ചിഹ്നം മറയ്ക്കാൻ, പാകിസ്താൻ തൊപ്പി തിരിച്ചുവച്ചു; പരിശീലകനെതിരെ തുറന്നടിച്ച് മുൻ താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചിഹ്നം മറയ്‌ക്കാൻ, പാകിസ്താൻ തൊപ്പി തിരിച്ചുവച്ചു; പരിശീലകനെതിരെ തുറന്നടിച്ച് മുൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 05:41 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകൻ അസ്ഹർ മഹ്മൂദിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ബാസിത് അലി. വാർത്താ സമ്മേളനത്തിൽ പാകിസ്താൻ ടീമിന്റെ തൊപ്പി തിരിച്ചുവച്ചെന്നാണ് വിമർശനം. ചിഹ്നം മറച്ചുവയ്‌ക്കാൻ മഃനപൂർവ്വം ചെയ്തെന്നാണ് ആരോപണം. അസ്ഹർ പാകിസ്തായി കളിച്ചിട്ടുണ്ട്.

അതിന് രാജ്യം ഒരുപാട് അം​ഗീകാരം അദ്ദേഹ​ത്തിന് നൽകിയിട്ടുണ്ട്. എന്നാൽ ടീമിന്റെ തൊപ്പി തിരിച്ചുവച്ച് അദ്ദേഹം പാകിസ്താനെ അപാനിച്ചു. ചിഹ്നം ഒരിക്കലും മറച്ചുവയ്‌ക്കാൻ പാടില്ല. എനിക്കറിയാം അദ്ദേഹം ഇപ്പോൾ ബ്രിട്ടീഷ് പൗരനാണ്, അതുകൊണ്ട് പാകിസ്താനെ അപമാനിക്കാമോ? പാകിസ്താന് വേണ്ടി കളിച്ചാൽ താരത്തിൽ നിന്ന് ഇതൊരിക്കലും പ്രതീക്ഷിക്കുന്നില്ല—-ബാസിത് അലി പറഞ്ഞു.

അതേസമയം ബം​ഗ്ലാദേശിനെതിരെയുള്ള ടെസ്റ്റിൽ പാകിസ്താൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. പത്തുവിക്കറ്റിനാണ് ബം​ഗ്ലാ കടുവകൾ ചരിത്ര വിജയം സ്വന്തമാക്കിയത്. പാകിസ്താനെതിരെ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്.

Tags: Basit AliAzharMahmoodcoachslamsFormerplayerassistant
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies