യുഎഇയിലെ ഹിന്ദു ക്ഷേത്രത്തിൽ ഞായറാഴ്ച ദർശനം നടത്താനെത്തിയത് 65,000 ത്തോളം ഭക്തർ ; ബസ് റൂട്ട് ആരംഭിച്ച് യുഎഇ സർക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

യുഎഇയിലെ ഹിന്ദു ക്ഷേത്രത്തിൽ ഞായറാഴ്ച ദർശനം നടത്താനെത്തിയത് 65,000 ത്തോളം ഭക്തർ ; ബസ് റൂട്ട് ആരംഭിച്ച് യുഎഇ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 07:14 pm IST
FacebookTwitterWhatsAppTelegram

യുഎഇയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിൽ ഞായറാഴ്ച ദർശനം നടത്താനെത്തിയത് 65,000 ത്തോളം ഭക്തർ . പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത BAPS ഹിന്ദു മന്ദിറിൽ രാവിലെ 40,000 സന്ദർശകരും വൈകുന്നേരം 25,000 സന്ദർശകരും എത്തി. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും ക്ഷേത്രം തുറക്കുന്ന ദിവസം ദർശനം നടത്തുകയും ഏകദേശം മൂന്ന് മണിക്കൂറോളം അവിടെ തങ്ങുകയും ചെയ്തു.

“ആയിരക്കണക്കിന് ആളുകൾക്കിടയിൽ ഇത്രയും അത്ഭുതകരമായ ക്രമം ഞാൻ ഒരിക്കലും കണ്ടിട്ടില്ല. മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുമെന്നും സമാധാനപരമായി ദർശനം നടത്താൻ കഴിയാതെ വരുമെന്നും ഞാൻ ആശങ്കാകുലനായിരുന്നു, പക്ഷേ ഞങ്ങൾക്ക് നല്ല രീതിയിൽ ദർശനം ലഭിച്ചു, അങ്ങേയറ്റം സംതൃപ്തരായിരുന്നു. എല്ലാ BAPS വോളൻ്റിയർമാർക്കും മന്ദിർ ജീവനക്കാർക്കും അഭിനന്ദനങ്ങൾ.“ ദർശനത്തിനെത്തിയ ഇന്ത്യൻ വംശജൻ സുമന്ത് റായ് പറഞ്ഞു.

“കല്ലുകളിലെ വാസ്തുവിദ്യയും സങ്കീർണ്ണമായ വിശദാംശങ്ങളും അതിശയകരമാണ്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം കാണാൻ കഴിഞ്ഞതിൽ ഞാൻ ശരിക്കും അഭിനന്ദിക്കുന്നു. “ – മെക്സിക്കോയിൽ നിന്നുള്ള ലൂയിസ് പറഞ്ഞു. വാരാന്ത്യ സന്ദർശനങ്ങൾ പ്രമാണിച്ച് യുഎഇ സർക്കാർ അബുദാബിക്കും മന്ദിറിനും ഇടയിൽ പുതിയ ബസ് റൂട്ട് ആരംഭിച്ചു.

Tags: baps
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies