ഇളനീര്‍ മാത്രം കുടിച്ച് ജീവിക്കുന്ന കായിക പ്രതിഭ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇളനീര്‍ മാത്രം കുടിച്ച് ജീവിക്കുന്ന കായിക പ്രതിഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 08:39 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണ പ്രിയരാണ് നമ്മള്‍ ഓരോരുത്തരും ഒരു നേരമെങ്കിലും ഭക്ഷണം കഴിച്ചില്ലെങ്കില്‍ നമ്മുടെ ശരീരത്തെ അതു വല്ലാതെ ബാധിക്കുന്നു. തളര്‍ച്ച അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തിലെ വടക്കേ അറ്റത്ത് ഒരാളുണ്ട് ഇരുപത് വര്‍ഷത്തില്‍ അധികമായി ഇളനീര്‍ മാത്രം കുടിച്ചാണ് ജീവിക്കുന്നത്. ഇദ്ദേഹത്തന് തളര്‍ച്ചയോ ക്ഷീണമോ ഇല്ലെന്നു മാത്രമല്ല പൂര്‍ണ ആരോഗ്യവാനാന്‍ കൂടിയാണ് കാസര്‍ക്കോട് ജില്ലയിലെ ചന്ദേരയിലെ ബാലകൃഷ്ണന്‍ എന്ന ബാലേട്ടന്‍. കായിക രംഗത്തെ മികവുറ്റ പ്രതിഭ കൂടിയാണ് ബാലേട്ടന്‍. ഇരുപത്തിയാറു വര്‍ഷം മുന്‍പ് അന്ന നാളത്തെ ബാധിച്ച അസുഖത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തിന് ഭക്ഷണം ഒഴിവാക്കേണ്ടി വന്നത്.

എങ്കിലും ഒരു തളര്‍ച്ച പോലും ഇല്ലാതെ പരിശീലനം തുടരുകയാണ് ഈ അറുപത്തി മൂന്നുകാരന്‍. രാവിലെ നേരത്തേ തന്നെ എഴുന്നേല്‍ക്കുന്നു യോഗ ചെയ്യുന്നു. തുടര്‍ന്ന് ഗ്രൗണ്ടിലേക്ക്. ഒരു മണിക്കൂര്‍ പരിശീലനം അതിനു ശേഷം എട്ടുമണിക്ക് ഒരു ഇളനീര്‍ കുടിയ്‌ക്കും. തുടര്‍ന്ന് പതിനൊന്ന് മണി മുതല്‍ പന്ത്രണ്ട് മണി വരെ പശുവിനായുളള പുല്ലും മറ്റും ശേഖരിക്കുന്നു. അതു കഴിഞ്ഞ് കുളി. ശേഷം ഒന്നര മണിക്കൂര്‍ മാത്രമാണ് വിശ്രമം. വൈകുന്നേരമായാല്‍ ബാലേട്ടന്‍ വീണ്ടും കളത്തില്‍ ഇറങ്ങും.

2010 ലെ മലേഷ്യയില്‍ നടന്ന മാസ്റ്റേഴ്‌സ് മീറ്റില്‍ ആദ്യത്തെ 15 ഒരാളായിരുന്നു. സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് പങ്കെടുക്കാന്‍ പോയപ്പോള്‍ ആറാമതും എട്ടാമതും സ്ഥാനം വരെ എത്താന്‍ സാധിച്ചു. വെറും ഇളനീര്‍ മാത്രം കുടിച്ചാണ് ഈ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. കാലിക്കടവ് മൈതാനത്തില്‍ ബാലേട്ടന്‍ ശിഷ്യന്മാര്‍ക്ക് എന്നും പരിശീലനം നല്‍കുന്നു. സായുധ സേനയുടെ കായികക്ഷമത നേടാനായി പരിശീലനത്തിനായി ഒട്ടനവധി യുവാക്കള്‍ ബാലേട്ടനെ തേടിയെത്തുന്നു. യുവാക്കള്‍ക്ക് ഇന്നും ഊര്‍ജ്ജം പകരുന്ന ഒരു കായിക പ്രതിഭയാണ് ബാലേട്ടന്‍.

 

Tags: kasargodbalakrishnan
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies