'ദൊഡ്ഡ ആലദ മര' കര്‍ണ്ണാടകയിലെ ഏറ്റവും വലിയ ആല്‍മരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ദൊഡ്ഡ ആലദ മര’ കര്‍ണ്ണാടകയിലെ ഏറ്റവും വലിയ ആല്‍മരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2020, 08:47 pm IST
FacebookTwitterWhatsAppTelegram

 

കൂടുതല്‍ ആളുകളും വിനോദയാത്രക്കായി തിരഞ്ഞെടുക്കുന്ന ഒരു സ്ഥലമാണ് ബാംഗ്ലൂര്‍-മൈസൂർ എന്നിവിടങ്ങളെല്ലാം തന്നെ. എന്നാല്‍ അവിടെയെത്തിയാല്‍ കാണേണ്ട ഒരു അതിമനോഹരമായ ഒന്നാണ് ദൊഡ്ഡ ആലദ മര. ഈ പേരില്‍ തന്ന ഇതിന്റെ പ്രത്യേകതയും ഉണ്ട്. വളരെ വലുതും പഴക്കമേറിയതുമാണ് ഈ ആല്‍മരങ്ങള്‍. ദൊഡ്ഡ ആലദ മര എന്ന വാക്കിനര്‍ഥം ഏറ്റവും വലിയ ആല്‍മരമെന്നാണ്. ബാംഗ്ലൂരിലെ അര്‍ബന്‍ ജില്ലയില്‍ കേതോഹള്ളി എന്ന ഗ്രാമത്തിലാണ് ദൊഡ്ഡ ആലദ മര സ്ഥിതിചെയ്യുന്നത്.  മൂന്നേക്കര്‍ സ്ഥലത്തായി വ്യാപിച്ചു നില്‍ക്കുന്ന ഈ ആല്‍മരങ്ങള്‍ക്ക് ഏകദേശം 400 വര്‍ഷം പഴക്കം ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

രാജ്യത്ത് നാലാം സ്ഥാനത്തു നില്‍ക്കുന്ന ഈ ആല്‍മരങ്ങള്‍ കര്‍ണ്ണാടകയിലെ ഏറ്റവും വലിയ ആല്‍മരമാണ്. ആഴത്തില്‍ വേരിറങ്ങിയും വേരില്‍ നിന്നും പുതിയ മരങ്ങള്‍ വളര്‍ന്നതിനാലും കാഴ്ചയില്‍ ഒരുപാട് ആല്‍മരങ്ങള്‍ ചേര്‍ന്നതാണിതെന്ന് തോന്നും എന്നാല്‍ ഒരൊറ്റ ആല്‍മരം മാത്രമാണ് ഇവിടെ ഉള്ളത്. ഇത്തരത്തില്‍ വ്യാപിച്ചു നില്‍ക്കുന്ന ആല്‍മരം വളരെ മനോഹരമായ കാഴ്ചയാണ് ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്കു സമ്മാനിക്കുന്നത്. കൂടാതെ ഹോട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റെും ചരിത്രകാരന്മാരും ബോട്ടണി വിദ്യാര്‍ത്ഥികളുമെല്ലാം ഇവിടെ ധാരാളമായി എത്താറുണ്ട്.

വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഘടന മാറാത്ത മണ്ണാണ് ഇവിടെയുള്ളത്. പല പഠനങ്ങളിലൂടെയും ഇത് തെളിയിക്കപെട്ടിട്ടുമുണ്ട്. ഈ ആല്‍മരത്തിനു തൊട്ടടുത്തായി ഒരു ശിവ ക്ഷേത്രമുണ്ട്. അതുകൊണ്ടു തന്നെ ശിവ ക്ഷേത്രത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഈ ആല്‍മരത്തിന് നിരവധി അത്ഭുത ശക്തികള്‍ ഉണ്ട് എന്നാണ് ആളുകള്‍ വിശ്വസിക്കപ്പെടുന്നത്. ബാംഗ്ലൂര്‍-മൈസൂര്‍ റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ഇരുപത്തിയെട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ആല്‍മരം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്താം. നിത്യവും ഒരുപാടു സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

Tags: bangalore
Share66TweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies