പാകിസ്താനിലെ ബലൂചിസ്ഥാനിൽ 14 അംഗ മന്ത്രിസഭ അധികാരത്തിലേറി
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ 14 അംഗ മന്ത്രിസഭ സത്യവാചകം ചൊല്ലി അധികാരത്തിലേറി. നിയമസഭാ സ്പീക്കറായി സേവനമനുഷ്ഠിച്ച വനിതാ മന്ത്രി റഹീല ഹമീദ് ഖാന്‍ ദുറാനി ഉള്‍പ്പെടെയുള്ളവരാണ് മന്ത്രിസഭയിലുള്ളത്. ...