BABIYA - Janam TV
Monday, July 14 2025

BABIYA

ബബിയയുടെ മരണ ശേഷം പ്രശ്നം വച്ചുനോക്കിയിരുന്നു ; ഒരു വർഷത്തിനുശേഷം മറ്റൊരു മുതലയെത്തുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു ; അതുപോലെ സംഭവിച്ചു

തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധമുള്ള ക്ഷേത്രമാണ് കാസർകോട് കുമ്പള അനന്തപുരം ക്ഷേത്രം . കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഈ ക്ഷേത്രകുളത്തിലെ ‘ബബിയ’ എന്ന മുതല ചത്തത് . ...

ബബിയക്ക് ശേഷം ക്ഷേത്രക്കുളത്തിൽ വീണ്ടും മുതലയെ കാണാനായത് മറ്റൊരു വിസ്മയം: കെ. സുരേന്ദ്രൻ

കേരളത്തിലെ ഏക തടാക ക്ഷേത്രമായ കാസർഗോട്ടെ അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുളത്തിൽ വീണ്ടും മുതലയെ കാണാനായത് മറ്റൊരു വിസ്മയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയാണ് ...

കുട്ടികൾ കുളത്തിൽ കുളിക്കുമ്പോൾ മുതല കരയിലിരിക്കും; ഭക്ഷണം ക്ഷേത്രത്തിലെ നേദ്യച്ചോറും പിന്നെ കുളത്തിലെ മീനും; ബബിയയെപ്പോലെ നിരുപദ്രവകാരിയായ ഒരു മുതലമ്മ

പാലക്കാട് : കാസർകോട് അനന്തപുരം ക്ഷേത്രക്കുളത്തിലെ മുതല ബബിയ ഓർമ്മയാകുമ്പോൾ പാലക്കാട്ടെ ഒരു ക്ഷേത്രത്തിലുണ്ടായിരുന്ന നിരുപദ്രവകാരിയായ മുതലയുടെ കഥയാണ് പുറത്തുവരുന്നത്. ബബിയയെ പോലെ ആരെയും ഉപദ്രവിക്കാത്ത ഒരു മുതലയായിരുന്നു ...

‘ബബിയ’ ഓർമ്മയായി; വിടവാങ്ങിയത് ഏഴ് പതിറ്റാണ്ടിലേറെ ക്ഷേത്രക്കുളത്തിൽ കഴിഞ്ഞ സസ്യാഹാരിയായ മുതല – വീഡിയോ

ബബിയ എന്നും ഒരു അത്ഭുതമായിരുന്നു.. ക്ഷേത്ര കുളത്തിൽ ഒരു മുതല എങ്ങനെ ഒരു സസ്യാഹാരിയായി ഏഴ് പതിറ്റാണ്ടിലധികം കഴിഞ്ഞുവെന്നത് പിടികിട്ടാത്ത ചോദ്യമായി എക്കാലവും അവശേഷിക്കും. ക്ഷേത്ര നിവേദ്യം ...

കാസർകോട് അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതലയായ ബബിയ ഓർമ്മയായി; കഴിച്ചിരുന്നത് ക്ഷേത്ര നിവേദ്യം മാത്രം

കാസർകോട്: കേരളത്തിലെ ഏക തടാക ക്ഷേത്രമായ കുമ്പള അനന്തപുരം ക്ഷേത്രത്തിലെ ബബിയ എന്ന മുതല ഓർമ്മയായി. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. 77 വയസ്സിലേറെയാണ് ബബിയക്ക് കണക്കാക്കുന്ന ...