ശൈത്യത്തെ വരവേൽക്കാൻ ഒരുങ്ങി ബദരിനാഥ് ; 15 ക്വിന്റൽ ജമന്തിപ്പൂക്കൾ കൊണ്ട് അലങ്കാരം; ക്ഷേത്രം നാളെ അടയ്ക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശൈത്യത്തെ വരവേൽക്കാൻ ഒരുങ്ങി ബദരിനാഥ് ; 15 ക്വിന്റൽ ജമന്തിപ്പൂക്കൾ കൊണ്ട് അലങ്കാരം; ക്ഷേത്രം നാളെ അടയ്‌ക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 04:22 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: ശൈത്യകാലത്തെ വരവേൽക്കാരൊരുങ്ങി ബദരിനാഥ് ക്ഷേത്രം.നവംബർ 19 ന് ഉച്ചകഴിഞ്ഞ് 3.33-നാണ് ശൈത്യകാലത്തെ തുടർന്നാണ് ക്ഷേത്രം അടയ്‌ക്കുന്നത്. ഇതിന്റെ ഭാ​ഗമായി ക്ഷേത്രവും പരിസരവും 15 ക്വിന്റൽ ജമന്തി പൂക്കൾകൊണ്ട് അലങ്കരിച്ചു.

ശൈത്യകാലത്ത് എല്ലാം വർഷവും ക്ഷേത്രം അടച്ചിടാറുണ്ട്. ദേവപ്രശ്‌നം നടത്തിയ ശേഷമാണ് തീയതി തീരുമാനിച്ചത്. എല്ലാവർഷവും ദസ്‌റാ ആഘോഷ ദിനത്തിലാണ് ക്ഷേത്രം അടയ്‌ക്കാനുള്ള തീയതി പ്രഖ്യാപിക്കുന്നത്. ശൈത്യകാലത്തിന് മുന്നോടിയായുള്ള ദീപാവലിയും ഭക്തർ ​ഗംഭീരമായാണ് ആഘോഷിച്ചത്. ദീപാവലി ആഘോഷിക്കാൻ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഭക്തർ ബദരീനാഥ് ധാമിലെത്തിയിരുന്നു.

ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രശസ്തമായ ക്ഷേത്രമാണ് ബദരിനാഥ്. മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ചാർധാം യാത്രയിൽ ഏറ്റവും പ്രധാന്യം അർഹിക്കുന്ന ക്ഷേത്രം കൂടിയാണ് ബദരിനാഥ്. എല്ലാവർഷവും ആറു മാസക്കാലം മാത്രമേ ക്ഷേത്രം തുറന്നു പ്രവർത്തിക്കൂ. ബാക്കിയുള്ള ആറു മാസം ക്ഷേത്രം മഞ്ഞു കൊണ്ട് മൂടിയിരിക്കും. ശൈത്യകാലത്ത് നടയടക്കുമ്പോൾ ദേവനെ കമ്പളി കൊണ്ട് മൂടും .ആറുമാസം ദേവൻമാരും ആറുമാസും മനുഷ്യരും ബദരിനാഥനെ പൂജ ചെയ്യുന്നുവെന്നാണ് വിശ്വാസം. സാധാരണ ഏപ്രിൽ മാസം മുതൽ നവംബർ വരെയാണ് ക്ഷേത്ര നട തുറക്കുന്നത്.

 

Tags: badrinath templeWINTER
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies