baps - Janam TV
Sunday, July 13 2025

baps

ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥന; വയനാട്ടിലെ ദുരിതബാധിതർക്ക് അനുശോചനം രേഖപ്പെടുത്തി അധികൃതർ

ദുബായ്: അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിൽ വായനാട്ടിലെ ദുരിതബാധിതർക്കായി പ്രത്യേക പ്രാർത്ഥനകൾ നടന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും ആത്മാർത്ഥമായ അനുശോചനവും സഹതാപവും പ്രകടിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു. ഭാരതത്തിന്റെ ...

ബാപ്സ് ക്ഷേത്രം ഇന്ത്യ-യുഎഇ സൗഹൃദബന്ധത്തിന്റെ നേർക്കാഴ്ച: വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

അബുദാബി: യുഎഇയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് ക്ഷേത്രം സന്ദർശിച്ച് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. വസുധൈവ കുടുംബകം എന്ന യാഥാർത്ഥ്യത്തെ എല്ലാ അർത്ഥത്തിലും ...

ദൈവികത തുളുമ്പുന്ന ബാപ്‌സ് മന്ദിരം; അബുദാബിയിലെ’അത്ഭുത സൃഷ്ടി’; ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നതിന് കാരണം പ്രധാനമന്ത്രി: ആചാര്യ പ്രമോദ് കൃഷ്ണം

അബുദാബി: ബാപ്‌സ് മന്ദിരത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രശംസിച്ച് കൽക്കി ഫൗണ്ടേഷന്റെ അദ്ധ്യക്ഷൻ ആചാര്യ പ്രമോദ് കൃഷ്ണം. അബുദാബിയിലെ ബാപ്‌സ് ക്ഷേത്രം ഒരു മനോഹര സൃഷ്ടിയാണെന്നും'അത്ഭുതം' എന്നല്ലാതെ മറ്റൊരു ...

യുഎഇയിലെ ഹിന്ദു ക്ഷേത്രത്തിൽ ഞായറാഴ്ച ദർശനം നടത്താനെത്തിയത് 65,000 ത്തോളം ഭക്തർ ; ബസ് റൂട്ട് ആരംഭിച്ച് യുഎഇ സർക്കാർ

യുഎഇയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിൽ ഞായറാഴ്ച ദർശനം നടത്താനെത്തിയത് 65,000 ത്തോളം ഭക്തർ . പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത BAPS ഹിന്ദു മന്ദിറിൽ രാവിലെ 40,000 ...

ലക്ഷങ്ങൾ ശമ്പളമുള്ള ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്ററിലെ ജോലി ഉപേക്ഷിച്ചു ; ഹിന്ദു ക്ഷേത്രത്തിൽ സന്നദ്ധപ്രവർത്തകനായി വിശാൽ പട്ടേൽ

ന്യൂഡൽഹി : ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഹിന്ദുക്ഷേത്രത്തിലെ സന്നദ്ധപ്രവർത്തകനായി ഇന്ത്യക്കാരൻ . ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്ററിലെ ജോലി ഉപേക്ഷിച്ചാണ് 43 കാരനായ വിശാൽ പട്ടേൽ ...

കേരളീയ വേഷത്തിൽ അബുദാബി സ്വാമിനാരായണ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ഗോപി

തൃശൂർ : അബുദാബി ബാപ്‌സ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ബിജെപി തൃശൂരിന്റെ ഫേസ്ബുക്ക് പേജിലാണ് സുരേഷ് ഗോപി ക്ഷേത്ര സന്ദര്‍ശനം ...

1000 വർഷത്തെ ഉറപ്പ് , 700 കോടി ചിലവ് : അബുദാബിയിലെ കൂറ്റൻ ഹിന്ദു ക്ഷേത്രം ഫെബ്രുവരിയിൽ ഭക്തർക്കായി തുറന്ന് നൽകും

ഇസ്ലാമിക രാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റിലും സനാതന ധർമ്മത്തിന്റെ പതാക അഭിമാനത്തോടെ അലയടിക്കും. അബുദാബിയിൽ നിർമിക്കുന്ന കൂറ്റൻ ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും . ...

കോടികളുടെ സ്വത്തിനുടമ , യുഎസ് പൗരത്വം , കമ്പ്യൂട്ടർ സയൻസിൽ ബിരുദം : എല്ലാം ഉപേക്ഷിച്ച് ക്ഷേത്രത്തിൽ സേവനം , സന്യാസിയായി 24 കാരൻ

കോടികളുടെ സ്വത്തുക്കൾ ഉപേക്ഷിച്ച് 24 കാരൻ സന്യാസജീവിതത്തിലേയ്ക്ക് . BAPS സ്വാമിനാരായണൻ അക്ഷർധാം ദീക്ഷാദിനത്തിൽ ന്യൂജേഴ്‌സിയിലെ റോബിൻസ്‌വില്ലെയിലാണ് ചടങ്ങുകൾ നടന്നത് . ഗുജറാത്ത് സ്വദേശിയും , അമേരിക്കയിൽ ...