‘കൊലയ്‌ക്ക് കൊടുത്തിട്ടുള്ള കുമ്പസാരമൊന്നും കേൾക്കേണ്ട’; പിന്നിൽ വൻ ഗൂഢാലോചന; കളക്ടർക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം
പത്തനംതിട്ട: കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ ഗുരുതര ആരോപണവുമായി എഡിഎം നവീൻ ബാബുവിൻ്റെ കുടുംബം. പ്രശാന്തൻ്റെ പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിൽ മുഖ്യപങ്ക് ...