സിനിമയെ വെല്ലുന്ന അഭിനയം; ബാബുവിനെ കൊലപ്പെടുത്തിയ ശേഷം അനിയൻ സാബു ചേട്ടനെ തേടി അലഞ്ഞു; മൃതദേഹം കണ്ടെത്തിയപ്പോൾ കരഞ്ഞു; വെളിപ്പെടുത്തലുകളുമായി നാട്ടുകാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമയെ വെല്ലുന്ന അഭിനയം; ബാബുവിനെ കൊലപ്പെടുത്തിയ ശേഷം അനിയൻ സാബു ചേട്ടനെ തേടി അലഞ്ഞു; മൃതദേഹം കണ്ടെത്തിയപ്പോൾ കരഞ്ഞു; വെളിപ്പെടുത്തലുകളുമായി നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2022, 01:06 pm IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നാട്ടുകാരാണ് കൊലപാതകം സംബന്ധിച്ച നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്. ചേർപ്പ് സ്വദേശി ബാബു ആണ് കൊല്ലപ്പെട്ടത്.

കേസിൽ ബാബുവിന്റെ അനുജൻ സാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാബുവിന്റെ അമ്മ നിലവിൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. പുറത്തിറങ്ങിയ ശേഷം അമ്മയെയും പോലീസ് അറസ്റ്റ് ചെയ്‌തേക്കും.

സഹോദരങ്ങൾ മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുക പതിവായിരുന്നു. കൊലപാതക ദിവസം ബാബു വീട്ടിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി. തുടർന്നുണ്ടായ അടിപിടിയിൽ സാബു ചേട്ടൻ ബാബുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം വീടിന്റെ തൊട്ടടുള്ള പാടത്തെ ബണ്ടിൽ മൃതദേഹം കുഴിച്ചിട്ടു. ഇതിന് ശേഷവും അസാധാരണമായ യാതൊരു സ്വഭാവ മാറ്റവും സാബുവിന് ഉണ്ടായില്ല. പിന്നീട് ചേട്ടനെ കാണ്മാനില്ലെന്ന് നാട്ടുകാരോടെല്ലാം പറഞ്ഞ് പരത്തി. ഏകദേശം ഏഴ് ദിവസം ഇതേ നിലയിൽ ചേട്ടനെ അന്വേഷിച്ചു എന്ന് നാട്ടുകാർ പറയുന്നു.

കൊല നടത്തിയ ശേഷം 300 മീറ്ററോളം അകലെയാണ് മൃതദേഹം മറവ് ചെയ്തത്. ഇതിനായി മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന അന്വേഷണത്തിലാണ് പോലീസ്. പ്രദേശവാസി പശുവിനെ പുല്ല് തീറ്റിക്കാൻ പോയപ്പോഴാണ് ബണ്ടിന് സമീപം തെരുവ് നായ്‌ക്കൾ കുഴിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. അതിന് ശേഷം ദുർഗന്ധം പരന്നതോടെയാണ് പോലീസിനെ വിവരമറിയിച്ചത്.

ബാബുവിന്റെ കൈയിൽ പച്ചകുത്തിയത് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചു. പോലീസ് എത്തി മൃതദേഹം പുറത്തെടുക്കുമ്പോൾ പ്രതി സമീപത്ത് നിന്നും മുഖം പൊത്തികരഞ്ഞുവെന്നും നാട്ടുകാർ പറയുന്നു.

Tags: PoliceCrimeArrestMurderSabuinvestigationBABU
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies