ഫുട്‌ബോൾ സ്‌റ്റേഡിയത്തിന് സമീപം ഗ്രനേഡാക്രമണം; പാകിസ്താനിൽ പോലീസുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക് - Grenade blast outside football stadium in Pak's Baluchistan province
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫുട്‌ബോൾ സ്‌റ്റേഡിയത്തിന് സമീപം ഗ്രനേഡാക്രമണം; പാകിസ്താനിൽ പോലീസുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക് – Grenade blast outside football stadium in Pak’s Baluchistan province

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2022, 07:44 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ ഫുട്‌ബോൾ സ്‌റ്റേഡിയത്തിന് സമീപം ഗ്രനേഡാക്രമണം. സംഭവത്തിൽ പോലീസുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള സ്‌റ്റേഡിയത്തിലാണ് സംഭവമുണ്ടായത്.

പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ എയർപോർട്ട് റോഡിൽ സ്ഥിതി ചെയ്യുന്ന ടർബറ്റ് സ്റ്റേഡിയത്തിന് സമീപമായിരുന്നു ആക്രമണം. ഇതേസമയം സ്‌റ്റേഡിയത്തിൽ ഫുട്‌ബോൾ മത്സരം നടക്കുന്നുണ്ടായിരുന്നു. പ്രാദേശിക കളിക്കാരായ ഇരുവിഭാഗങ്ങൾ തമ്മിലായിരുന്നു മത്സരം. ആദ്യം വെടിവെപ്പുണ്ടാകുകയും പിന്നാലെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനിലെ കാബൂൾ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനകത്ത് സ്‌ഫോടനം നടന്നിരുന്നു. ടി20 മത്സരം നടക്കുന്നതിനിടെയായിരുന്നു സ്‌റ്റേഡിയത്തിനുള്ളിൽ പൊട്ടിത്തെറിയുണ്ടായത്. ചാവേർ ആക്രമണമായിരുന്നുവെന്നാണ് സൂചന. ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടതായി യുഎൻ സെക്രട്ടറി ജനറൽ ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്റ്റേഡിയത്തിൽ നടന്ന സ്‌ഫോടനത്തെക്കുറിച്ച് താലിബാൻ ഭരണകൂടം കൂടുതൽ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

 

Tags: PakistanGrenade blastgrenadeBaluchistan
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies