മമ്മൂക്കയെ വച്ച് ചെയ്യാനുള്ള ഒരു സിനിമയുമായി ബേസിലിനെ സമീപിച്ചാൽ ചെയ്യില്ല, അത് ബുദ്ധിയാണ്: ജ​ഗദീഷ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മമ്മൂക്കയെ വച്ച് ചെയ്യാനുള്ള ഒരു സിനിമയുമായി ബേസിലിനെ സമീപിച്ചാൽ ചെയ്യില്ല, അത് ബുദ്ധിയാണ്: ജ​ഗദീഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 06:12 pm IST
FacebookTwitterWhatsAppTelegram

ബേസിൽ വളരെ ഇന്റലിജൻസ് ആണെന്ന് നടൻ ജ​ഗദീഷ്. മമ്മൂക്കയെ വച്ച് ചെയ്യാനുള്ള ഒരു സിനിമയുമായി ബേസിലിനെ സമീപിച്ചാൽ ചെയ്യില്ല എന്നു തന്നെ പറയുമെന്നും അദ്ദേഹം പറഞ്ഞു. അത് പറയാനുള്ള കഴിവാണ് ഇന്റലിജൻസെന്നും ജ​ഗദീഷ് കൂട്ടിച്ചേർത്തു. ഇരുവരുടേയും പുതിയ ചിത്രമായ ഫാലിമിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ജ​ഗദീഷ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘ബേസിലിനെക്കുറിച്ച് എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം ഇന്റലിജന്റ് ആണ്. ബേസിൽ എല്ലാ റോളും സ്വീകരിക്കുന്നില്ല. ഇപ്പോൾ ഒരു പടത്തിൽ മമ്മൂക്കയുടെ ഡേറ്റ് ഇല്ല, ബേസിലിനെ സമീപിച്ചാലോ എന്ന് കരുതിയാൽ ബേസിൽ അപ്പോൾ അയ്യോ ഞാനില്ല എന്ന് പറയും . അത് പറയാനുള്ള കഴിവ് ഇന്റലിജൻസ് ആണ്. ഞാൻ വേറൊരു രീതിയിൽ ചെയ്ത് നോക്കാം എന്ന് പറയില്ല.

എല്ലാ റോളും വലിച്ച് വാരി ചെയ്യില്ല. എന്ന് കരുതി ഒരു ആക്ഷൻ പടം ചെയ്ത് കൂടാ എന്നില്ല. പക്ഷേ അത് ബേസിലിന് പറ്റിയ ആക്ഷൻ പടം ആയിരിക്കണം. ഇപ്പോൾ മോഹൻലാൽ ചെയ്യേണ്ട ഒരു പടം എന്നെ വച്ച് പരീക്ഷിക്കാം എന്ന് പറഞ്ഞാൽ എനിക്ക് പേടിയാണ്. അവരവർക്ക് അനുയോജ്യമായിട്ടുള്ള കഥാപാത്രമാണെന്നത് വളരെ പ്രധാനമാണ്. അതിനകത്ത് വ്യത്യസ്‌തത കൊണ്ടുവരിക എന്നതാണ് പ്രധാനം. പാൽതു ജാൻവറിലെ കഥാപാത്രമല്ല ജയ ജയ ജയ ജയ ഹേയിൽ.’ ജഗദീഷ് പറഞ്ഞു.

 

Tags: SUBJagadeeshBasil
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies