അമ്പമ്പോ എന്തൊരു കോംബോ ; മിന്നുന്ന തിരിച്ചുവരവുമായി നസ്രിയയും ഹിറ്റ് സ്റ്റാറായി ബേസിലും ; സൂക്ഷ്മദർശിനി ആദ്യദിന കളക്ഷൻ
ബേസിൽ- നസ്രിയ കോംബോയെ ഏറ്റെടുത്ത് പ്രേക്ഷകർ. മികച്ച പ്രതികരണം നേടി കളക്ഷനിൽ കുതിക്കുകയാണ് സൂക്ഷ്മദർശിനി. അടിമുടി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഫാമിലി എന്റർടൈൻമെന്റ് ചിത്രമെന്നാണ് പ്രേക്ഷകാഭിപ്രായം. ആദ്യദിന കളക്ഷൻ ...




