ഭാരതത്തിന്റെ 78 ആം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഗൾഫ് നാടുകളിലെ പ്രവാസികളും; ആഘോഷങ്ങളിൽ പങ്കാളികളായി ആയിരങ്ങൾ
ബഹ്‌റിൻ/ദുബായ്; ഗൾഫ് നാടുകളിലെ പ്രവാസികളും ഭാരതത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഇന്ത്യൻ എംബസികളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് ഓരോ സ്ഥലങ്ങളിലും സംഘടിപ്പിച്ചിരുന്നത്. എംബസികളിലും കോൺസുലേറ്റുകളിലും ദേശീയപതാക ...




