Barroz - Janam TV

Barroz

നാണം കുണുങ്ങിയായി ലാലേട്ടൻ, തുള്ളിച്ചാടി കെട്ടിപ്പിടിച്ച് ആരാധിക; വൈറലായി വീഡിയോ

മോഹൻലാലൽ ആദ്യമായി സംവിധാന കുപ്പായം അണിയുന്ന ബാറോസ് ബി​ഗ് സ്ക്രീനിലെത്താൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമേയുള്ളു. ലാലേട്ടൻ ചിത്രത്തിൻ്റെ പ്രാെമോഷൻ തിരക്കുകളിലുമാണ്. കൊച്ചിയിലെ ഫോറം മാളിൽ നടന്നൊരു ...

ഈ അഭിമാന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരൻ; ‘പിയറി ആൻജെനിയക്സ് എക്സൽലെൻസ്’; സന്തോഷ് ശിവനെ അഭിനന്ദിച്ച് മോഹൻലാൽ

2024-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഛായാഗ്രഹണത്തിലെ പിയറി ആൻജെനിയക്സ് എക്സൽലെൻസ് പുരസ്കാരം സ്വന്തമാക്കി സന്തോഷ് ശിവൻ. ഛായാഗ്രഹണ കലയിലെ അസാധാരണമായ സംഭാവനകൾക്കാണ് അദ്ദേഹത്തെ ആദരിച്ചത്. ഈ അഭിമാനകരമായ ...

ലാലേട്ടന്റെ സംവിധാന അരങ്ങേറ്റം; ബാറോസ് ഓണത്തിന്, റിലീസ് തീയതി പ്രഖ്യാപിച്ചു

40-വർഷത്തെ അഭിനയ സപര്യയിൽ മോഹൻലാൽ സംവിധായകനായി അരങ്ങേറുന്ന ബാറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷത്തെ ഓണം റിലീസായി ചിത്രം സെപ്റ്റംബർ 12ന് വെള്ളിത്തിരയിൽ വിസ്മയം തീർക്കാനെത്തും. ...

സംവിധായകനും നടനുമായി നിറഞ്ഞ് മോഹൻലാൽ; ബറോസിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോ കാണാം…

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് മോ​ഹൻലാൽ. സംവിധായകനായും നടനായും മുഴുനീള ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ...

ബറോസ് എത്താൻ ആഴ്ചകൾ മാത്രം; പുത്തൻ വിശേഷങ്ങൾ പങ്കുവച്ച് മോഹൻലാൽ

മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ തന്നെയാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. മാർച്ച് 28 ന് തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ പോസ്റ്റ് ...

ബ്രഹ്മാണ്ഡമാകാൻ ബറോസ്; സം​ഗീതത്തിൽ മാന്ത്രിക സ്പർശം; മാർക്കിനെ പരിചയപ്പെടുത്തി മോഹൻലാൽ

മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ബറോസ്’. ഏറെ പ്രതീക്ഷയോടെ മലയാള സിനിമാ ലോകവും പ്രേക്ഷകരും മോഹൻലാൽ ആരാധകരും കാത്തിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ, ആവേശകരമായ ഒരു വാർത്തയാണ് സിനിമയുടെ ...

വിസ്മയം തീർക്കാൻ ‘ബറോസ്’; സിനിമ എത്തുന്നത് ചൈനീസ്, പോർച്ചുഗീസ് ഉൾപ്പടെ 20 ഭാഷകളിൽ- Barroz, MohanLal

മലയാളികളുടെ നടന വിസ്മയം സംവിധായകന്റെ വേഷം അണിയുന്നു എന്ന വാർത്ത സിനിമാ പ്രേമികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്. 'ബറോസ്' എന്ന ചിത്രം പ്രഖ്യാപിച്ചതു മുതൽ ആരാധകർ കാത്തിരിപ്പിലാണ്. ജൂലൈ ...

ബറോസിൽ പ്രണവും ; ചർച്ചയായി സൈനിംഗ് ഓഫ് ചിത്രം ; ആകാംഷയോടെ ആരാധകർ

മലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ സംവിധാനം ചെയ്ത ബറോസ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചതായി മോഹൻലാൽ തന്നെ അറിയിച്ചിരുന്നു. ബറോസിന്റെ എല്ലാ അണിയറ ...

‘ലൊക്കേഷനിൽ നിന്നും ടീം ബറോസ് സൈൻ ഓഫ് ചെയ്യുന്നു, കാത്തിരിപ്പിന് ഇവിടെ തുടക്കം‘: ആദ്യ സംവിധാന സംരംഭത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി ‘ഡയറക്ടർ‘ മോഹൻലാൽ- Barroz

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്‘ ചിത്രീകരണം പൂർത്തിയായി. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ലൊക്കേഷനിൽ നിന്നും ടീം ബറോസ് ...

മോഹൻലാലിന്റെ ബറോസിൽ നിന്നും പൃഥിരാജ് പിൻമാറിയോ..? ആശയകുഴപ്പത്തിലായി ആരാധകർ

കൊച്ചി;നടൻ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്.പ്രഖ്യാപന ദിവസം മുതൽക്ക് തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണിത്. 2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച് ...

‘സ്റ്റാർട്ട് ക്യാമറ ആക്ഷൻ കട്ട്’; സംവിധായകനായി മോഹൻലാൽ, ആദ്യ ദിന ലൊക്കേഷൻ വീഡിയോ പുറത്തുവിട്ട് താരം

കൊച്ചി: മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ബറോസിന്റെ ലൊക്കേഷൻ ...

ക്യാമറയ്‌ക്ക് പിന്നിലെ സംവിധായകൻ മോഹൻലാൽ: ചിത്രം പങ്കുവച്ച് സന്തോഷ് ശിവൻ

കൊച്ചി: മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ ക്യാമറയ്ക്ക് പിന്നിൽ ...

സംവിധായകന്റെ കുപ്പായത്തിൽ മോഹൻലാൽ: പൂജ ചടങ്ങുകൾ ആരംഭിച്ചു, ആശംസയുമായി വൻതാരനിരകൾ

കൊച്ചി: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജ ചടങ്ങുകൾ ആരംഭിച്ചു. മമ്മൂട്ടി, പ്രിയദർശൻ, സിബി മലയിൽ, സുരേഷ് കുമാർ, നടൻ ദിലീപ്, പൃഥ്വിരാജ് തുടങ്ങി നിരവധി ...

ബറോസിന്റെ ചിത്രീകരണം നാളെ ആരംഭിക്കും: എല്ലാവരുടേയും അനുഗ്രഹം ഒപ്പമുണ്ടാകണമെന്ന് മോഹൻലാൽ

കൊച്ചി: പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിൽ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം നാളെ ആരംഭിക്കുന്നു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചത്. അഭിനയജീവിതത്തിൽ ...