ഷോ ആകാം.. ഫാഷനാകാം.. പക്ഷേ ബാ​ഗ് തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണിയാകും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഷോ ആകാം.. ഫാഷനാകാം.. പക്ഷേ ബാ​ഗ് തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ പണിയാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 01:02 pm IST
Facebook
Twitter
WhatsAppTelegram

ബാ​ഗില്ലാതെ ഒരു യാത്രയ്‌ക്ക് പുറപ്പെടുന്നത് ഒരു പക്ഷേ ചിന്തിക്കാൻ പോലും സാധിച്ചെന്ന് വരില്ല. യാത്രകളിൽ എന്നല്ല ജീവിതത്തിന്റെ ഭാ​ഗമാണ് ബാ​ഗുകൾ. സ്കൂളിൽ പോകുന്ന കുട്ടികളാണെങ്കിലും ജോലിക്ക് പോകുന്നവരാണെങ്കിലും വിദേശയാത്രയ്‌ക്ക് പോകുന്നവരാണെങ്കിലും ബാ​ഗ് അത്യാവശ്യമാണ്.

ഇന്ന് ഫാഷൻ കൂടിയാണ് ബാ​ഗ്. തോൾ സഞ്ചി പോലുള്ള ബാ​ഗുകളും വീതി കൂടിയ ബാ​ഗുകളുമൊക്കെ പ്രായഭേദമന്യേ എല്ലാവരും ഉപയോ​ഗിക്കുന്നു. വെറുതെ ബാ​ഗുകൾ തൂക്കി നടന്നാൽ മാത്രം പോരാ.. തോളിനും പണി കിട്ടാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.  ഉപയോ​ഗിക്കുന്നയാൾക്ക് സൗകര്യപ്രദമാണോയെന്നാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഭാരം കൂടുമ്പോൾ‌ തോളിൽ വേദന അനുഭവപ്പെട്ടേക്കാം.

മഴയത്തും കൊണ്ടു നടക്കാൻ സാധിക്കുന്ന വാട്ടർ പ്രൂഫ് ബാ​ഗുകളും വിപണിയിൽ ലഭ്യമാണ്. ഇന്ന് കൂടുതൽ പേരും ഉപയോ​ഗിക്കുന്നത് ലെതർ ബാ​ഗുകളാണ്. വില കൂടുതലാണെങ്കിലും ദീർഘകാലം നിലനിൽക്കാനും സ്റ്റൈലിഷാകാനും ലെതർ ബാ​ഗുകൾക്ക് കഴിയും. കട്ടിയുള്ള കോട്ടൺ മെറ്റീരിയലിൽ നിർമിച്ച ബാ​ഗുകളാണ് മറ്റൊന്ന്. എന്നാൽ സിന്തറ്റിക് മെറ്റീരിയൽ ഭാരം തോന്നാതിരിക്കാൻ സഹായിക്കും.

അൾട്രാ വയലറ്റ് ഡി​ഗ്രഡേഷൻ ഫീച്ചറുണ്ടെങ്കിലും പോളിസ്റ്റർ ബാ​ഗുകൾ അധികം ഭാരം താങ്ങില്ലെന്നതാണ് പോരായ്മ. എന്നാൽ ഇക്കാരണം കൊണ്ട് തന്നെ കുട്ടികൾക്ക് ഉപയോ​ഗിക്കാൻ എളുപ്പമാണ്. ബാ​ഗുകൾ തിരഞ്ഞെടുക്കുമ്പോൾ ഈടുനിൽപ്പുറക്കുന്നവയാകണം. ഷോൾഡർ സ്ട്രാപ്പിന് ഡബിൾ സ്റ്റിച്ചിം​ഗ് ഉണ്ടോയെന്ന് ഉറപ്പുവരുത്തുണം, വർഷങ്ങളോളം ഉപയോ​ഗിക്കാനായി ക്യാൻവാസ് തെരഞ്ഞെടുക്കാം.

റെയിൻ കവറുകളും വാട്ടർ പ്രൂഫ് സവിശേഷതകളും ബാ​ഗിന് കൂടുതൽ കാലം സംരക്ഷിക്കും. ആവശ്യങ്ങൾക്ക് അനുസരിച്ച് വസ്തുക്കൾ വയ്‌ക്കാനുള്ള കംപാർട്ട്മെൻ്റുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം. വെള്ളകുപ്പി വയ്‌ക്കാനുള്ള പോക്കറ്റ്, ചെറിയ സാധനങ്ങൾ വയ്‌ക്കാനുള്ള ഇടം എന്നിവ ശ്രദ്ധിക്കണം.

Tags: TrollbagDiffrent Bags
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies