balussery - Janam TV
Tuesday, July 15 2025

balussery

പ്രണയം നടിച്ച് അമ്മയിൽ നിന്നും 10 പവൻ തട്ടി; പിന്നാലെ മകനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു;കാസർകോട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: ബാലുശ്ശേരിയിൽ അമ്മയുമായി സൗഹൃദം സ്ഥാപിച്ച ശേഷം പ്രായപൂർത്തിയാകാത്ത മകനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കാസർകോട് കീക്കാൻ സ്വദേശി റഫീഖ് ഹുസ്സെൻ ആണ് അറസ്റ്റിലായത്. 13 കാരനെയാണ് ...

ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും

ബാലുശ്ശേരി: ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോഴിക്കോട് സെഷന്‍സ് കോടതി പരിഗണിക്കുക. ഡിവൈഎഫ്‌ഐ അനുഭാവി നജാഫ് ...

ഫ്‌ളക്‌സ് നശിപ്പിച്ചതിന് ഡിവൈഎഫ്‌ഐ പ്രവർത്തകനെ തല്ലിയ സംഭവം; ഡിവൈഎഫ്‌ഐക്കാരൻ നജാഫും സിപിഎം അനുഭാവിയുമുൾപ്പെടെ 5 പേർ അറസ്റ്റിൽ

കോഴിക്കോട്: ബാലുശ്ശേരിയിൽ ഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകനായ ജിഷ്ണുവിനെ തല്ലിയ സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. ഡിവൈഎഫ്‌ഐ പ്രവർത്തകൻ നജാഫ് ...

മഷിയിട്ട് നോക്കിയിട്ടും പ്രതിഷേധ കൂട്ടായ്മകളിൽ സ്ത്രീകളെ കാണാനില്ലെന്ന് ട്രോളർമാർ;ജൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച ഇസ്ലാമിക സംഘടനകൾക്കു നേരെ ട്രോൾ പൂരം

കോഴിക്കോട്: ജൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ഇസ്ലാമിക സംഘടനകൾ.കോഴിക്കോട് ബാലുശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺ,പെൺ ഭേദമില്ലാതെ ഒരേ യൂണിഫോം നടപ്പിലാക്കിയതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.വിവിധ ഇടങ്ങളിലായി ...

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം: സർക്കാരിന് എതിർപ്പില്ല, പദ്ധതി പ്രോത്സാഹിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

കോഴിക്കോട്: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അനാവശ്യമായി വിവാദം ഉണ്ടാക്കേണ്ടതില്ലെന്നും ...

രണ്ട് വിഭാഗക്കാര്‍ ഒരേ തരത്തില്‍ പൂജ ചെയ്യുന്ന വേട്ടക്കൊരുമകന്‍ ക്ഷേത്രം

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു ആചാര അനുഷ്ഠാനകലയാണ് തെയ്യം. അവയില്‍ ഏറ്റവും കൂടുതലായി കെട്ടിയാടുന്ന ഒന്നാണ് വേട്ടക്കൊരുമകന്‍. ഈ തെയ്യത്തെ കുറിച്ച് നിരവധി ...