ഉത്സവ കാലമിങ്ങെത്തി; കിടിലൻ ഓഫറുകളുമായി ബാങ്കുകൾ; മികച്ച ക്രെഡിറ്റ് കാർഡ് ഓഫറുകളും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉത്സവ കാലമിങ്ങെത്തി; കിടിലൻ ഓഫറുകളുമായി ബാങ്കുകൾ; മികച്ച ക്രെഡിറ്റ് കാർഡ് ഓഫറുകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 12:28 pm IST
Facebook
Twitter
WhatsAppTelegram

ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഓഫറുകളുമായി ബാങ്കുകൾ. ബാങ്ക് നിക്ഷേപത്തിനും വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ബാങ്കുകൾ ഓഫറുകൾ നൽകുന്നു.

ബാങ്ക് ഓഫ് ബറോഡ ഉത്സവ കാലത്ത് ആരംഭിച്ച ക്യാമ്പെയ്‌നാണ് ‘ബിഒബി കെ സാങ് ത്യോഹാർ കി ഉമാംഗ്’.  ഭവന, കാർ, വ്യക്തിഗത, വിദ്യാഭ്യാസ വായ്പകൾക്ക് ആകർഷകമായ പലിശ നിരക്കുകൾ ലഭിക്കും. ഡിസംബർ 31 വരെയാണ് ഈ ക്യാമ്പെയ്ൻ നടത്തുന്നത്.

8.40 ശതമാനം നിരക്കിൽ ഭവന വായ്പ ആരംഭിക്കും. സ്ത്രീകൾ, ശമ്പളക്കാർ, ബിസിനസ്, ഫാമിലി അക്കൗണ്ട് ഉടമകൾ എന്നിവർക്ക് നിരക്ക് ഇളവുകൾ ലഭിക്കും.8.70 ശതമാനം നിരക്കിലാണ് കാർ വായ്പ നിരക്ക് ആരംഭിക്കുന്നത്. വിദ്യാഭ്യാസ വായ്പകൾ 8.55 ശതമാനം പലിശയിലും ലഭിക്കും. 0.60 ശതമാനം വരെ കിഴിവും ലഭിക്കും. വ്യക്തിഗത വായ്പ നിരക്കുകൾ 10.10 ശതമാനത്തിലാണ് ആംരഭിക്കുന്നത്.

ഉത്സവകാലത്തോടനുബന്ധിച്ച് ഐഡിബിഐ ബാങ്ക് ‘അമൃത് മഹോത്സവ് ഫിക്‌സഡ് ഡെപ്പോസിറ്റ് പദ്ധതി’ ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ട്. പദ്ധതി പ്രകാരം ഐഡിബിഐ ബാങ്ക് 444 ദിവസത്തെ സ്ഥിര നിക്ഷേപ പദ്ധതിയിൽ മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനവും റെഗുലർ നിക്ഷേപകർക്ക് 7.15 ശതമാനവും പലിശ നൽകും. 375 ദിവസത്തെ സ്ഥിര നിക്ഷേപ പദ്ധതി പ്രകാരം റെഗുലർ നിക്ഷേപകർക്ക് 7.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനവും പലിശ ലഭിക്കും.

ഉത്സവം സീസൺ ആയാൽ പിന്നെ നിരന്തരം ക്രെഡിറ്റ് ഓഫറുകൾ നിരവധിയാണ്. ആമസോണും ഫ്‌ലിപ്കാർട്ടും പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ കാർഡ് ഉടമകൾക്ക് പ്രത്യേക ഓഫറുകളും നൽകാറുണ്ട്.ബാങ്ക് ഓഫ് ബറോഡയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി ഇലക്ട്രോണിക്സ്, കൺസ്യൂമർ ഡ്യൂറബിൾസ്, ട്രാവൽ, ഫുഡ്, ഫാഷൻ, വിനോദം തുടങ്ങിയ വിഭാഗങ്ങളിലുള്ള പ്രമുഖ ബ്രാൻഡുകളുമായി ബാങ്ക് കരാറിലെത്തിയിട്ടുണ്ട്.

നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉപഭോക്താക്കൾക്ക് പരിഗണിക്കാവുന്നതാണ്. നോ കോസ്റ്റ് ഇഎംഐയ്‌ക്ക് കീഴിൽ ആകെ ബിൽ തുക 24 മാസം വരെ പലിശ രഹിത തവണകളായി മാറ്റാൻ സാധിക്കും. മറഞ്ഞിരിക്കുന്ന ഫീസുകൾ പരിശോധിച്ച ശേഷമാകണം നോ-കോസ്റ്റ് ഇഎംഐ തിരഞ്ഞെടുക്കാൻ.

Tags: bankOFFERSUBFestive season
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies