‘നാഡ’കുരുക്കിൽ ബജ്‌രംഗ് പൂനിയ; 4 വർഷത്തെ വിലക്ക്, നടപടി സാമ്പിൾ പരിശോധനയ്‌ക്ക് വിസമ്മതിച്ചതിനെ തുടർന്ന്
ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സ് വെങ്കലമെഡൽ ജേതാവ് ബജ്‌രംഗ് പൂനിയക്ക് 4 വർഷത്തെ വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (NADA)യാണ് ഗുസ്തി താരത്തിന് വിലക്കേർപ്പെടുത്തിയത്. മാർച്ച് 10 ...