ballistic missile - Janam TV
Friday, November 7 2025

ballistic missile

ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് ഇറാൻ; മുന്നറിയിപ്പുമായി അമേരിക്ക

ടെൽ അവീവ്: ഇസ്രായേലിനെതിരെ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് ഇറാൻ ലക്ഷ്യമിടുന്നുവെന്ന് മുന്നറിയിപ്പ് നൽകി അമേരിക്ക. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇനിയും ആക്രമണങ്ങൾ തുടരുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ...

ചൈനയ്‌ക്ക് ഭീഷണി; 4,000 കിലോമീറ്റർ ദൂരത്തേക്ക് തൊടുത്തുവിടാവുന്ന അഗ്നി-4 ബാലിസ്റ്റിക് മിസൈൽ; പരീക്ഷണം വിജയകരം

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഇനി അ​ഗ്നി-4. ഇന്റർമീഡിയേറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ (IRBM) ആയ അ​ഗ്നി-4 ഒഡിഷയിലെ ചന്ദീപൂരിലുള്ള ഇന്റർ​ഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നും ...

ഇത് റോക്ക് അല്ല, റോക്ക് സ്റ്റാർ! 250 കിലോമീറ്റർ വരെ പ്രതിരോധം തീർക്കും; ‘ROCKS’ മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരം

മീഡിയം-റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ വ്യോമസേന. ROCKS അല്ലെങ്കിൽ ക്രിസ്റ്റൽ മേസ് 2 എന്നും അറിയപ്പെടുന്ന മിസൈലാണ് വിക്ഷേപിച്ചത്. പുത്തൻ സാങ്കേതിക ...

പ്രലേ മിസൈലുകൾക്ക് പിന്നാലെ കൂടുതൽ പരിധിയുള്ള ബാലിസ്റ്റിക് മിസൈലുകൾ വിന്യസിക്കാൻ പദ്ധതിയിട്ട് ഭാരതം

ശത്രുരാജ്യങ്ങൾക്കെതിരെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി റോക്കറ്റ് സേനയിലേക്ക് കൂടുതൽ ബാലിസ്റ്റിക് മിസൈലുകൾ എത്തുന്നു. ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർ​ഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത 'പ്രലേ മിസൈലുകൾ' ഏറ്റെടുക്കാൻ ...

‘സമസ്ത ചൈനയെയും പാകിസ്താനെയും ഒറ്റക്കുതിപ്പിന് ഭസ്മീകരിക്കും‘; ആണവ വാഹക ശേഷിയുള്ള ഇന്ത്യയുടെ അഗ്നി-5 ബാലിസ്റ്റിക് മിസൈൽ രാത്രികാല പരീക്ഷണം വിജയം- Nuclear Capable Agni-V Ballistic Missile Night Trials Successful

ഭുവനേശ്വർ: 5,500 കിലോമീറ്ററിന് മുകളിൽ പ്രഹരശേഷിയുള്ള അഗ്നി-5 ബാലിസ്റ്റിക് മിസൈലിന്റെ രാത്രികാല പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. ഒഡിഷ തീരത്തെ അബ്ദുൾ കലാം ദ്വീപിൽ വെച്ച് ഡി ...

അഗ്നി പ്രൈം ബാലിസ്റ്റിക് മിസൈലിന്റെ മൂന്നാം പരീക്ഷണവും വിജയകരം

ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അഗ്നി പ്രൈം ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയിച്ചു. ഒഡീഷയിലെ എപിജെ അബ്ദുൾ കലാം ദ്വീപിലെ മൊബൈൽ ലോഞ്ചറിൽ നിന്നാണ് ബാലിസ്റ്റിക് ...

വീണ്ടും മിസൈൽ പരീക്ഷണവുമായി കിം ജോംഗ് ഉൻ; കൊറിയൻ അതിർത്തിയിൽ യുദ്ധ വിമാനങ്ങൾ; പരിഭ്രാന്തി

സോൾ : അയൽ രാജ്യങ്ങൾക്ക് നേരെ വീണ്ടും മിസൈൽ തൊടുത്ത് ഉത്തര കൊറിയ. തീരമേഖലയിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ അയച്ച് പ്രകോപനം സൃഷ്ടിക്കുന്നതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ...

ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ; പ്രകോപനപരമായ നീക്കമെന്ന് ദക്ഷിണ കൊറിയ- North Korea, Ballistic Missile, South Korea

സിയോൾ: ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചുവെന്ന് ദക്ഷിണ കൊറിയ. കിഴക്കൻ തീരത്തു നിന്നും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതായാണ് ദക്ഷിണ കൊറിയൻ സൈനിക ഉദ്യോഗസ്ഥർ പറയുന്നത്. ...

ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഉത്തര കൊറിയ; മിസൈൽ പരീക്ഷണം യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിന് പിന്നാലെ

സിയോൾ: ദക്ഷിണ കൊറിയയുടെ തീരങ്ങളിലേക്ക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. യുഎസ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന ആദ്യത്തെ സംയുക്ത അഭ്യാസം സിയോളും വാഷിംഗ്ടണും പൂർത്തിയാക്കിയതിന് പിന്നാലെയാണ് ദക്ഷിണ ...

പാക്കിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ ഷഹീൻ-3 പരീക്ഷിച്ചു

ഇസ്ലാമാബാദ്: 2,750 കിലോമീറ്റർ ആണവ, പരമ്പരാഗത പോർമുനകൾ വഹിക്കാൻ ശേഷിയുള്ള ഷഹീൻ-3 ഉപരിതല ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി പാകിസ്താൻ. ഇന്ന് വിജയകരമായി പരീക്ഷണം നടത്തിയതായി പാകിസ്താന്റെ ...