Baloch Liberation Army - Janam TV
Friday, November 7 2025

Baloch Liberation Army

തീവ്രവാദത്തെ പോറ്റി പോറ്റി ഒടുവിൽ!! ബലൂചിസ്ഥാനിൽ 10 പാക് സൈനികർ കൊല്ലപ്പെട്ടു

ക്വറ്റ: പാകിസ്താനിലെ ബലൂചിസ്ഥാനിലുണ്ടായ ബോംബാക്രമണത്തിൽ പത്ത് പാക് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ബലോച് ലിബറേഷൻ ആർമി ഉത്തരവാദിത്വം ഏറ്റെടുത്തു. ക്വറ്റയിലെ പ്രാന്തപ്രദേശമായ മാർ​ഗറ്റിലൂടെ സഞ്ചരിച്ച പാക് ...

പാക് സൈനികരുടെ വാഹനവ്യൂഹം തകർത്തു; 90 പാക് പട്ടാളക്കാരെ വധിച്ചതായി ബലോച് വിമതർ

ഇസ്ലാമാബാദ്: പാകിസ്താൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ബലോച് വിമതർ (Baloch insurgents) നടത്തിയ ആക്രമണത്തിൽ ഏഴ് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ക്വറ്റയിൽ ...

“ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം ഏതാണെന്ന് ലോകത്തെ എല്ലാവർക്കുമറിയാം!!” ട്രെയിൻ റാഞ്ചലിന് പിന്നിൽ ഇന്ത്യയെന്ന പാക് ആരോപണത്തിന് മറുപടി

ന്യൂഡൽഹി: പാകിസ്താനിലെ ട്രെയിൻ റാഞ്ചലിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക് വിദേശകാര്യ ഓഫീസിന്റെ ആരോപണങ്ങൾ തള്ളി ഭാരതം. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളാണ് പാകിസ്താന്റെ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. ...

പാകിസ്താനിൽ ട്രെയിൻ പിടിച്ചെടുത്ത സംഭവം;സൈനിക നടപടിയിൽ യാത്രക്കാരെ രക്ഷപ്പെടുത്തി; 50 ബലോച് പോരാളികളും 21 യാത്രക്കാരും കൊല്ലപ്പെട്ടു

ഇസ്‍ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ പാസഞ്ചർ ട്രെയിൻ പിടിച്ചെടുത്ത ബലോച് വിമോചനപോരാളികളെ വധിച്ച്, തടഞ്ഞു വെച്ച യാത്രക്കാരെ മോചിപ്പിച്ചതായി പാക് സൈന്യം അവകാശപ്പെട്ടു. ബലോച് വിമോചനപോരാളികൾക്കെതിരായ ഏറ്റുമുട്ടല്‍ അവസാനിച്ചതായും ...

റെയിൽവേ സ്റ്റേഷൻ പൊട്ടിത്തെറി: പിന്നിൽ BLAയുടെ മജീദ് ബ്രിഗേഡ്; കൊല്ലപ്പെട്ട 30 പേരിൽ പകുതിയും പാക് സൈനികർ; ആക്രമണത്തിന്റെ CCTV ദൃശ്യങ്ങൾ പുറത്ത്

ക്വറ്റ: പാകിസ്താനിലെ ചാവേറാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 30 കവിഞ്ഞതായാണ് റിപ്പോർട്ട്. പാകിസ്താനിലെ ബലൂചിസ്ഥാൻ മേഖലയിലെ ക്വറ്റ മെയിൻ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ഭീകരാക്രണം. തിരക്കേറിയ ...

പാകിസ്താനിൽ സ്‌ഫോടനത്തിൽ 5 സ്‌കൂൾ കുട്ടികളടക്കം 7 പേർ മരിച്ചു

ഇസ്‌ലാമാബാദ്: പാകിസ്‌താനിലുണ്ടായ സ്‌ഫോടനത്തിൽ 5 കുട്ടികളടക്കം 7 പേർ ദാരുണമായി കൊല്ലപ്പെട്ടു. പാകിസ്‌താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഗേൾസ് ഹൈസ്കൂളിന് സമീപമാണ് ഇന്ന് അക്രമികൾ ബോംബാക്രമണം നടത്തിയത് ഈ ...

ബലൂചിസ്ഥാനിൽ ബോംബാക്രമണം; 14 പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമബാദ് : പാകിസ്താന്റെ തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ സുരക്ഷാ സേന സഞ്ചരിച്ച രണ്ട് വാഹനങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 14 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. 2022 നവംബറിൽ തെഹ്‌രീകെ ...

ആറുമാസം മുൻപേ സ്‌ഫോടനത്തിന് തയ്യാറായി,ചാവേർ സ്‌ക്വാഡിൽ നിന്ന് പിൻമാറാൻ അവസരം നൽകിയിട്ടും കൂട്ടാക്കിയില്ല കറാച്ചിയിൽ നാലു പേരുടെ ജീവനെടുത്ത ചാവേർ ഷാരി ബലൂച്

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചിയിൽ മൂന്ന് ചൈനീസ് പൗരന്മാരുടെ ഉൾപ്പടെ നാലുപേരുടെ ജീവനെടുത്ത സ്‌ഫോടനത്തിലെ ചാവേർ ഷാരി ബലൂചിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ബലൂച് ലിബറേഷൻ ആർമി ...

ബലൂചിസ്താനിൽ ബോംബാക്രമണം: നാല് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനിൽ നടന്ന ബോംബാക്രമണത്തിൽ അതിർത്തി സംരക്ഷണ  സൈനികരായ നാല് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ അക്രമികൾ ...