ജന്മദിനാഘോഷമെന്ന പേരിൽ വിളിച്ചു വരുത്തി ഗ്രാമവാസികളെ മതം മാറ്റാൻ ശ്രമം; പൊളിച്ചടുക്കി ബജ്രംഗ്ദൾ പ്രവർത്തകർ
Friday, June 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ജന്മദിനാഘോഷമെന്ന പേരിൽ വിളിച്ചു വരുത്തി ഗ്രാമവാസികളെ മതം മാറ്റാൻ ശ്രമം; പൊളിച്ചടുക്കി ബജ്രംഗ്ദൾ പ്രവർത്തകർ

Janam Web Desk by Janam Web Desk
Aug 2, 2022, 11:22 pm IST
A A

ലക്‌നൗ: ഉത്തർപ്രദേശിൽ ഗ്രാമവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള ശ്രമം തകർത്തെറിഞ്ഞ് ബജ്രംഗ്ദൾ. അസംഗഢിലെ മഹാരാജ്ഗംഞ്ചിലായിരുന്നു സംഭവം. തക്ക സമയത്ത് വിവരം പോലീസിനെ അറിയിച്ചായിരുന്നു ബജ്രംഗദൾ പ്രവർത്തകർ ഗ്രാമവാസികളുടെ രക്ഷകരായത്.

വിഷ്ണു നഗർ ഗ്രാമത്തിലെ ദളിത് വിഭാഗത്തിൽപ്പെട്ടവരെയായിരുന്നു ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റാൻ ശ്രമം നടന്നത്. പ്രദേശവാസിയും അടുത്തിടെ ക്രിസ്ത്യൻ മതം സ്വീകരിച്ച ആളുമായ ഇന്ദ്രകലയാണ് ഗ്രാമവാസികളെ തന്ത്രപൂർവ്വം മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. മകന്റെ പിറന്നാൾ ആഘോഷത്തിനെന്ന പേരിൽ ഇവർ പ്രദേശവാസികളെ സമീപത്തെ കെട്ടിടത്തിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇതിന് ശേഷം എത്തിയവർക്ക് ഇവർ മധുര പലഹാരങ്ങളും, സമ്മാനങ്ങളും നൽകി. ഇത് എല്ലാവരും കഴിച്ച ശേഷം എല്ലാവരും മതം മാറിയതായി ഇന്ദ്രകല പ്രഖ്യാപിക്കുകയായിരുന്നു.

പരിഭ്രാന്തരായ പ്രദേശവാസികൾ ഇതിന് സമ്മതിക്കില്ലെന്ന് വ്യക്തമാക്കി. എന്നാൽ മതം മാറിയാൽ ദുഷ്ട ശക്തികൾ അകന്നുപോകുമെന്ന് ഇന്ദ്രകല വ്യക്തമാക്കുകയായിരുന്നു. എന്നിട്ടും മതം മാറാൻ സ്വീകരിക്കാതിരുന്നവരെ ഇന്ദ്രകല ഭീഷണിപ്പെടുത്തി. കെട്ടിടത്തിനുള്ളിലെ ആൾകൂട്ടം കണ്ട ചിലർ വിവരം ബജ്രംഗ്ദൾ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. സംഭവം അന്വേഷിച്ചപ്പോൾ മതപരിവർത്തനത്തിനുള്ള ശ്രമമാണെന്ന് വ്യക്തമായി. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി മതപരിവർത്തനത്തിന് ശ്രമിച്ചവരെ അറസ്റ്റ് ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: forcible conversionbajrangdal
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

തെറ്റായ ദിശയിലൂടെ വണ്ടി ഓടിച്ചു ; യാത്രക്കാരന് മുന്നിൽ കോടാലിയുമായി ചാടി വീണ് പോലീസ്

Next Post

ചിപ്‌സ് നൽകിയില്ല; കൊല്ലത്ത് യുവാക്കൾക്ക് മദ്യപ സംഘത്തിന്റെ ക്രൂരമർദ്ദനം

More News from this section

സൗദി കിരീടാവകാശിയുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സൗദി കിരീടാവകാശിയുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സെർബിയയിൽ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി സിറ്റഡേൽ ഇന്ത്യൻ ടീം; അഭിമാന നിമിഷമെന്ന് വരുൺ ധവാൻ

സെർബിയയിൽ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി സിറ്റഡേൽ ഇന്ത്യൻ ടീം; അഭിമാന നിമിഷമെന്ന് വരുൺ ധവാൻ

കല്യാണ ആൽബവും വീഡിയോയും കിട്ടി, എന്നാൽ ‘താലിക്കെട്ട്’ ചിത്രങ്ങൾ മാത്രം കിട്ടിയില്ല!! ഫോട്ടോഗ്രാഫർക്ക് കിട്ടിയത് എട്ടിന്റെ പണി

കല്യാണ ആൽബവും വീഡിയോയും കിട്ടി, എന്നാൽ ‘താലിക്കെട്ട്’ ചിത്രങ്ങൾ മാത്രം കിട്ടിയില്ല!! ഫോട്ടോഗ്രാഫർക്ക് കിട്ടിയത് എട്ടിന്റെ പണി

സനാതനമൂല്യത്തിന് നൽകുന്ന ആദരവ് : നിർധനരായ 10,000 കുട്ടികൾക്ക് ആദിപുരുഷ് കാണാൻ സൗജന്യ ടിക്കറ്റുകൾ നൽകുമെന്ന് രൺബീർ കപൂർ

സനാതനമൂല്യത്തിന് നൽകുന്ന ആദരവ് : നിർധനരായ 10,000 കുട്ടികൾക്ക് ആദിപുരുഷ് കാണാൻ സൗജന്യ ടിക്കറ്റുകൾ നൽകുമെന്ന് രൺബീർ കപൂർ

2023ലെ മിസ് വേൾഡ് മത്സരം ഇന്ത്യയിൽ; പ്രഖ്യാപനവുമായി മുൻ ലോകസുന്ദരി

2023ലെ മിസ് വേൾഡ് മത്സരം ഇന്ത്യയിൽ; പ്രഖ്യാപനവുമായി മുൻ ലോകസുന്ദരി

അതിലളിതം; കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ മകൾ വിവാഹിതയായി

അതിലളിതം; കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ മകൾ വിവാഹിതയായി

Load More

Latest News

പ്രിയപ്പെട്ട കുട്ടിക്കാല ചിത്രം പങ്കുവെച്ച് തെന്നിന്ത്യൻ സൂപ്പർ നായിക; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രിയപ്പെട്ട കുട്ടിക്കാല ചിത്രം പങ്കുവെച്ച് തെന്നിന്ത്യൻ സൂപ്പർ നായിക; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇലക്കറികൾ കഴിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നത് ഇതൊക്കയാണ്!

ഇലക്കറികൾ കഴിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നത് ഇതൊക്കയാണ്!

കാറിനുള്ളിലിരുന്ന് ചുംബിച്ചു : ഇന്തോനേഷ്യയിൽ കമിതാക്കൾക്ക് ചാട്ടവാറടി

കാറിനുള്ളിലിരുന്ന് ചുംബിച്ചു : ഇന്തോനേഷ്യയിൽ കമിതാക്കൾക്ക് ചാട്ടവാറടി

ഞാവൽ വിത്ത് പൊടിച്ച് ദിവസവും കഴിച്ചു നോക്കൂ..; അത്ഭുതപ്പെടുത്തുന്ന ​ഗുണങ്ങൾ

ഞാവൽ വിത്ത് പൊടിച്ച് ദിവസവും കഴിച്ചു നോക്കൂ..; അത്ഭുതപ്പെടുത്തുന്ന ​ഗുണങ്ങൾ

കേരളത്തിൽ ഇസ്ലാമിക ഭീകരവാദം  അതിരൂക്ഷം;  ജാഗ്രത പാലിക്കണമെന്ന് സുദീപ്‌തോ സെൻ

കേരളത്തിൽ ഇസ്ലാമിക ഭീകരവാദം  അതിരൂക്ഷം;  ജാഗ്രത പാലിക്കണമെന്ന് സുദീപ്‌തോ സെൻ

അമേരിക്കയിൽ ചാരപ്പണി നടത്താൻ ചൈനീസ് ചാരന്മാർ : പിന്തുണയുമായി ക്യൂബ

അമേരിക്കയിൽ ചാരപ്പണി നടത്താൻ ചൈനീസ് ചാരന്മാർ : പിന്തുണയുമായി ക്യൂബ

ക്യൂബയിൽ നിന്ന് പറക്കം ദുബായിലേയ്‌ക്ക്; വിദേശ യാത്രയുടെ ഭാ​ഗമായി മുഖ്യമന്ത്രി ദുബായിലുമെത്തും

ക്യൂബയിൽ നിന്ന് പറക്കം ദുബായിലേയ്‌ക്ക്; വിദേശ യാത്രയുടെ ഭാ​ഗമായി മുഖ്യമന്ത്രി ദുബായിലുമെത്തും

ഇന്ത്യൻ ക്രിക്കറ്റ് താരം പ്രസിദ് കൃഷ്ണ വിവാഹിതനായി

ഇന്ത്യൻ ക്രിക്കറ്റ് താരം പ്രസിദ് കൃഷ്ണ വിവാഹിതനായി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies