ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ
ന്യൂഡൽഹി: തുടർച്ചയായ അവധിയും ബാങ്ക് പണിമുടക്കും കണക്കിലെടുത്ത് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ. വരുന്ന ഞായറാഴ്ച രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും തുറന്ന് പ്രവർത്തിക്കും. ഗ്രാമീണ ബാങ്കുകൾ ...
























