BABU - Janam TV

BABU

നടൻ മോഹൻബാബു ആശുപത്രിയിൽ; ​ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്

തെലുങ്കിലെ മുതിർന്ന നടൻ മോഹൻ ബാബുവിനെ ആശുപത്രിയിൽ പ്രവേശപ്പിച്ചു. ബോധരഹിതനായി വീണ് മുഖം പൊട്ടിയ നിലയിലാണ് താരത്തെ ആശുപത്രിയിലെത്തിച്ചത്. മകൻ മഞ്ജു മനോജുമായി തർക്കങ്ങളും കേസുകളും നിലനിൽക്കെയാണ് ...

9 വർഷത്തെ തീവ്ര പ്രണയം! കാമുകന്റെ അപ്രതീക്ഷിത മരണം; മഹേഷ് ബാബുവിന്റെ ഭാര്യ നമ്രത ശിരോദ്കർ മറികടന്ന വേ​ദനകൾ

തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിനെ പ്രണയിക്കുന്നതിനും വിവാഹം കഴിക്കുന്നതിനും മുൻപ് നടി നമ്രത ശിരോദ്കറിനൊരു തീവ്ര പ്രണയമുണ്ടായിരുന്നു. റെസ്റ്റോറൻ്റ് ശൃംഖലകളുടെ ഉടമ ദീപക് ഷെട്ടിയുമായി തീവ്ര ...

രാക്ഷസന്റെ നിർമാതാവ് അന്തരിച്ചു; അപ്രതീക്ഷിത വിയോ​ഗം 50-ാം വയസിൽ

തമിഴ് സിനിമയിലെ പ്രശസ്ത നിർമാതാവ് ദില്ലി ബാബു അന്തരിച്ചു. 50-ാം വയസിലെ അപ്രതീക്ഷിത വിയോ​ഗം കോളിവുഡിനെ ഞെട്ടിച്ചു.രാക്ഷസനടക്കം നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവാണ് അദ്ദേഹം. ചെന്നൈയിൽ ഇന്ന് ...

വീട്ടിൽ അതിക്രമിച്ച് കയറി പരാക്രമം; കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു അറസ്റ്റിൽ

പാലക്കാട്: മലമ്പുഴ കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് പോലീസ്. കാനിക്കുളത്തെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനാണ് ബാബുവിനെ കസ്റ്റഡിയിലെടുത്തത്. ജനൽ ...

പോക്കിരി ഒർജിനൽ…! വാർഷിക വരുമാനത്തിന്റെ 30-ശതമാനവും ചാരിറ്റിക്ക് നൽകുന്ന സൂപ്പർതാരം;ഘട്ടമനേനി മഹേഷ് ബാബുവിന് ഇന്ന് 48-ാം പിറന്നാൾ,അറിയാ കഥകൾ

പ്രിൻസ് എന്ന് ആരാധകർ വിളിക്കുന്ന തെലുങ്ക് സൂപ്പർ താരം ഘട്ടമേനനി മഹേഷ് ബാബുവിന് ഇന്ന് 48-ാം പിറന്നാൾ. ടോളിവുഡിൽ പണം വാരൽ സിനിമകളുടെ തലതൊട്ടപ്പനാണ് മഹേഷ് ബാബു. ...

ബാബുവിന്റെ ആത്മഹത്യ; സിപിഎം നേതാക്കൾക്കെതിരെ പരാതിയുമായി ഭാര്യ

പത്തനംതിട്ട: സിപിഎം നേതാക്കളുടെ മാനസിക പീഡനം കാരണം ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യ പരാതി നൽകി. ആത്മഹത്യ ചെയ്ത പത്തനംതിട്ട പെരുനാട് സ്വദേശി ബാബുവിന്റെ ഭാര്യ കുസുമകുമാരിയാണ് ...

എനിക്ക് മരിക്കണം; അലറി വിളിച്ച് അസഭ്യം പറഞ്ഞ് പാലക്കാട് മലയിടുക്കിൽ നിന്ന് സൈന്യം രക്ഷിച്ച ബാബു; വൈറലായി വീഡിയോ;പിന്നാലെ വിശദീകരണവുമായി കുടുംബം

പാലക്കാട് : മല കയറാൻ പോയി, അവിടെ കുടുങ്ങിക്കിടന്ന്, പിന്നീട് സൈന്യം എത്തി രക്ഷപ്പെടുത്തിയ ബാബു അടുത്തിടെയാണ് വാർത്തകളിൽ നിറഞ്ഞ് നിന്നത്. കേരളം കണ്ട ഏറ്റവും വലിയ ...

സിനിമയെ വെല്ലുന്ന അഭിനയം; ബാബുവിനെ കൊലപ്പെടുത്തിയ ശേഷം അനിയൻ സാബു ചേട്ടനെ തേടി അലഞ്ഞു; മൃതദേഹം കണ്ടെത്തിയപ്പോൾ കരഞ്ഞു; വെളിപ്പെടുത്തലുകളുമായി നാട്ടുകാർ

തൃശ്ശൂർ: മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നാട്ടുകാരാണ് കൊലപാതകം സംബന്ധിച്ച നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്. ചേർപ്പ് സ്വദേശി ബാബു ആണ് കൊല്ലപ്പെട്ടത്. ...

വാക്ക് പാലിച്ചു; ബാബുവിനെ കാണാൻ രക്ഷകനെത്തി; ഹേമന്ത് രാജ് എത്തിയത് ബാബുവിന് സമ്മാനവുമായി

പാലക്കാട്: ചേറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തിയ ബാബുവിനെ കാണാൻ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ലഫ്. കേണൽ ഹേമന്ത് രാജ് മലമ്പുഴയിലെത്തി. ഇന്നലെ വൈകിട്ടോടെയാണ് അദ്ദേഹം ...

ഇനി ഒരു ബാബുവും കൂമ്പാച്ചി മല കയറില്ല; മല കയറ്റക്കാരെ നിയന്ത്രിക്കാൻ ഉരുക്ക്മുഷ്ടിയുമായി ജില്ലാ ഭരണകൂടം

പാലക്കാട്: ബാബു എന്ന യുവാവ് കയറികുടുങ്ങിയതിനെ തുടർന്ന് വാർത്തകളിൽ ഇടം പിടിച്ചതാണ് പാലക്കാട് മലമ്പുഴ ചെറാടിലെ കൂമ്പാച്ചി മല. യുവാവിനെ രക്ഷപ്പെടുത്താൻ സൈന്യ നടത്തിയ രക്ഷാപ്രവർത്തനം അടക്കം ...

ചെറാട് മല കയറിയ ബാബുവിനും കുട്ടി സുഹൃത്തുക്കൾക്കുമെതിരെ വനം വകുപ്പ് കേസെടുത്തു

പാലക്കാട്: മലമ്പുഴ കൂർമ്പാച്ചി മലയിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബുവിനെതിരെ കേസെടുത്തു. നിരോധിത വനമേഖലയിൽ അനധികൃതമായി കയറിയതിനാണ് ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തത്. ബാബുവിനൊപ്പം മല കയറിയ ...

മലമുകളിലേക്ക് വീണ്ടും വനം വകുപ്പ് ; മലയിൽ കണ്ടത് രാധാകൃഷ്ണനെയല്ല

പാലക്കാട്:മലമ്പുഴ ചെറാട് മലയിൽ വീണ്ടും തിരച്ചിൽ നടത്താൻ വനം വകുപ്പ് തീരുമാനം .മലമുകളിൽ വീണ്ടും ആളുകളെ കണ്ട സാഹചര്യത്തിലാണ് തിരച്ചിൽ നടത്താനുള്ള തീരുമാനം . ഉച്ചയ്ക്ക് ശേഷം ...

ചെറാട് മലയിൽ വീണ്ടും ആളുകൾ കുടുങ്ങിയോ?; മലയുടെ മുകളിൽ നിന്ന് ഫ്‌ളാഷ് ലൈറ്റുകൾ തെളിയുന്നു.; തെരച്ചിൽ ആരംഭിച്ചു

പാലക്കാട്: മലമ്പുഴ കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ചെറാട് സ്വദേശി ബാബുവിനെ സൈന്യം രക്ഷിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പേ മലയിലേക്ക് വീണ്ടും ആളുകൾ കയറിയതായി വിവരം. മലയിൽ ...

ബാബുവിന്റെ ജീവന് വേണ്ടി ചെലവിട്ടത് 50 ലക്ഷം രൂപ: കൂർമ്പാച്ചി മലയിൽ നിന്നും വീണ് മരണം സംഭവിച്ചവരിൽ രണ്ട് വിദ്യാർത്ഥികളും

ബാബുവിന്റെ ജീവന് വേണ്ടി ചെലവിട്ടത് 50 ലക്ഷം രൂപ: കൂർമ്പാച്ചി മലയിൽ നിന്നും വീണ് മരണം സംഭവിച്ചവരിൽ രണ്ട് വിദ്യാർത്ഥികളും പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബു ...

ബാബുവിന്റെ ജീവിതം സിനിമയാകുന്നു, നടൻ പ്രണവ് മോഹൻലാൽ ? പ്രതികരിച്ച് ഒമർ ലുലു

മലമ്പുഴ ചേറാട് മലയിടുക്കിൽ രണ്ട് ദിവസത്തോളം കുടുങ്ങിക്കിടന്ന ബാബുവിനെപ്പറ്റി നിരവധി വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബാബുവിന്റെ സാഹസികതയെ പ്രശംസിച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ ചർച്ചയ്ക്കിടെ ...

ട്രെയിനിംഗ് കിട്ടിയാൽ എവറസ്റ്റ് കയറാനും തയ്യാറെന്ന് ബാബു: വരൂ നമുക്ക് കൊടുമുടി കീഴടക്കാമെന്ന് നേപ്പാളിൽ നിന്നും വാഗ്ദാനവുമായി യുവാവ്

പാലക്കാട്: പാലക്കാട് മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബു വിശ്വനാഥനാണ് ഇപ്പോൾ താരം. ആശുപത്രി വിട്ട ശേഷമുള്ള ബാബുവിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ട്രെയിനിംഗ് കിട്ടിയാൽ ...

ഇനിയും മല കയറും; തൽക്കാലത്തേയ്‌ക്ക് ടാർഗറ്റില്ല റെസ്റ്റ് മാത്രം; മലയിൽ കുടുങ്ങിയപ്പോൾ പേടിച്ചില്ലെന്ന് ബാബു; യുവാവിനെ സ്വീകരിക്കാനൊരുങ്ങി നാട്ടുകാർ

പാലക്കാട്: കൂർമ്പാച്ചി മലയിൽ നിന്ന് സൈനികർ രക്ഷപ്പെടുത്തിയ ബാബു തിരികെ വീട്ടിലേക്ക്. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ബാബുവിനെ ഡിസ്ചാർജ് ചെയ്തു. മലയിൽ കുടുങ്ങിയപ്പോൾ പേടി തോന്നിയില്ല. ആരെങ്കിലും ...

ബാബുവിന്റെ ആരോഗ്യനില തൃപ്തികരം: ഇന്ന് ആശുപത്രി വിട്ടേക്കും

പാലക്കാട്: പാലക്കാട് മലമ്പുഴയിലെ കൂർമ്പാച്ചി മലയിൽ തുടങ്ങിയതിനെ തുടർന്ന് സൈന്യം രക്ഷപെടുത്തിയ ആർ.ബാബു ഇന്ന് ആശുപത്രി വിട്ടേക്കും. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ...

ആരോഗ്യനില മെച്ചപ്പെട്ടു; സന്തോഷവാനായിരിക്കുന്നുവെന്ന് ബാബു

പാലക്കാട് : ആരോഗ്യനില മെച്ചപ്പെട്ടെന്ന് മലമ്പുഴ കുമ്പാച്ചി മലയിൽ നിന്നും സൈന്യം രക്ഷിച്ച ബാബു. ആശുപത്രിയിൽ ബുദ്ധിമുട്ടുകൾ ഇല്ലെന്നും ബാബു പറഞ്ഞു. രക്ഷപ്പെട്ടതിന് ശേഷം ആദ്യമായാണ് ബാബു ...

ബാബുവിനെതിരെ കേസെടുക്കരുത്, മുഖ്യമന്ത്രിയുമായി സംസാരിച്ചു: വനംവകുപ്പിനോട് നിർദ്ദേശിച്ച് മന്ത്രി ശശീന്ദ്രൻ

പാലക്കാട്: ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. നടപടി പാടില്ലെന്ന് മുഖ്യവനപാലകന് മന്ത്രി എ.കെ ശശീന്ദ്രൻ നിർദ്ദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പൊതുസമൂഹത്തിനൊപ്പമാണ് ...

കാൽ ഉയർത്തുന്നതിനിടെ 20 അടി താഴ്ചയിലേക്ക് വീണു; വീണ്ടും തങ്ങി നിന്നു, ബാബുവിന്റേത് അത്ഭുത രക്ഷപെടൽ

പാലക്കാട്: മലമ്പുഴയിൽ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. സൈന്യത്തെ നേരത്തെ വിളിക്കേണ്ടതായിരുന്നു എന്നാണ് ഒരു വിഭാഗം ആളുകളുടെ വാദം. എന്നാൽ ഇപ്പോഴിതാ രാത്രിയിലെ ഒരു ...

എന്നേയും കൂടി സൈന്യത്തിലെടുക്കാമോ; രക്ഷപ്പെട്ടതിന് പിന്നാലെ ബാബു ചോദിച്ച ആ ഒന്നൊന്നര ചോദ്യമിതാ

പാലക്കാട്: കേരളം മുഴുവൻ ഒരേ മനസ്സോടെ കാത്തിരുന്ന വാർത്തയായിരുന്നു മലയിടുക്കിൽ നിന്ന് ചെറാട് സ്വദേശി ബാബു രക്ഷപ്പെടുന്നത്. 45 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനും കാത്തിരിപ്പിനുമൊടുവിൽ ബാബു എന്ന ...

ബാബു കുടുങ്ങിയ മല ചില്ലറക്കാരനല്ല: കൂർമ്പാച്ചിമലയും മോഹൻലാലും തമ്മിൽ ചെറിയൊരു ബന്ധമുണ്ട്

ബാബു അപകടത്തിൽപ്പെട്ട മലമ്പുഴ ചെറാടിയിലുള്ള കൂർമ്പാച്ചി മലയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ബാബുവിലൂടെ പ്രശസ്തമായ മല സിനിമയിലും ഇടംപിടിച്ചതാണ്. സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധ ...

ബാബുവിന്റെ ആരോഗ്യനില തൃപ്തികരം: വനമേഖലയിൽ അതിക്രമിച്ച് കടന്നതിന് കേസെടുത്തേക്കും

പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങി രക്ഷപ്പെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർമാരുടെ സംഘം ...

Page 1 of 2 1 2