bank - Janam TV
Wednesday, July 9 2025

bank

കൊട്ടക് മഹീന്ദ്ര ബാങ്കിനെ വിലക്കി RBI…! പുതിയ ഉപഭോക്താക്കളെ ചേർക്കാനുമാകില്ല, ക്രെഡിറ്റ് കാർഡ് നൽകാനുമാകില്ല

കൊട്ടക് മ​ഹീന്ദ്ര ബാങ്കിനെ ചില സേവനങ്ങൾ നൽകുന്നതിൽ നിന്ന് വിലക്കി ആർ.ബി.ഐ. ഓൺലൈനിൽ പുതിയ ഉപഭോക്താക്കളെ ചേർക്കാനോ പുതിയ ക്രെഡിറ്റ് കാർഡുകൾ അനുവ​ദിക്കാനോ ബാങ്കിന് ഇന് കഴയില്ല. ...

ബാങ്ക് ജീവനക്കാരെ ലോക്കർ റൂമിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തി; സംഭവം തൃശൂർ മാപ്രാണത്ത് 

തൃശൂർ: മാപ്രാണത്ത് ബാങ്ക് ജീവനക്കാരെ ലോക്കർ റൂമിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തി. വൈകിട്ട് 6 മണിയോടെയാണ് സംഭവം. മാപ്രാണം സെന്ററിൽ ബസ് സ്റ്റോപ്പിന് സമീപം പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ...

വായ്പയ്‌ക്ക് ജാമ്യക്കാരന്റെ മൃതദേഹം; ഒപ്പിടാൻ പറഞ്ഞപ്പോൾ ബാങ്ക് ജീവനക്കാർ ഞെട്ടി; ഒടുവിൽ സംഭവിച്ചത്….

റിയോ ഡി ജനൈറോ: ബ്രസീലിലെ ബാങ്കിൽ 2.71 ലക്ഷം രൂപയുടെ വായ്പ ലഭിക്കാൻ യുവതി ജാമ്യക്കാരനായി എത്തിച്ചത് മൃതദേഹം. അമ്മാവന്റെ മൃതദേഹം വിൽചെയറിൽ ഇരുത്തിയാണ് എയ്റിക്ക നൂൺസ് ...

തീർ‍ന്നിട്ടില്ല..! കള്ളപ്പണക്കേസിൽ പികെ ബിജുവും എം.എം വർഗീസും വീണ്ടും ഹാജരാകണം; ആസ്തി വിവരങ്ങൾ ഹാജരാക്കാൻ ഇഡി നിർദ്ദേശം

എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം.എം വർ​ഗീസ് സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി.കെ. ബിജു എന്നിവർ വീണ്ടം ഹാജരാകണം. ഇന്ന് എട്ടരമണിക്കൂർ ചോദ്യം ചെയ്ത ...

കള്ളക്കളി..കള്ളക്കളി..! ‘നോട്ടീസ് നൽകിയില്ല, വിശദീകരണം തേടിയില്ല; അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ പരിഭവിച്ച് സിപിഎം

തിരുവനന്തപുരം: തൃശൂർ‌ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി‌യിൽ പ്രതിഷേധമറിയിച്ച് സിപിഎം. മുൻകൂർ നേട്ടീസോ വിശദീകരണമോ തേടാതെയാണ് ആദായ നികുതി വകുപ്പ് നടപടി സ്വീകരിച്ചതെന്നാണ് സിപിഎമ്മിന്റെ ...

കരുവന്നൂർ കള്ളപ്പണക്കേസ്; സിപിഎം ‘അന്വേഷണ സമിതി” അം​ഗങ്ങൾക്ക് ഇഡി നോട്ടീസ്; പി.കെ ബിജു മറ്റന്നാൾ ഹജരാകണം

എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎമ്മിന് കുരുക്ക് മുറുക്കി ഇഡി. രണ്ടുപേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നേട്ടീസ് നൽകി. മുൻ എം.പി പികെ ബിജു, തൃശൂർ കോർപ്പറേഷൻ കൗൺസിലർ ...

കാണ്ഡഹാറിലെ ബാങ്കിനുള്ളിൽ പൊട്ടിത്തെറി; ചാവേറാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ബാങ്കിൽ ചാവേറാക്രമണം. കാണ്ഡഹാർ സിറ്റിയിൽ സ്ഥിതിചെയ്യുന്ന സ്വകാര്യ ബാങ്കിനുള്ളിലാണ് ചാവേർ പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. സാലറി ...

ഇനി ക്ലർക്ക്, പ്യൂൺ, സ്വീപ്പർ എന്നിവരൊന്നുമില്ല! അടിമുടി മാറ്റങ്ങൾ‌ക്കൊരുങ്ങി ബാങ്കുകൾ

ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ ബാങ്കുകളിൽ ക്ലർക്ക്, പ്യൂൺ ഉൾപ്പടെ തസ്തികകളുടെ പേര് മാറുന്നു. ക്ലർക്ക് ഇനി മുതൽ 'കസ്റ്റമർ സർവീസ് അസോസിയേറ്റ്' (CSA) എന്നും പ്യൂൺ ...

കരുവന്നൂരിൽ തട്ടിപ്പ് നടന്നുവെന്നതിൽ തർക്കമില്ല; ഞാൻ സഹകരണ വകുപ്പ് കൈകാര്യം ചെയ്തതാണ്; ഇഡി അന്വേഷണം തുടരട്ടെ: ജി.സുധാകരൻ

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ ഇ‍ഡി അന്വേഷണം തുടരട്ടെയെന്ന് സിപിഎം മുതിർന്ന നേതാവ് ജി സുധാകരൻ. ഇഡിയുടെ അന്വേഷണം ആർക്കും മാറ്റിമറിക്കാനാവില്ല. അവർ അന്വേഷണം നടത്തുമെന്നും ...

കരുവന്നൂരിലെ പണം സിപിഎം അക്കൗണ്ടിലെത്തി; അരവിന്ദാക്ഷൻ തട്ടിപ്പിലെ ഒരു കണ്ണി മാത്രമെന്ന് ഇഡി

തൃശൂർ: കരുവന്നൂർ സഹകരണബാങ്കിൽ സിപിഎം നേതാവ് അരവിന്ദാക്ഷൻ നടത്തിയ തട്ടിപ്പ് മഞ്ഞുമലയിലെ ഒരറ്റം മാത്രമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഭരണസമിതിക്ക് പുറമെ ബാങ്കുമായി ബന്ധമുള്ള രാഷ്ട്രീയക്കാരും കരുവന്നൂരിലെ തട്ടിപ്പിന് ...

ബാങ്ക് ജോലിയാണോ സ്വപ്‌നം…!; കേരളാ ബാങ്കിലെ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് നാളെ കൂടി അപേക്ഷിക്കാം…

കേരളാ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 200 അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്കുള്ള ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നാളെ രാത്രി 12 മണിയോടെ അപേക്ഷ സമർപ്പിക്കണം. ...

ഡിസംബറിൽ ബാങ്കിംഗ് ഇടപാടുകൾ നടത്താൻ പ്ലാനുണ്ടോ?; എങ്കിൽ ഈ ദിവസങ്ങൾ ശ്രദ്ധിച്ചോളൂ, 18 ദിവസം അവധി

ഡിസംബറിൽ 18 ദിവസത്തോളം ബാങ്കുകൾ തുറന്നേക്കില്ല. 2023 അവസാനിക്കുന്നതിന് മുമ്പായി ബാങ്കിംഗ് ഇടപാടുകളിൽ ഏർപ്പെടുന്നവർ ഈ ദിവസങ്ങൾ കൂടി ശ്രദ്ധിക്കണം. പണിമുടക്കും ബാങ്ക് അവധികളും ഉൾപ്പെടുത്തിയാണ് 18 ...

ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാൻ ആലോചിക്കുന്നുണ്ടോ?; എങ്കിൽ ഈ അഞ്ച് കാര്യങ്ങൾ കൂടി ഒന്ന് ശ്രദ്ധിച്ചോളൂ…

ഒരു ബാങ്ക് അക്കൗണ്ട് എടുക്കുന്നത് എന്നത് സംബന്ധിച്ച് നമുക്കെല്ലാവർക്കും ധാരണയുണ്ട്. എന്നാൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് എങ്ങനെയെന്ന് ചോദിച്ചാൽ പലരുടെയും കയ്യിൽ ഇതിന് കൃത്യമായ മറുപടി ഉണ്ടാകില്ല. ...

പേപ്പർവർക്കില്ലാതെ 40 ലക്ഷം രൂപയുടെ വായ്പ വരെ ലഭ്യമാകും; എക്‌സ്പ്രസ് വേ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് എച്ച്ഡിഎഫ്‌സി

ഉപയോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമാകും വിധത്തിലുള്ള സേവനമൊരുക്കി എച്ച്ഡിഎഫ്‌സി ബാങ്ക്. വേഗമേറിയതും കടലാസ് രഹിതവുമായ ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിന് വേണ്ടി ഡിജിറ്റൽ ബാങ്ക് പ്ലാറ്റ്‌ഫോമായ എക്‌സ്പ്രസ് വേ ആരംഭിച്ചു. ...

സർക്കാരിന് നെല്ല് വിൽക്കുന്ന കർഷകർ വായ്പക്കാരല്ല ; പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുത്: ഹൈക്കോടതി

കൊച്ചി: സപ്ലൈകോയും ബാങ്കും തമ്മിലുണ്ടാക്കിയിരിക്കുന്ന കരാറിന്റെ പേരിൽ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുതെന്ന് ഹൈക്കോടതി. പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. സപ്ലൈകോയാണ് ...

കണ്ടല സഹകരണ ബാങ്കിൽ ക്രൈംബ്രാഞ്ചിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിൽ ക്രൈംബ്രാഞ്ചിന്റെ മിന്നൽ പരിശോധന. ഇഡി അന്വേഷണം നടക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്. ഡിവൈഎസ്പി റെക്‌സ് ബോബി ആർവിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ...

നെടുങ്കണ്ടം സഹകരണ ബാങ്ക് മാനേജര്‍ തൂങ്ങിമരിച്ചു, കേസെടുത്ത് പോലീസ്

ഇടുക്കി:നെടുങ്കണ്ടം സഹകരണ ബാങ്ക് മാനേജരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബ്രാഞ്ച് മാനേജര്‍ ദീപു സുകുമാരനാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ കിടിപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ...

നെടുങ്കണ്ടം ഡീലേഴ്‌സ് കോ- ഓപ്പറേറ്റീവ് ബാങ്കിൽ കോടികളുടെ തട്ടിപ്പ്; കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് വിജിലൻസ്

ഇടുക്കി: നെടുങ്കണ്ടം ഡീലേഴ്‌സ് കോ- ഓപ്പറേറ്റീവ് ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നതായി വിജിലൻസ് റിപ്പോർട്ട്. ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ അടക്കം ...

കട്ടമുതല്‍ തിരിച്ചുനല്‍കല്‍ മഹാമഹം! കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് ഇന്നുമുതല്‍ പണം നല്‍കും; 50 കോടി പാക്കേജില്‍ ബാങ്കിന്റെ കൈയിലുള്ളത് 17കോടി മാത്രം

തൃശ്ശൂര്‍: കട്ടമുതല്‍ തിരിച്ചുനല്‍കല്‍ മഹാമഹത്തിന് ഇന്ന് കരുവന്നൂര്‍ ബാങ്കില്‍ തുടക്കം. പാവപ്പെട്ടവന്റെ നിക്ഷേപങ്ങള്‍ കട്ടുമുടിച്ച കള്ളന്മാര്‍ക്ക് കുടപിടിച്ച് ഗതികെട്ടതിന് പിന്നാലെയാണ് കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ പുതിയ പാക്കേജ് ...

മൊബൈൽ ബാങ്കിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടോ?; അക്കൗണ്ട് സുരക്ഷിതമാക്കാൻ സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ…

അടുത്തിടെ ബാങ്ക് ഓഫ് ബറോഡയിൽ നടന്ന തട്ടിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചാ വിഷയമായിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ ബോബ് വേൾഡ് ആപ്പിൽ ഉപയോക്താക്കളുടെ മൊബൈൽ നമ്പറിന് പകരം ...

അക്കൗണ്ട് നമ്പർ ഇല്ലാതെയും ഇനി പണമിടപാട് നടത്താം

ഇനി അക്കൗണ്ട് നമ്പർ ഇല്ലാതെയും പണമിടപാട് നടത്താനാകും. അക്കൗണ്ട് വിവരങ്ങൾ നൽകാതെ ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് എളുപ്പത്തിലും കൃത്യതയോടെയും പണമിടപാട് നടത്തുന്നതിന് വേണ്ടി നാഷ്ണൽ ...

ഉത്സവ കാലമിങ്ങെത്തി; കിടിലൻ ഓഫറുകളുമായി ബാങ്കുകൾ; മികച്ച ക്രെഡിറ്റ് കാർഡ് ഓഫറുകളും

ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഓഫറുകളുമായി ബാങ്കുകൾ. ബാങ്ക് നിക്ഷേപത്തിനും വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ബാങ്കുകൾ ഓഫറുകൾ നൽകുന്നു. ബാങ്ക് ...

കോടതി വളപ്പിൽ നാത്തൂന്മാരുടെ തമ്മിൽതല്ല്; കേസെടുത്ത് പോലീസ്

ആലപ്പുഴ: ചേർത്തല കോടതിയിൽ നാത്തൂന്മാർ തമ്മിൽ കയ്യാങ്കളി. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ പരസ്യമായി സംഘർഷമുണ്ടാകുന്നത്. ഭാര്യയും ഇവരുടെ ഭർത്താവിന്റെ സഹോദരിയുമാണ് പരസ്പരം ...

ഇതിലും ഗതികെട്ടവരായി ആരുണ്ട്?!!  അക്കൗണ്ടിലെത്തിയത് 9,000 കോടി; മണിക്കൂറുകൾ മാത്രം കോടീശ്വരനായി യുവാവ്

ചെന്നൈ: ബാങ്കിന് സംഭവിച്ച പിഴവിൽ ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലെത്തിയത് 9,000 കോടി രൂപ. ചെന്നൈയിലാണ് സംഭവം. പഴനി നെയ്ക്കരപ്പട്ടി സ്വദേശി രാജ്കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് 9,000 കോടി ...

Page 2 of 5 1 2 3 5