27 ലക്ഷത്തിന്റെ വെള്ളിയാഭരണങ്ങൾ ബം​ഗ്ലാദേശിലേക്ക് കടത്താൻ ശ്രമം; കടത്തുസംഘത്തിലെ പ്രധാനിയെ പിടികൂടി BSF
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

27 ലക്ഷത്തിന്റെ വെള്ളിയാഭരണങ്ങൾ ബം​ഗ്ലാദേശിലേക്ക് കടത്താൻ ശ്രമം; കടത്തുസംഘത്തിലെ പ്രധാനിയെ പിടികൂടി BSF

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2025, 05:36 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: 27 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിയാഭരണങ്ങൾ ബം​ഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പശ്ചിമ ബം​ഗാളിലെ അതിർത്തി ​ഗ്രാമം വഴിയാണ് വെള്ളിയാഭരണങ്ങൾ കടത്താൻ ശ്രമിച്ചത്. കാറിന്റെ ഓയിൽടാങ്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു വെള്ളിയാഭരണങ്ങൾ. അതിർത്തി സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് ആഭരണങ്ങൾ കണ്ടെടുത്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംശയാസ്പദമായി യുവാവിനെ കണ്ടതോടെയാണ് ബിഎസ്എഫ് കാർ തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. ചോദ്യംചെയ്യലിൽ സംശയം ബലപ്പെട്ടു. തുടർന്ന് കൂടുതൽ ഉദ്യോ​ഗസ്ഥരെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തുകയായിരുന്നു.

20 പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലാണ് വെള്ളിയാഭരണങ്ങൾ കണ്ടെടുത്തത്. ബം​ഗ്ലാദേശിലുള്ള ഒരു കോൺട്രാക്ടറുടെ നിർ​ദേശപ്രകാരമാണ് വെള്ളി കടത്തിയത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് 2021-ലും ഇയാളെ പിടികൂടിയിരുന്നതായി കണ്ടെത്തി. ഇന്ത്യ-ബം​ഗ്ലാദേശ് അതിർത്തി വഴി കള്ളക്കടത്ത് നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ യുവാവ്.

കൂടുതൽ അന്വേഷണത്തിനായി അറസ്റ്റ് ചെയ്ത പ്രതിയെയും പിടികൂടിയ തൊണ്ടിമുതലും പൊലീസ് ഉദ്യോ​ഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.

Tags: BSFbangladeshsmugglingarrested
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies