കുട്ടികൾ കുളത്തിൽ കുളിക്കുമ്പോൾ മുതല കരയിലിരിക്കും; ഭക്ഷണം ക്ഷേത്രത്തിലെ നേദ്യച്ചോറും പിന്നെ കുളത്തിലെ മീനും; ബബിയയെപ്പോലെ നിരുപദ്രവകാരിയായ ഒരു മുതലമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടികൾ കുളത്തിൽ കുളിക്കുമ്പോൾ മുതല കരയിലിരിക്കും; ഭക്ഷണം ക്ഷേത്രത്തിലെ നേദ്യച്ചോറും പിന്നെ കുളത്തിലെ മീനും; ബബിയയെപ്പോലെ നിരുപദ്രവകാരിയായ ഒരു മുതലമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2022, 12:34 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് : കാസർകോട് അനന്തപുരം ക്ഷേത്രക്കുളത്തിലെ മുതല ബബിയ ഓർമ്മയാകുമ്പോൾ പാലക്കാട്ടെ ഒരു ക്ഷേത്രത്തിലുണ്ടായിരുന്ന നിരുപദ്രവകാരിയായ മുതലയുടെ കഥയാണ് പുറത്തുവരുന്നത്. ബബിയയെ പോലെ ആരെയും ഉപദ്രവിക്കാത്ത ഒരു മുതലയായിരുന്നു അത്..

കുത്തനൂർ ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ കുളത്തിലാണ് ജനങ്ങൾ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന മുതലമ്മ കഴിഞ്ഞിരുന്നത്. 2016ൽ മരിച്ച മുതലയുടെ ഓർമ്മയ്‌ക്ക് വിശ്വാസികൾ ക്ഷേത്രത്തിൽ ഒരു പ്രതിമ തന്നെ സ്ഥാപിച്ചിട്ടുമുണ്ട്.

കുത്തനൂർ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ എത്താറുള്ള വിശ്വാസികൾക്ക് വലിയ കൗതുകമായിരുന്നു ക്ഷേത്രക്കുളത്തിലെ മുതലമ്മ. ക്ഷേത്രത്തിലെത്താറുള്ള ആരെയും ഉപദ്രവിക്കാറില്ല എന്നതാണ് മുതലമ്മയുടെ പ്രത്യേകത. കുളത്തിൽ കുട്ടികൾ ഉൾപ്പെടെ കുളിക്കുമ്പോഴും മുതല ചിലപ്പോൾ കരയിലോ കുളിക്കടവിലോ ഉണ്ടാവും.

ക്ഷേത്രത്തിൽ നിന്ന് നൽകുന്ന നേദ്യച്ചോറും കുളത്തിലെ മത്സ്യങ്ങളുമായിരുന്നു ഭക്ഷണം. 2016 ഒക്ടോബറിലാണ് മുതല മരിച്ചത്. ഇതോടെ ദേശക്കാർ ചേർന്ന് മുതലക്ക് സ്മാരകം നിർമ്മിക്കുകയായിരുന്നുവെന്ന് ക്ഷേത്ര കമ്മിറ്റി അംഗം വിശ്വനാഥൻ പറഞ്ഞു.

മുതല ഉണ്ടായിരുന്നപ്പോൾ നല്ല ഐശ്വര്യം ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. കാസർകോട്ടെ ബബിയയുടേത് പോലെ തന്നെ സഹജീവി സ്‌നേഹത്തിന്റെയും, ലോകത്തെ സർവ്വചരാചരങ്ങളെയും ബഹുമാനിക്കണം എന്ന ഹൈന്ദവ സംസ്‌കാരത്തിന്റെയും മറ്റൊരു കാഴ്ചയായിരുന്നു മുതലമ്മയും ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ വിശ്വാസികളും തമ്മിലുള്ള ബന്ധം.

Tags: crocodileBABIYA
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies