bangladesh - Janam TV
Friday, November 7 2025

bangladesh

സമുദ്രാതിർത്തി കടന്നെന്ന് ആരോപണം, 8 മത്സ്യത്തൊഴിലാളികളെ പിടികൂടി ബം​ഗ്ലാദേശ് നാവികസേന, ഇടപെട്ട് വിദേശകാര്യ മന്ത്രാലയം

ധാക്ക: ആന്ധ്രാപ്രദേശിലെ എട്ട് മത്സ്യത്തൊഴിലാളികളെ ബം​ഗ്ലാദേശ് നാവികസേന കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. വിജയന​ഗരം സ്വദേശികളാണ് പിടിയിലായിരിക്കുന്നത്.  മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിനായി വിദേശകാര്യമന്ത്രാലയം ...

“രാജ്യത്ത് മുസ്ലിം ജനസംഖ്യ 24.6 % വർദ്ധിച്ചു, കാരണം പാകിസ്ഥാനിൽ നിന്നും ബം​ഗ്ലാദേശിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റം; എന്നാൽ വോട്ടവകാശം ഭാരതീയർക്ക് മാത്രം”: അമിത് ഷാ 

ന്യൂഡൽഹി: രാജ്യത്ത് മുസ്ലിം ജനസംഖ്യ 24.6 ശതമാനം വർദ്ധിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്ഥാനിൽ നിന്നും ബം​ഗ്ലാദേശിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റം കാരണമാണ് രാജ്യത്ത് മുസ്ലിം ...

27 ലക്ഷത്തിന്റെ വെള്ളിയാഭരണങ്ങൾ ബം​ഗ്ലാദേശിലേക്ക് കടത്താൻ ശ്രമം; കടത്തുസംഘത്തിലെ പ്രധാനിയെ പിടികൂടി BSF

കൊൽക്കത്ത: 27 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിയാഭരണങ്ങൾ ബം​ഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പശ്ചിമ ബം​ഗാളിലെ അതിർത്തി ​ഗ്രാമം വഴിയാണ് വെള്ളിയാഭരണങ്ങൾ കടത്താൻ ശ്രമിച്ചത്. കാറിന്റെ ...

ബം​ഗ്ലാദേശിൽ നിന്നുള്ള ചണ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ

ന്യൂഡൽഹി: ബം​ഗ്ലാദേശിൽ നിന്നുള്ള ചണത്തിന്റെയും ചണ ഉത്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ച് ഇന്ത്യ. ബം​ഗ്ലാദേശ്-ഇന്ത്യ രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് വിലക്കേർപ്പെടുത്തിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ...

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുവ്യാപാരിയെ ആൾക്കൂട്ട ആക്രമണത്തിൽ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ആയിരക്കണക്കിന് വിദ്യാർത്ഥികൾ തെരുവിൽ പ്രതിഷേധവുമായിറങ്ങിയതോടെ സംഭവത്തിൽ പൊലീസ് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. ...

ബംഗ്ലാദേശിൽ 21കാരിയായ ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്തു; ബിഎൻപി നേതാവ് ഫസർ അലി അറസ്റ്റിൽ

ധാക്ക: ബംഗ്ലാദേശിലെ മുറാദ് നഗറിൽ 21 വയസുള്ള ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ മുഖ്യ പ്രതി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) നേതാവ് ഫസർ അലി ...

ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരി ശ്രീലങ്ക; പ്രബാത് ജയസൂര്യക്ക് അഞ്ച് വിക്കറ്റ്

കൊളംബോ: രണ്ടാം ടെസ്റ്റിലെ ആധികാരിക വിജയത്തോടെ ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരി ശ്രീലങ്ക. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ്ബിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്‌സിനും 78 റൺസിനുമായിരുന്നു ശ്രീലങ്കയുടെ ...

ബംഗ്ലാദേശ് കറൻസി നോട്ടിൽ ഭീകരാക്രമണത്തെ അതിജീവിച്ച ഹിന്ദുക്ഷേത്രവും; പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച കാന്താജേവ് ക്ഷേത്രത്തെ കുറിച്ചറിയാം

ധാക്ക: രാഷ്‌ട്രപിതാവും മുന്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബ് റഹ്മാന്റെ ചിത്രം ഒഴിവാക്കി പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കിയിരിക്കുകയാണ് ബംഗ്ലാദേശിലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ...

തല്ലി തോൽപ്പിക്കടാ..! ബം​ഗ്ലാദേശി ബാറ്ററെ കൈവച്ച് ദക്ഷിണാഫ്രിക്കൻ ബൗളർ, വീഡിയോ

മൈതാനത്ത് വീറും വാശിയും കൊമ്പുകോർക്കലുമൊക്കെ സാധാരണ സംഭവമാണെങ്കിലും അടി പൊട്ടിയാലോ..! അതാണ് ധാക്കയിലെ ഒരു അനൗദ്യോ​ഗിക ടെസ്റ്റിൽ സംഭവിച്ചത്. ദക്ഷിണാഫ്രിക്കൻ ബൗളർ ഷെപ്പോ ന്റുലിയും ബം​ഗ്ലാദേശ് ബാറ്റർ ...

യുഎഇയും അലക്കി വിട്ടു! നാണംകെട്ട് ബം​ഗ്ലാദേശ്, പരമ്പര നഷ്ടം

ചരിത്രത്തിലാദ്യമായി ബം​ഗ്ലാദേശിനെതിരെ ടി20 പരമ്പര സ്വന്തമാക്കി യുഎഇ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 നാണ് നേടിയത്. യുഎഇ ഒരു ടി20 പരമ്പര സ്വന്തമാക്കുന്നതും ആദ്യമാണ്. 15-ാം റാങ്കിലുള്ള ...

“എനിക്ക് പാകിസ്താനിയെ വിവാഹം കഴിക്കണം”പാക് ചാര ജ്യോതിയും ​​ISI ഉദ്യോ​ഗസ്ഥനും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത്,ബം​ഗ്ലാദേശ് യാത്രയും പദ്ധതിയിട്ടു

ന്യൂഡൽഹി: പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത ജ്യോതി മൽഹോത്ര ബം​ഗ്ലാദേശ് സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഇതിന്റെ രേഖകൾ അന്വേഷണസംഘം കണ്ടെത്തി. ബം​ഗ്ലാദേശ് വിസയ്ക്ക് വേണ്ടിയുള്ള അപേക്ഷഫോമുകൾ പൊലീസ് ...

ഷാർജയിൽ പുതുചരിത്രം; റൺമല കീഴടക്കി യുഎഇ, ടി20 യിൽ ബംഗ്ലാദേശിനെതിരെ ആവേശജയം

ഷാർജയിൽ നടന്ന ടി20 മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ചരിത്രം കുറിച്ചിരിക്കുകയാണ് യുഎഇ. ബംഗ്ലാദേശ് ഉയർത്തിയ 206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മറികടന്ന യുഎഇ അവരുടെ അന്താരാഷ്ട്ര ടി20 ...

മലിനീകരണം കൂടുതൽ പാകിസ്താനിലും ബംഗ്ലാദേശിലും; റാങ്കിംഗ് മെച്ചപ്പെടുത്തി ഇന്ത്യ; 2025 ലെ വായുമലിനീകരണ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനും ബംഗ്ലാദേശും. രാജ്യങ്ങളുടെ വായുമലിനീകരണ തോത് കാണിക്കുന്ന 2024 -2025 ലെ IQAir റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പട്ടികയിൽ രണ്ടും ...

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ബം​ഗ്ലാദേശിലെ ഇടക്കാല സർക്കാർ പൂർണപരാജയം; ഹിന്ദു നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: ബം​ഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. രാജ്യത്തെ ന്യൂനപക്ഷ സമുദായത്തെ സംരക്ഷിക്കുന്നതിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പൂർണ പരാജയമാണെന്ന് ...

ബംഗ്ലാദേശിൽ ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി; പ്രതികളെ സംരക്ഷിച്ച് പൊലീസ്

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു സമുദായ നേതാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു കൊന്നു. സമുദായത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന ദിനാജ്പൂർ സ്വദേശി ഭബേഷ് ചന്ദ്ര റോയിയെയാണ് ഒരുകൂട്ടം ഇസ്ലാമിസ്റ്റുകൾ വീട്ടിൽ നിന്നും ...

“ബംഗാളിൽ ഹൈന്ദവർ ആക്രമിക്കപ്പെടുന്നു, മറ്റൊരു ബം​ഗ്ലാദേശ് സൃഷ്ടിക്കാനാണ് മമത ശ്രമിക്കുന്നത് “; പൊലീസ് മൗനം പാലിക്കുന്നുവെന്ന് സുകാന്ത മജുംദാർ

കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബം​ഗാൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാർ. ഹൈന്ദവരെ ഭീഷണിപ്പെടുത്തി മമതയും സർക്കാരും മറ്റൊരു ബം​ഗ്ലാദേശ് സൃഷ്ടിക്കാനാണ് ...

ബം​ഗ്ലാദേശ് വിമോചനത്തിൽ ഭാരതത്തിന്റെ പങ്ക് സുപ്രധാനം ; ദേശീയദിനത്തിൽ യൂനുസിന് കത്തെഴുതി പ്രധാനമന്ത്രി

ന്യൂഡൽഹി: ബം​ഗ്ലാദേശിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1971-ലെ വിമോചന യുദ്ധത്തിലെ ഭാരതത്തിന്റെ പങ്ക് ഓർമിപ്പിച്ചുകൊണ്ടാണ് ...

മത്സരത്തിനിടെ ബം​ഗ്ലാദേശ് മുൻനായകന് ഹൃദയാഘാതം, വെന്റിലേറ്ററിലെന്ന് സൂചന

മത്സരത്തിനിടെ ഹൃദയാഘാതമുണ്ടായ ബം​ഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻനായകൻ തമീം ഇഖ്ബാൽ ആശുപത്രിയിൽ. ധാക്ക പ്രിമിയർ ഡിവിഷൻ ക്രിക്കറ്റ് ലീ​ഗ് മത്സരത്തിനിടെയാണ് സംഭവം. താരം ഫീൾഡ് ചെയ്യുന്നതിനിടെ കുഴഞ്ഞു ...

കൈവിട്ട ക്യാച്ചുകളെ പഴിക്കാം! ഷമിക്ക് അഞ്ചുവിക്കറ്റ്; തകർച്ചയ്‌ക്ക് പിന്നാലെ പൊരുതി കയറി ബം​ഗ്ലാദേശ്

ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെതിരെ ഇന്ത്യക്ക് 229 റൺസ് വിജയലക്ഷ്യം. പത്തോവറിൽ 35/5 എന്ന നിലയിൽ തകർന്ന ബം​ഗ്ലാദേശിലെ തൗഹി ഹൃദോയിയും ജാക്കർ അലിയും ചേർന്നാണ് ...

ടീം ഉടമ മുങ്ങി; പണമില്ലാതെ കുടുങ്ങി ക്രിക്കറ്റ് താരങ്ങൾ; ശമ്പളം നൽകാതെ കിറ്റ് നൽകില്ലെന്ന് ബസ് ‍ഡ്രൈവർ; ​ഗതികെട്ട ബം​ഗ്ലാദേശ് പ്രിമിയർ ലീ​ഗ്

ആവേശ മത്സരങ്ങളുടെ പേരിലോ.. അത്ഭുത പ്രകടനങ്ങളുടെ പേരിലോ അല്ല ബം​ഗ്ലാദേശ് പ്രീമിയർ ലീ​ഗ് വാർത്തകളിൽ ഇടംപിടിക്കുന്നത്. സാമ്പത്തിക ബാധ്യതയിൽ നട്ടം തിരിയുന്ന ലീ​ഗിൽ നാണക്കേടിന്റെ മറ്റൊരു വാർത്തയാണ് ...

മുൻ ലോകചാമ്പ്യന് മൂന്നാം ക്ലാസുകാരന് മുന്നിൽ പതനം! കാൾസനെ തറപറ്റിച്ചത് ഒമ്പതുകാരൻ

ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസണെ തോൽപ്പിച്ച് ഒമ്പതുകാരൻ ചെസ് പ്രതിഭ. ബംഗ്ലാദേശിൽ നിന്നുള്ള റയാൻ റാഷിദ് മുഗ്ദയാണ് കാൾസനെ ഓൺലൈൻ ചെസ്സ് മത്സരത്തിൽ ...

അതിർത്തിയിൽ വേലികെട്ടൽ; ബം​ഗ്ലാദേശ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ; നടപടി ധാക്കയിലെ നീക്കത്തിന് പിന്നാലെ

ന്യൂഡൽഹി: ബംഗ്ലാദേശ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ. ഡെപ്യൂട്ടി ഹൈക്കമ്മീഷണർ നുറൽ ഇസ്ലാമിനെയാണ് വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തിയത്. ഇന്നലെ ധാക്കയിൽ ഇന്ത്യൻ ഹൈക്കമീഷണർ പ്രണോയ് വർമയെ ബംഗ്ലാദേശ് ...

കാസി നസ്രുൽ ഇസ്ലാമിനെ ദേശീയ കവിയായി പ്രഖ്യാപിച്ച് ബംഗ്ലാദേശ്

ധാക്ക : കവി കാസി നസ്‌റുൽ ഇസ്‌ലാമിനെ ബംഗ്ലാദേശിൻ്റെ ദേശീയ കവിയായി ബംഗ്ലാദേശ് സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചു. ഇന്ത്യയിൽ ജനിച്ച അദ്ദേഹം 1972 മെയ് 24 ന് ...

BSFനെ അവഹേളിച്ച് മമത; നുഴഞ്ഞുകയറ്റക്കാരെ BSF മനഃപൂർവ്വം കടത്തിവടുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി

കൊൽക്കത്ത: അതിർത്തി സുരക്ഷാ സേനയെ (BSF) അവഹേളിച്ച് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബം​ഗാളിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ ​ഗൂഢശ്രമം നടത്തുന്നുണ്ടെന്നും ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്തേക്ക് ബം​ഗ്ലാദേശി നുഴഞ്ഞുകയറ്റുകാരെ ...

Page 1 of 14 1214