BABU - Janam TV

BABU

ബാബുവിനെ ആശുപത്രിയിലെത്തിച്ചു: ആരോഗ്യനില തൃപ്തികരം, രക്തം ഛർദ്ദിച്ചതായി രക്ഷാപ്രവർത്തകർ, 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും

പാലക്കാട്: ചേറാട് മലയിൽ കുടുങ്ങിയ ബാബുവിനെ എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ബാബു ആശുപത്രിയിലെത്തുന്നതിന് മുൻപ് രക്തം ഛർദ്ദിച്ചതായാണ് വിവരം. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുമെന്നും ...

ഹേമന്ദ് രാജ്: പ്രളയകാലത്ത് രക്ഷകനായി നിറഞ്ഞു നിന്നു; ഇപ്പോൾ കേരളം കണ്ട സാഹസികമായ രക്ഷാപ്രവർത്തനത്തിന്റെയും തലവൻ; ഇത് കേരളത്തിന്റെ അഭിമാനം

'രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് മലയാളി സൈനികൻ ഹേമന്ദ് രാജ്.. ' മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷപെടുത്തുന്നതിനിടെ പല വാർത്താ മാദ്ധ്യമങ്ങളിലും നിറഞ്ഞ വാക്കുകളാണിത്. ഹേമന്ദ് ...

ഇന്നലെ ഒരുദിവസം കൊണ്ട് തീർക്കേണ്ട പ്രശ്‌നമായിരുന്നു ഇത്, എന്തുകൊണ്ട് ആദ്യം സൈന്യത്തെ വിവരം അറിയിച്ചില്ല: തലയിൽ കുറച്ചു ആൾ താമസം വേണം, പിണറായി സർക്കാരിനെതിരെ മേജർ രവി

പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച ഇന്ത്യൻ സേനയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നടനും സംവിധായകനുമായ മേജർ രവി. റെസ്‌ക്യൂ ഓപ്പറേഷനിലുണ്ടായിരുന്ന എംആർസിയിലെ എല്ലാ ഉദ്യോഗസ്ഥർക്കും ...

സൈന്യത്തിൽ പൂർണ വിശ്വാസം ഉണ്ടായിരുന്നു; സൈനികരെത്തിയപ്പോൾ ആത്മവിശ്വാസം ഇരട്ടിച്ചു; നന്ദി പറഞ്ഞ് ബാബുവിന്റെ മാതാവ്

പാലക്കാട്: മകനെ രക്ഷിച്ചവർക്ക് നന്ദി പറഞ്ഞ് ബാബുവിന്റെ മാതാവ്. മകനെ ജീവനോടെ തിരികെ ലഭിക്കുമെന്ന് പൂർണ വിശ്വാസം ഉണ്ടായിരുന്നുവെന്നും വലിയ സന്തോഷമുണ്ടെന്നും മാതാവ് പ്രതികരിച്ചു. രക്ഷാപ്രവർത്തനത്തിനായി സൈന്യം ...

ബാബുവിന്റെ മനോധൈര്യത്തിന് ബിഗ് സല്യൂട്ട്; രക്ഷാപ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദി; സർക്കാറിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്

പാലക്കാട്; മലയിടുക്കിൽ കുടുങ്ങിയ ചെറാട് സ്വദേശി ബാബുവിനെ രക്ഷിച്ച സൈന്യത്തിനും എൻഡിആർഎഫിനും നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങി കിടന്നിട്ടും ...

രക്ഷാ പ്രവർത്തനത്തിന്റെ പര്യവസാനം ;ബാബുവിനെ എയർ ലിഫ്റ്റ് ചെയ്തു

മലമ്പുഴ: ബാബുവിനെ എയർലിഫ്റ്റ് ചെയ്തു. മലമുകളിൽ നിന്ന് ബാബുവിനെ ഹെലികോപ്റ്ററിലേക്ക് കയറ്റി.സുലൂരിൽ നിന്നാണ് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ എത്തിയത്. ചെറോട് മലയിൽ നിന്ന് ബാബുവിനെ ഹെലികോപ്റ്ററിൽ ഏറ്റവും ...

രക്ഷകന് സ്‌നേഹ ചുംബനം നൽകി ബാബു;ഭാരത് മാതാ കീ ജയ് വിളിച്ച് സുഹൃത്തുക്കൾ; മകനെ കണ്ട സന്തോഷത്തിൽ ബോധരഹിതയായി മാതാവ്; ബാബു തിരികെ ജീവിതത്തിലേക്ക്

മലമ്പുഴ: ഉദ്വേഗജനകമായ മണിക്കൂറുകൾക്ക് വിട. ചെറാട് സ്വദേശി ബാബു തിരികെ ജീവിതത്തിലേക്ക്.മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. 200 അടി താഴ്ചയിലേക്ക് കരസേനയുടെ ...

സുരക്ഷിത കരങ്ങളിൽ ബാബു: രക്ഷാദൗത്യം പൂർത്തിയാക്കി സൈന്യം

പാലക്കാട്: മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷപെടുത്തി ഇന്ത്യൻ സൈന്യം. 200 അടി താഴ്ച്ചയിലേക്ക് കരസേനയുടെ രണ്ടംഗ സംഘം എത്തി രക്ഷിക്കുകയായിരുന്നു. ഇവർ കയറിട്ട് കെട്ടി ...

സൈനികർ ബാബുവിന് അടുത്ത്, വെള്ളവും ഭക്ഷണവും നൽകി: സാഹസിക രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക്

പാലക്കാട്: മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ച് സൈന്യം. മലയിടുക്കിൽ കുടുങ്ങി 45 മണിക്കൂറുകൾക്ക് ശേഷമാണ് ബാബുവിന് വെള്ളം നൽകാനായത്. റോപ്പ് കെട്ടി ...

രക്ഷാദൗത്യം ഊർജ്ജിതം: യുവാവിനെ ഉടൻ രക്ഷിക്കാനാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവ സ്ഥലത്തുള്ളത്. ഒരു ടീം ...

‘ബാബു ഭയക്കരുത്, ഞങ്ങൾ തൊട്ടടുത്തുണ്ട്’; മലയിടുക്കിൽ കുടുങ്ങിയ യുവാവിനരികെ ഇന്ത്യൻ സൈന്യം; കരസേന മലമ്പുഴയെത്തി, 40 മണിക്കൂർ മലയിടുക്കിൽ

മലമ്പുഴ: ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ താഴെയിറക്കാനായി കരസേന സംഘം. കരസേന രക്ഷാപ്രവർത്തനം ആരംഭിച്ചു. ഭക്ഷണവും വെള്ളവും എത്തിയ്ക്കാനുള്ള ശ്രമമാണ് തുടരുന്നത്. അഞ്ചംഗ സംഘം ബാബുവിന് 200 ...

മലമ്പുഴ ചേറാട് മലയില്‍ കുടുങ്ങി കിടക്കുന്ന യുവാവിനെ രക്ഷിക്കാന്‍ ആര്‍മി എത്തി

മലമ്പുഴ: ആര്‍മിയുടെ സഹായത്തോടെ, മലമ്പുഴ ചേറാട് മലയില്‍ കുടുങ്ങി കിടക്കുന്ന ബാബുവിനെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചു. പര്‍വതാരോഹണ സംഘത്തിലെ വിദഗ്ധരാണ് ആര്‍മി ദൗത്യസംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കാര്‍ഗില്‍ ഓപറേഷന്‍, ...

മലമ്പുഴ മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിയ്‌ക്കാൻ കരസേനയും: സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കരസേനയും. മുഖ്യമന്ത്രി പിണറായി വിജയൻ കരസേനയുടെ സഹായം തേടി. തുടർന്ന് കരസേനയുടെ പ്രത്യേകസംഘം ബംഗളൂരുവിൽ നിന്നും ഉടനെ ...

ചെറാട് മലയിൽ കുടുങ്ങിയ യുവാവിനായി രക്ഷാപ്രവർത്തനം തുടരുന്നു: ഹെലികോപ്ടർ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടു, 26 മണിക്കൂർ മലയിടുക്കിൽ, രക്ഷാപ്രവർത്തനത്തിന് വനവാസി സംഘവും

പാലക്കാട്: മലമ്പുഴ ചെറാട് മേഖലയിൽ കുടുങ്ങിയ യുവാവിനെ താഴെയെത്തിയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. ഹെലികോപ്ടർ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടു. സംഘം തിരികെ മടങ്ങി. ദേശീയ ദുരന്ത നിവാരണ സംഘം ...

Page 2 of 2 1 2