badrinath temple - Janam TV
Sunday, July 13 2025

badrinath temple

ബദ്രിനാഥിന് പുതിയ റാവൽ; 24-ാമത്തെ റാവലായി അമര്‍നാഥ് നമ്പൂതിരി ചുമതലയേല്‍ക്കും

ഡെറാഡൂൺ: ബദ്രിനാഥിലെ 24-ാമത്തെ റാവലായി അമര്‍നാഥ് നമ്പൂതിരി ജൂലൈ 14 ന് ചുമതലയേല്‍ക്കും. ഇപ്പോഴത്തെ റാവലായ ഈശ്വർ പ്രസാദ് നമ്പൂതിരി ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്നാണ് ക്ഷേത്രം വിടുന്നത്. പുതിയ ...

ബദരിനാഥ് ക്ഷേത്രത്തിന് മുമ്പിൽ തേങ്ങ ഉടച്ച് ശബരിമലയിലേക്ക് യാത്ര; അറിവിന്റെ പൊരുൾ തേടി അയ്യന്റെ അരികിലേക്ക് രണ്ട് യുവാക്കൾ

കാസർകോട്: ബദരിനാഥിൽ നിന്നും ശബരിമലയിലേക്ക് തീർത്ഥയാത്രയുമായി യുവാക്കൾ. കാസർകോട് സ്വദേശികളായ സനത്കുമാറും സമ്പത്ത് കുമാറുമാണ് ബദരിനാഥിൽ നിന്നും ശബരിമലയിലേക്ക് യാത്ര തിരിച്ചത്. ഏഴ് മാസം ഭാരതത്തിലെ വിവിധ ...

ശൈത്യം തുടങ്ങി; കേദർനാഥ്, യമുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങൾ അടച്ചു; ബദരീനാഥ് ക്ഷേത്രം ഉടൻ അടയ്‌ക്കും

രുദ്രപ്രയാഗ്: ശൈത്യകാലമെത്തിയതിന്റെ പശ്ചാത്തലത്തിൽ ചാർധാം ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനത്തിന് താത്കാലിക വിരാമം. കേദർനാഥ്, യമുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങൾ ഇതിനോടകം അടച്ചുകഴിഞ്ഞു. ചാർധാമുകളിലെ മറ്റൊരു പ്രധാന ക്ഷേത്രമായ ബദരീനാഥ് ഉടൻ ...

ശൈത്യത്തെ വരവേൽക്കാൻ ഒരുങ്ങി ബദരിനാഥ് ; 15 ക്വിന്റൽ ജമന്തിപ്പൂക്കൾ കൊണ്ട് അലങ്കാരം; ക്ഷേത്രം നാളെ അടയ്‌ക്കും

ഡെറാഡൂൺ: ശൈത്യകാലത്തെ വരവേൽക്കാരൊരുങ്ങി ബദരിനാഥ് ക്ഷേത്രം.നവംബർ 19 ന് ഉച്ചകഴിഞ്ഞ് 3.33-നാണ് ശൈത്യകാലത്തെ തുടർന്നാണ് ക്ഷേത്രം അടയ്‌ക്കുന്നത്. ഇതിന്റെ ഭാ​ഗമായി ക്ഷേത്രവും പരിസരവും 15 ക്വിന്റൽ ജമന്തി ...

മാറ്റ് കുറയാതെ ജയിലർ; ബദരീനാഥ് ക്ഷേത്രദർശനം നടത്തി നടൻ രജനീകാന്ത്

ബദരീനാഥ് ക്ഷേത്രദർശനം നടത്തി നടൻ രജനീകാന്ത്. വൻ വരവേൽപ്പാണ് ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അദ്ദേഹത്തിന് നൽകിയത്. തുളസി മാലയും പ്രസാദവും സ്വീകരിച്ചാണ് അദ്ദേഹം ദർശനം പൂർത്തിയാക്കിയത്. ...

പ്രധാനമന്ത്രിയുടെ ബദരിനാഥ്-കേദാർനാഥ് യാത്ര ഉടൻ; ഒരുക്കങ്ങൾ ആരംഭിച്ചു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ബദരിനാഥ്-കേദാർനാഥ് ക്ഷേത്രങ്ങളിൽ തീർത്ഥാടനം നടത്തും. ക്ഷേത്രങ്ങൾ തുറന്ന ശേഷം അടുത്ത മാസമാകും മോദിയുടെ സന്ദർശനം. ഇതിന് വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചതായി ...

അതികഠിനം ഈ തീർത്ഥാടന യാത്ര.. സാഹസിക ഭക്തരുടെ ബദ്രിനാഥ്..

ഹിമാലയൻ മലനിരകളിലെ നര, നാരായണ പർവ്വതങ്ങൾക്കിടയിൽ തലയെടുപ്പോടെ നിൽക്കുന്ന ബദരിനാരായണൻ ക്ഷേത്രം. മനസിനെയും ശരീരത്തെയും വിവരണാതീതമായ അനുഭൂതിയിലെത്തിക്കുന്ന തപോഭൂമി. ജീവിതത്തിൽ ഒരിക്കൽ ബദ്രിനാഥ് സന്ദർശിക്കുന്ന വ്യക്തി ആത്മീയതയുടെ ...