Basit Ali - Janam TV

Basit Ali

അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ ബാഗുമെടുത്ത് തിരികെ വരൂ; ന്യൂസിലൻഡിന്റെ ‘സി’ ടീമെന്ന ഓർമ വേണം: ഏകദിന പരമ്പരയും കൈവിട്ട പാക് ടീമിനെ വിമർശിച്ച് മുൻ താരം

ടി20 ക്ക് പിന്നാലെ ഏകദിന പരമ്പരയും തോറ്റ് തുന്നംപാടിയ പാകിസ്താൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് താരം ബാസിത് അലി. രണ്ടാം ഏകദിനത്തിലും മോശം പ്രകടനം ...

ബാബറാണോ പാകിസ്താനാണോ വലുത്; വിമർശിച്ചതിന് ‘രാജ്യദ്രോഹി’യാക്കി: വെളിപ്പെടുത്തി മുൻ പാക് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയരായ പാകിസ്താൻ ആദ്യമത്സരം തോൽവിയോടെയാണ് തുടങ്ങിയത്. ന്യൂസിലൻഡിനെതിരെ 60 റൺസിന്റെ തോൽവിയേറ്റുവാങ്ങിയതിനുപിന്നാലെ ഓപ്പണറായിറങ്ങിയ ബാബർ അസമിനെതിരെ രൂക്ഷ വിമർശനമാണ് ക്രിക്കറ്റ് ലോകത്ത് ഉയർന്നത്. താരത്തിന്റെ ...

ചിഹ്നം മറയ്‌ക്കാൻ, പാകിസ്താൻ തൊപ്പി തിരിച്ചുവച്ചു; പരിശീലകനെതിരെ തുറന്നടിച്ച് മുൻ താരം

പാകിസ്താൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകൻ അസ്ഹർ മഹ്മൂദിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ബാസിത് അലി. വാർത്താ സമ്മേളനത്തിൽ പാകിസ്താൻ ടീമിന്റെ തൊപ്പി തിരിച്ചുവച്ചെന്നാണ് വിമർശനം. ...

ഐസിസിയും ജയ് ഷായുടെ നിയന്ത്രണത്തിൽ; മറ്റ് രാജ്യങ്ങളുടെ ജോലി ബിസിസിഐ തീരുമാനങ്ങൾക്ക് തലയാട്ടൽ: വിറളിപിടിച്ച് പാക് താരം

ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കെതിരെ ആരോപണവുമായി പാകിസ്താൻ മുൻ താരം ബാസിത് അലി. ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് എടുത്ത നിലപാടാണ് ബാസിത് അലിയെ ചൊടിപ്പിച്ചത്. ...