ഷകീബിനെ വായുവിൽ പറന്നു പിടിച്ച് കോഹ്ലി; മുഷ്ഫിഖുറും പുറത്ത്; തിരിച്ചടിച്ച് ഇന്ത്യ (വീഡിയോ)- India Vs Bangladesh
ധാക്ക: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ഏകദിനം ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യ ഉയർത്തിയ 187 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടരുന്ന ആതിഥേയർക്ക് 39 ഓവറുകൾ പിന്നിടുമ്പോൾ ...