9 വർഷത്തെ തീവ്ര പ്രണയം! കാമുകൻ്റെ അപ്രതീക്ഷിത മരണം; മഹേഷ് ബാബുവിന്റെ ഭാര്യ നമ്രത ശിരോദ്കർ മറികടന്ന വേ​ദനകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

9 വർഷത്തെ തീവ്ര പ്രണയം! കാമുകന്റെ അപ്രതീക്ഷിത മരണം; മഹേഷ് ബാബുവിന്റെ ഭാര്യ നമ്രത ശിരോദ്കർ മറികടന്ന വേ​ദനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 09:48 pm IST
Facebook
Twitter
WhatsAppTelegram

തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിനെ പ്രണയിക്കുന്നതിനും വിവാഹം കഴിക്കുന്നതിനും മുൻപ് നടി നമ്രത ശിരോദ്കറിനൊരു തീവ്ര പ്രണയമുണ്ടായിരുന്നു. റെസ്റ്റോറൻ്റ് ശൃംഖലകളുടെ ഉടമ ദീപക് ഷെട്ടിയുമായി തീവ്ര പ്രണയത്തിലായിരുന്നു നടി. 9 വർഷം നീണ്ട പ്രണയത്തിന് പക്ഷേ നല്ല അന്ത്യമായിരുന്നില്ല ഉണ്ടായത്. 2008-ൽ ദീപക് ഒരു ദുരന്തത്തിൽ മരിച്ചു.

90 കളിലെ ഒരു അഭിമുഖത്തിൽ ഒരു ആരാധകൻ ദീപക്കിനെക്കുറിച്ച് നമ്രതയോട് ചോ​ദിക്കുന്നുണ്ട്. ദീപക്കിനെ നിങ്ങൾ വിവാഹം കഴിക്കുമോ? മുൻനടിയും മോഡലുമായ നമ്രത മറുപടി നൽകി തീർച്ചയായും! ഉടനെ ദീപക്കിനെ വിവാഹം കഴിക്കും നല്ലൊരു സമയത്തിന് വേണ്ടി കാത്തിരിക്കുകയാണ്–എന്നായിരുന്നു മറുപടി. എന്നാൽ ഇതിന് പിന്നാലെ ഇരുവരും വേർപിരിഞ്ഞു. കുറച്ച് വർഷങ്ങൾക്ക് ശേഷം ദീപക് മരിക്കുകയായിരുന്നു. ​ഗോവയിൽ കടലിൽ മുങ്ങിത്താഴുന്ന ഒരു കുട്ടിയെ രക്ഷിക്കുന്നതിനിടെ ദീപക്കിന്റെ ജീവൻ പൊലിയുകയായിരുന്നു. ഇതേ വർഷം തന്നെ നമ്രതയുടെ മാതാവും കാൻസർ ബാധിച്ച് മരിച്ചു.

ടൈംസ് ഓഫ് ഇന്ത്യയുമായുള്ള ഒരു ചാറ്റിൽ നമ്രത പറഞ്ഞിരുന്നു, “ഒരു തവണ മാത്രമേ ഞാൻ എന്റെ വ്യക്തിജീവിതത്തെ, മറികടക്കാൻ പ്രൊഫഷണൽ ജീവിതത്തെ അനുവദിച്ചിട്ടുള്ളൂ, അതിന് എനിക്ക് വലിയ വില നൽകേണ്ടി വന്നു. മിസ് ഇന്ത്യ മത്സരത്തിന് മുമ്പ് ആരംഭിച്ച ബന്ധം ഒമ്പത് വർഷം നീണ്ടുനിന്നു. പക്ഷേ, അത് ഉദ്ദേശിച്ചതു പോലെയായില്ല. അതിനുശേഷം എന്റെ ജീവിതത്തിൽ ഒരു ശൂന്യത ഉണ്ടായിരുന്നു, പക്ഷേ ഞാൻ മുന്നോട്ട് പോയി. ഇരുവരും എപ്പോഴും നല്ല പോലെയിരിക്കണമെന്ന് ഞങ്ങൾ ആ​ഗ്രഹിച്ചിരുന്നു. ”

നിങ്ങൾക്ക് അറിയില്ലേ ഞാനും ഐശ്വര്യ റായിയും കരിയർ തുടങ്ങുന്നത് ഒരുമിച്ചാണ്. അവൾ ഇതേ ട്രാക്കിൽ തുടർന്നു. പക്ഷേ പ്രണയത്തെ തുടർന്ന് ഞാൻ വഴിമാറി സഞ്ചരിച്ചു. അത് എന്റെ ലക്ഷ്യങ്ങളെ കുറച്ചു. എന്നാല്‍ ഞാന്‍ ഒന്നിനോടും എനിക്ക് ദേഷ്യം തോന്നുന്നില്ല—-അവർ പറഞ്ഞു. അഞ്ചുവർഷത്തെ പ്രണയത്തിന് ശേഷം നമ്രതയും മഹേഷ് ബാബുവും 2005 ലാണ് വിവാ​ഹിതരാകുന്നത്.

 

Tags: NamrataShirodkarmarryBABUDeepakMaheshwantedBefore
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies