ജന്മദിനാഘോഷമെന്ന പേരിൽ വിളിച്ചു വരുത്തി ഗ്രാമവാസികളെ മതം മാറ്റാൻ ശ്രമം; പൊളിച്ചടുക്കി ബജ്രംഗ്ദൾ പ്രവർത്തകർ
ലക്‌നൗ: ഉത്തർപ്രദേശിൽ ഗ്രാമവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള ശ്രമം തകർത്തെറിഞ്ഞ് ബജ്രംഗ്ദൾ. അസംഗഢിലെ മഹാരാജ്ഗംഞ്ചിലായിരുന്നു സംഭവം. തക്ക സമയത്ത് വിവരം പോലീസിനെ അറിയിച്ചായിരുന്നു ബജ്രംഗദൾ പ്രവർത്തകർ ഗ്രാമവാസികളുടെ ...