൽപ്പെട്ടു: രണ്ട് മരണം

പത്തനംതിട്ട: അയ്യപ്പഭക്തരുടെ വാഹനം അപകടത്തിൽപ്പെട്ടു. പെരുവന്താനത്തിന് സമീപം അമലഗിരിയിൽ വെച്ചാണ് വാഹനം അപകടത്തിൽപ്പെടുന്നത്. വാഹനാപകടത്തിൽ രണ്ട് അയ്യപ്പഭക്തർ മരിച്ചു. ആന്ധ്ര സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആദി നാരായണൻ, ...