ഉരുളയ്‌ക്ക് ഉപ്പേരി; ബാഗ് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റായി കൊണ്ടുനടക്കുന്ന പ്രിയങ്കയ്‌ക്ക് മറുപടി; ബൻസുരി സ്വരാജിന്റെ പാർലമെന്റ് എൻട്രി വൈറൽ
ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വൈറലായി ബിജെപി എംപി ബൻസുരി സ്വരാജിന്റെ ഹാൻഡ് ബാഗ്. ' നാഷണൽ ഹെറാൾഡ് കി ലൂട്ട്' എന്ന് എഴുതിയ ബാഗുമായാണ് സംയുക്ത പാർലമെന്ററി ...