ബലൂചിലെ മിസൈലാക്രമണം: ഇറാനിലെ പാക് അംബാസിഡറെ തിരിച്ചുവിളിച്ച് പാകിസ്താൻ
ഇസ്ലാമാബാദ്: മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാൻ അംബാസിഡറിന് പുറത്താക്കി പാകിസ്താൻ. ഇറാൻ തങ്ങളുടെ പ്രതിനിധിയെ തിരിച്ചുവിളിക്കുന്നതിനിടെയാണ് പുറത്താക്കൽ നടപടി. ബലൂചിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജയ്ഷ് ...




