മഴക്കെടുതിയിൽ കൈത്താങ്ങായി ബിജെപി–സേവാഭാരതി; പിന്തുണയുമായി ബി.ബി. ഗോപകുമാർ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം
പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വിവിധ മേഖലകളിൽ ദുരിതം നേരിടുന്ന ജനങ്ങൾക്ക് സഹായഹസ്തവുമായി ബിജെപിയും സേവാഭാരതിയും. പത്തനംതിട്ട ജില്ലയിലെ റാന്നി ബസ് സ്റ്റാൻഡിൽ നടന്ന ശുചീകരണ ...



