Baltimore - Janam TV

Baltimore

ബാൾട്ടിമോറിലെ പാലം തകർന്ന സംഭവം; കാണാതായ ആറ് പേരെ ജീവനോടെ കണ്ടെത്തുന്നത് പ്രയാസം; തെരച്ചിൽ അവസാനിപ്പിച്ച് കോസ്റ്റ്ഗാർഡ്

ന്യൂയോർക്ക്: ചരക്കുകപ്പലിടിച്ച് അമേരിക്കയിലെ ബാൾമാട്ടിമോറിലെ കൂറ്റൻ പാലം തകർന്ന സംഭവത്തിൽ കപ്പലിൽ നിന്ന് കാണാതായ ആറ് പേർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചതായി കോസ്റ്റ് ഗാർഡ്. വെള്ളത്തിൽ വീണവർക്കായുള്ള തെരച്ചിൽ ...

ബാൾട്ടിമോറിലേത് സാധാരണ പാലമായിരുന്നില്ല, ഇനി പഴയ സ്ഥിതിയിലേക്ക് എത്തിക്കുക എന്നതും വലിയ വെല്ലുവിളിയാണെന്ന് യുഎസ് ഗതാഗത സെക്രട്ടറി

വാഷിംഗ്ടൺ: ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച് തകർന്ന ഫ്രാൻസിസ് സ്‌കോട് കീ ബ്രിഡ്ജ് സാധാരണ പാലമായിരുന്നില്ലെന്നും, അമേരിക്കയുടെ നിർമ്മാണ വൈദഗ്ധ്യത്തിന്റെ വലിയൊരു തെളിവ് ആയിരുന്നുവെന്നും യുഎസ് ഗതാഗത സെക്രട്ടറി ...

ദൗർഭാഗ്യകരമായ അപകടം; ആവശ്യമായ സഹായങ്ങൾ കൈമാറും; ബാൾട്ടിമോറിൽ പാലം തകർന്ന സംഭവത്തിൽ പ്രതികരിച്ച് ഇന്ത്യൻ എംബസി

വാഷിംഗ്ടൺ: ചരക്കുകപ്പൽ ഇടിച്ചതിനെ തുടർന്ന് അമേരിക്കയിലെ ബാൾട്ടിമോറിൽ കൂറ്റൻപാലം തകർന്ന സംഭവത്തിൽ നടുക്കം അറിയിച്ച് വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി. അവിചാരിതമായ അപകടമെന്നാണ് എംബസിയുടെ കുറിപ്പിൽ പറയുന്നത്. അപകടത്തിൽ ...

അമേരിക്കയിൽ അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാ‍ർ; ന​ദിയിൽ ആറുപേരെ കാണാതായി; അപകട സ്ഥലം സന്ദർശിക്കുമെന്ന് ബൈഡൻ

ന്യൂയോർക്ക്: ചരക്കുകപ്പലിടിച്ചതിനെ തുടർന്ന് അമേരിക്കയിലെ ബാൾട്ടിമോറിലെ കൂറ്റൻ പാലം തക‍‍ർന്ന സംഭവത്തിൽ അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരെന്ന് ഷിപ്പിം​ഗ് കമ്പനി അറിയിച്ചു. 22 ജീവനക്കാരും സുരക്ഷിതരാണെന്നും അവർ ...

ചരക്കുകപ്പലിടിച്ചു, അമേരിക്കയിലെ കൂറ്റൻ പാലം നദിയിൽ തക‍‍ർന്നു വീണു; നടുക്കുന്ന ദൃശ്യങ്ങൾ

ന്യൂയോർക്ക്: ചരക്കുകപ്പലിടിച്ചതിന് പിന്നാലെ അമേരിക്കയിലെ ബാൾട്ടിമോറിലെ കൂറ്റൻ പാലം തക‍‍ർന്നു വീണു. ഇന്ന് പുല‍‍‍ർ‌ച്ചെയായിരുന്നു അപകടം. സ്കോട്ട് കീ പാലമാണ് പടാപ്‌സ്കോ നദിയിൽ പതിച്ചത്.20ലേറെ വാഹനങ്ങളും പാലത്തിലുണ്ടായിരുന്നു. ...